india

കോവിഡ് വാക്‌സിന്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തയ്യാറാവുമെന്ന് പ്രധാനമന്ത്രി

ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തയ്യാറാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്‌സിന്‍റെ വില സംബന്ധിച്ച് സംസ്ഥാനങ്ങളുമായി കേന്ദ്രം....

സര്‍ക്കാര്‍ വിളമ്പിയ ഭക്ഷണം തങ്ങള്‍ക്ക് വേണ്ട; ഗുരുദ്വാരയില്‍ നിന്നുകൊണ്ടുവന്ന ഭക്ഷണം നിലത്തിരുന്ന് കഴിച്ച് കര്‍ഷകര്‍

ചര്‍ച്ചയ്ക്കിടെ കേന്ദ്രസര്‍ക്കാര്‍ തങ്ങള്‍ക്ക് കഴിക്കാനായി നല്‍കിയ ഉച്ചഭക്ഷണം നിരസിച്ച് കര്‍ഷക നേതാക്കള്‍. ചര്‍ച്ചക്കിടെ നേതാക്കള്‍ ഉച്ചഭക്ഷണത്തിനായി പിരിഞ്ഞപ്പോള്‍ കര്‍ഷകര്‍ പുറത്തേക്ക്....

രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല; ആരോഗ്യ സെക്രട്ടറി

രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍. വാര്‍ത്താ....

ഇന്ത്യക്ക് വീണ്ടും തോല്‍വി; പരമ്പര സ്വന്തമാക്കി ഓസീസ്

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തോല്‍വി. ഓസീസിന്റെ 390 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് അമ്പതോവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍....

പൊലീസിന് മുന്നില്‍ മുട്ടുമടക്കാതെ കര്‍ഷകര്‍; ട്രക്കും കണ്ടെയ്‌നറുകളും തള്ളിമാറ്റി മുന്നോട്ട്; വെെറലായി വീഡിയോ

ഡല്‍ഹി ചലോ കര്‍ഷക മാര്‍ച്ചിനെ തടയാനുള്ള ദില്ലി പൊലീസിന്‍റെ ശ്രമങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കാതെ കര്‍ഷകര്‍. കര്‍ഷകര്‍ ദില്ലിയില്‍ പ്രവേശിക്കുന്നത് തടയാനായി....

സ്റ്റേഡിയങ്ങൾ ജയിലുകളാക്കാൻ അനുവദിക്കില്ല; കർഷകർക്കൊപ്പമെന്ന് അരവിന്ദ് കെജ്‌രിവാൾ

കര്‍ഷക മാര്‍ച്ച് ദില്ലിയിലേക്കടുക്കുന്ന പശ്ചാത്തലത്തില്‍ ഒമ്പത് സ്റ്റേഡിയങ്ങളെ താല്‍ക്കാലിക ജയിലുകളാക്കി മാറ്റാന്‍ അനുമതി തേടിയ ദില്ലി പൊലീസിന് തിരിച്ചടി. ഡല്‍ഹിയിലെ....

കർഷക മാർച്ച്; രണ്ടാം ദിവസവും പോലീസ് അതിക്രമം

കർഷക മാർച്ചില്‍ രണ്ടാം ദിവസവും പോലീസ് അതിക്രമം. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ‘ഡ​ല്‍​ഹി ചലോ’ മുദ്രാവാക്യമുയര്‍ത്തിയ കർഷകർക്ക് നേരെ പോലീസ്....

മുംബൈയിൽ എത്തുന്ന യാത്രക്കാർക്ക് കോവിഡ് പരിശോധന; റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാരുടെ നീണ്ടനിര

ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത്, ഗോവ എന്നീ സംസ്ഥാനങ്ങളിൽനിന്നും മുംബൈയിൽ എത്തുന്ന യാത്രക്കാർക്ക് റെയിൽവേ സ്റ്റേഷനുകളിൽ കോവിഡ് പരിശോധന തുടങ്ങിയതോടെ ആയിരങ്ങളാണ്....

