ഇന്ത്യയിൽ കോവിഷീല്‍ഡ് വാക്സീന്റെ അടിയന്തര ഉപയോഗത്തിന് വിദഗ്ധസമിതി ശുപാര്‍ശ. കേന്ദ്ര ആരോഗ്യമന്ത്രാലയം നിയോഗിച്ച വിദഗ്ധസമിതിയാണ് വാക്‌സിന്റെ അനുമതിക്ക് ശുപാര്‍ശ നല്‍കിയത്.....
india
ലോകാരോഗ്യ സംഘടന സർക്കാരുകൾക്കായി നിർദ്ദേശിച്ചിട്ടുള്ള പെരുമാറ്റച്ചട്ടമാണ് 5% മാർക്ക്. അത് കൊണ്ട് തന്നെ രണ്ടാഴ്ചത്തേക്ക് 5% രോഗവ്യാപനം എന്നതിനർത്ഥം കൂടുതൽ....
രാജ്യത്തെ കൊവിഡ് വാക്സിൻ വിതരണം കുറ്റമറ്റതാക്കുന്നതിന്‍റെ ഭാഗമായി കേന്ദ്രസർക്കാർ നടത്തുന്ന ഡ്രൈറൺ ജനുവരി 2-ന് നടക്കും. എല്ലാ സംസ്ഥാനങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട....
സിബിഎസ്ഇ 10,12 ക്ലാസ്സുകളിലെ പരീക്ഷകൾ മെയ് 4 ന് ആരംഭിച്ച് ജൂൺ 10ന് അവസാനിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.....
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നിവയുടെ കോവിഡ് വാക്സിനുകൾക്ക് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചില്ല. കൊവിഡ്....
ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ ഗ്രേഡ് II/എക്‌സിക്യുട്ടീവ് തസ്തികയില്‍ 2000 ഒഴിവുകൾ. ബിരുദം....
അതിവ്യാപന ശേഷിയുള്ള പുതിയ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ, രാജ്യത്ത് പുതുവത്സരാഘോഷ പരിപാടികളിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്ന് കേന്ദ്രം. ഇതു സംബന്ധിച്ച്....
ഇന്ത്യയില്‍ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 20 ആയി. പുതിയ വകഭേദം കണ്ടെത്തിയവരില്‍ രണ്ട് വയസുകാരിയും....
കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തിക താത്പര്യം കോര്‍പറേറ്റുകള്‍ക്കനുകൂലമാണെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. കാര്‍ഷിക നിയമം നടപ്പിലാക്കിയാല്‍....
കോവിഡ് മാനദണ്ഡങ്ങൾ ജനുവരി 31 വരെ നീട്ടി കേന്ദ്ര സർക്കാർ. കൊറോണ വൈറസിന്റെ പുതിയ വകഭേദം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ....
കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച പുതിയ സ്‌ട്രെയ്ന്‍ യൂറോപില്‍ വ്യാപകമായി പടരുന്നതിനെ തുടര്‍ന്ന് ബ്രിട്ടണില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ കേന്ദ്ര....
ആളിക്കത്തി കർഷക പ്രക്ഷോഭം 26-ാം ദിവസം. കർഷക നേതാക്കളുടെ റിലെ നിരാഹാര സമരം ആരംഭിച്ചു. കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യ....
ആളിക്കത്തി കർഷക സമരം സമരം 23-ആം ദിവസത്തിലേക്ക്. ദേശീയ പാതകൾ ഉപരോധിച്ചു കൊണ്ടുള്ള പ്രതിഷേധം തുടരുന്നു. അതി ശൈത്യത്തെ അവഗണിച്ചാണ്....
കർഷക സമരത്തിനെതിരായ ഹർജിയിൽ വാദം കേൾക്കാനാകില്ലെന്ന് ദില്ലി ഹൈക്കോടതി. സുപ്രീംകോടതി വിഷയം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി. കർകരുടെ പ്രതിഷേധ....
കർഷക പ്രക്ഷോഭങ്ങൾ ആളിപ്പടരുന്നതിനിടെ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ഒഴിവാക്കി കേന്ദ്രസർക്കാർ. പാർലമെന്ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാർഷിക....
വാക്സിൻ വിതരണത്തിന്റെ മുൻഗണന പട്ടികയിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ. 50 വയസിൽ താഴെ പ്രായമുള്ള മറ്റ് അസുഖബാധിതരെ കൂടി....
കേന്ദ്രസർക്കാരിന്റെ കർഷക നിയമത്തിനെതിരേ പ്രതിഷേധിക്കുന്ന കർഷകരെ പിന്തുണച്ച് നടനും ബി.ജെ.പി. നേതാവുമായ ധർമേന്ദ്ര വീണ്ടും രംഗത്ത്. കർഷകരുടെ കഷ്ടത കാണുമ്പോൾ....
കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി അമ്മാരും. മടിയിൽ കൈക്കുഞ്ഞുമായി റൊട്ടി പരത്തുന്ന അമ്മയെയും, പ്രായം തളർത്താത്ത പോരാട്ട വീര്യവുമായി സമരഭൂമിയിലെ നിറസാനിദ്യമായ....
ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയക്ക് അനുമതി നൽകിയ തീരുമാനത്തിൽ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തിൽ ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി. അത്യാഹിത വിഭാഗങ്ങളേയും....
കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് നിലപാടില്‍ ഉറച്ച് കർഷകർ. കർഷക സമരം 15-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ കേന്ദ്ര സർക്കാർ പ്രതിരോധത്തിലാണ്.....
കര്‍ഷക സമരത്തെ രാഷ്ട്രീയ പ്രേരിതമെന്ന് മുദ്ര കുത്തി അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിനു ശക്തമായ മറുപടിയുമായി സാമൂഹ്യ പ്രവര്‍ത്തക മേധാ....
കർഷകരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ദേശവ്യാപകമായി നടക്കുന്ന ഭാരത് ബന്ദ് മഹാരാഷ്ട്രയിലും പൂർണം. മുംബൈയിൽ പലയിടങ്ങളിലും സമരത്തെ പിന്തിപ്പിക്കാൻ പോലീസ്....
കൊവിഡ് വാക്സിൻ വിതരണത്തിനുള്ള രൂപരേഖ തയ്യാറായതായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ. ഏതാനും ആഴ്ചകൾക്കുള്ളിൽ വാക്സിനുകൾക്ക് ഉപയോഗാനുമതി ലഭ്യമാകുമെന്നും....
കേന്ദ്രസര്‍ക്കാരിന്‍റെ കര്‍ഷക വിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പിന്തുണയറിയിച്ച് വിവിധ റെയിൽവേ....