നക്ഷത്ര പദവിയ്ക്കായി കോഴ വാങ്ങി; കേന്ദ്ര ടൂറിസം അസിസ്റ്റന്‍റ് ഡയറക്ടര്‍ അറസ്റ്റില്‍

ഹോട്ടലുകളുടെ സ്റ്റാര്‍പദവിക്ക് കോഴ വാങ്ങിയെന്ന കേസില്‍ കേന്ദ്ര ടൂറിസം അസിസ്റ്റന്‍റ് ഡയറക്ടര്‍ എസ് രാമകൃഷ്‌ണനെ സിബിഐ അറസ്‌റ്റ്‌ ചെയ്‌തു. തമിഴ്‌നാട്ടിലെ....

മുംബൈ ഭീകരണക്രമണത്തിന് 12 വർഷം; നടുക്കുന്ന ഓർമ്മകളുമായി മുംബൈ

രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് ഇന്ന് പന്ത്രണ്ട് വർഷം പൂർത്തിയാകുന്നു. 2008 നവംബർ 26-നാണ് രാജ്യം കണ്ട ഏറ്റവും വലിയ....

കേന്ദ്ര ട്രേഡ്‌യൂണിയനുകൾ ആഹ്വാനം ചെയ്‌ത പണിമുടക്ക് പുരോഗമിക്കുന്നു

കേന്ദ്ര സർക്കാരിന്റെ തൊഴിലാളിദ്രോഹ–ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച്‌ കേന്ദ്ര ട്രേഡ്‌യൂണിയനുകൾ ആഹ്വാനംചെയ്‌ത പണിമുടക്കിന്‌ തുടക്കം. 24 മണിക്കൂർ പണിമുടക്കിൽ 25 കോടിയിലേറെ....

‘ബിജെപി ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല മറിച്ച് നുണകളുടെ ചവറ്റുകൂമ്പാരമാണ്’; മമത ബാനര്‍ജി

പശ്ചിമബംഗാളില്‍ ബി.ജെ.പിയും തൃണമൂല്‍ നേതാക്കളും തമ്മില്‍ പോരാട്ടം മുറുകുന്നു. തൃണമൂല്‍ നേതാക്കളെ പണം കൊടുത്ത് സ്വാധീനിച്ച് തങ്ങളുടെ പാളയത്തിലാക്കാന്‍ നോക്കുകയാണ്....

കൊവിഡ് രണ്ടാം വരവ് സുനാമി പോലെയാകുമെന്ന് -ഉദ്ധവ് താക്കറെ

കൊവിഡിന്റെ രണ്ടാം വരവ് സുനാമി പോലെയാകുമെന്നും മഹാരാഷ്ട്ര വീണ്ടുമൊരു ലോക്ക്ഡൗണിലേക്ക് പോകേണ്ടി വരുമെന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മുന്നറിയിപ്പ് നൽകി.....

ഈ 4 സംസ്ഥാനങ്ങളില്‍നിന്ന് മഹാരാഷ്ട്രയിലേക്ക് യാത്രചെയ്യുന്നതിന് കോവിഡ് പരിശോധന നിര്‍ബന്ധം

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ 4 സംസ്ഥാനങ്ങളില്‍നിന്ന് ഇനി മഹാരാഷ്ട്രയിലേക്ക് യാത്ര ചെയ്യുന്നതിന് കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാകണം. ല്‍ഹി,....

43 ചൈനീസ് ആപ്പുകൾ കൂടി നിരോധിച്ച് കേന്ദ്രസർക്കാർ

43 മൊബൈൽ ആപ്പുകൾ കൂടി കേന്ദ്രസർക്കാർ നിരോധിച്ചു. അലിഎക്സ്പ്രസ് ഉൾപ്പെടെയുള്ള ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകളാണ് നിരോധിച്ചത്. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ....

വാഗൺ ട്രാജഡി ഓർമകൾക്ക് 99 വയസ്സ്‌

വാഗണ്‍ ദുരന്തത്തിന്റെ ഓര്‍മകള്‍ക്ക് തൊണ്ണൂറ്റി ഒമ്പതു വര്‍ഷം. 1921 നവമ്പര്‍ 19നാണ് മലബാറിലെ ധീര ദേശാഭിമാനികളെ ബ്രിട്ടീഷുകാര്‍ ശ്വാസം മുട്ടിച്ച്....

5 മിനിറ്റ് മാത്രം; മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ അഭിഭാഷകനുമായി സംസാരിച്ചു

ഹാഥ്റസിലേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ അഭിഭാഷകനുമായി സംസാരിച്ചു. അറസ്റ്റിലായി ഒന്നരമാസത്തിന് ശേഷമാണ് അഭിഭാഷകനോട് സംസാരിക്കാൻ സിദ്ധിഖിന്....

മോദിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് നൽകിയ ഹർജി സുപ്രീംകോടതി ഉത്തരവിടാനായി മാറ്റി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് നൽകിയ ഹർജി സുപ്രീംകോടതി ഉത്തരവിടാനായി മാറ്റി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ്....

10 വര്‍ഷത്തിനിടെ 5നും 16നും ഇടയില്‍ പ്രായമുള്ള 50 കുട്ടികളെ പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ വിറ്റ് കാശാക്കി; യുപിയില്‍ എഞ്ചിനീയര്‍ അറസ്റ്റില്‍

10 വര്‍ഷത്തിനിടെ അമ്പതോളം കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ യുപി സര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ജലസേചന വകുപ്പില്‍ ജൂനിയര്‍ എന്‍ജിനീയറായ....

വീട്ടില്‍ സിസിടിവി ക്യാമറ സ്ഥാപിച്ച് നിരീക്ഷിക്കുന്നു; ഭര്‍ത്താവിനെതിരെ പീഡനപരാതിയുമായി 41കാരി

ഭര്‍ത്താവിനെതിരെ പീഡനപരാതിയുമായി 41കാരി. ഭര്‍ത്താവ്​ പീഡിപ്പിക്കുന്നുവെന്നും സിസിടിവി ക്യാമറ സ്​ഥാപിച്ച്‌​ നിരീക്ഷിക്കുന്നുവെന്നുമാണ് ഗുജറാത്ത്​ യൂനിവേഴ്​സിറ്റി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.....

മാസ്ക് ധരിക്കാത്തതെന്തെന്ന് ആരാഞ്ഞ് മാധ്യമപ്രവര്‍ത്തകന്‍; സ്വന്തം മാസ്ക് ഊരി സുഹൃത്തിന് നല്‍കി യുവാവ്; വെെറലായി വീഡിയോ

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ശാരീരിക അകലം പാലിക്കേണ്ടതിന്‍റെയും മാസ്ക് ധരിക്കേണ്ടതിന്‍റെയും ആവശ്യകതയെക്കുറിച്ച് വേണ്ടത്ര ധാരണ ഇപ്പോ‍ഴും നമ്മളില്‍ പലര്‍ക്കും ഇല്ലെന്നത്....

രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക്; കടുത്ത വെല്ലുവിളിയെന്ന് റിസര്‍വ് ബാങ്ക്

ചരിത്രത്തില്‍ ഇതുവരെ നേരിട്ടിട്ടില്ലാത്ത തരം സാമ്പത്തിക മാന്ദ്യത്തെയാണ് രാജ്യം നേരിടാന്‍ പോകുന്നതെന്ന് റിപ്പോര്‍ട്ട്. ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ ഉള്‍പ്പെട്ട വിദഗ്ധര്‍....

ഇനിയെങ്കിലും രാജ്യത്തിന്റെ സ്വത്തുക്കൾ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണം; സീതാറാം യെച്ചൂരി

രാജ്യത്തിന്റെ സാമ്പത്തികവ്യവസ്ഥ തകർച്ചയിലാണെന്ന് ഔദ്യോഗികമായി കേന്ദ്രം സമ്മതിച്ചിരിക്കുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. Now it is official.....

Page 65 of 137 1 62 63 64 65 66 67 68 137