india

രാജ്യത്തെ കൊവിഡ് ബാധിതർ 42 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 90,802 പുതിയ രോഗികള്‍

രാജ്യത്തെ കോവിഡ് ബാധിതർ 42 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 90,802 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാംദിനമാണ് രോഗബാധിതരുടെ....

സ്വകാര്യവൽക്കരണം ലക്ഷ്യം; കൊവിഡിന്റെ പേരിൽ ട്രെയിനുകളും സ്റ്റോപ്പുകളും കൂട്ടത്തോടെ നിർത്തലാക്കാന്‍ നീക്കം

കൊവിഡിന്റെ പേരിൽ ട്രെയിനുകളും സ്റ്റോപ്പുകളും കൂട്ടത്തോടെ നിർത്തലാക്കുന്നത് സ്വകാര്യവൽക്കരണം ലക്ഷ്യമിട്ട്. രാജ്യത്ത് 500 ട്രെയിനും പതിനായിരം സ്‌റ്റോപ്പും നിർത്തലാക്കാനാണ് നീക്കം.....

രാജ്യത്ത് അടുത്ത വര്‍ഷവും കൊവിഡ് രോഗവ്യാപനം തുടര്‍ന്നേക്കുമെന്ന് എയിംസ്

അടുത്ത വര്‍ഷവും രാജ്യത്ത് കൊവിഡ് രോഗവ്യാപനം തുടര്‍ന്നേക്കുമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീഗപ് ഗുലേറിയ. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കൊവിഡ്....

മഹാരാഷ്ട്രയിൽ കൊവിഡ് കേസുകളിൽ വൻ കുതിപ്പ്; പ്രതിദിന കണക്കിൽ റെക്കോർഡ്

കഴിഞ്ഞ 24 മണിക്കൂറിൽ 23350 പുതിയ കേസുകളാണ് മഹാരാഷ്ട്രയിൽ രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ കൊവിഡ് -19 കേസുകളുടെ എണ്ണം ഇതോടെ 907212....

ചെലവ് ചുരുക്കലിന്റെ പേരിൽ നിയമനങ്ങള്‍ നിരോധിച്ച് കേന്ദ്രം; നിരാശരായി ഉദ്യോഗാർഥികൾ

ചെലവുചുരുക്കലിന്റെ പേരിൽ പുതിയ തസ്‌തിക സൃഷ്ടിക്കുന്നതിന്‌ പൂർണവിലക്കേർപ്പെടുത്തി കേന്ദ്രസർക്കാർ. വിവിധ കേന്ദ്രസർക്കാർ വകുപ്പുകളിൽ എട്ട്‌ ലക്ഷത്തിലധികം ഒഴിവ് നികത്താതെ കിടക്കെയാണ്....

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 41 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 90,633 പുതിയ രോഗികള്‍

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 41 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 90,633പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,065പേര്‍ മരിച്ചു.....

കൊവിഡ് കാലത്തെ മുൻ നിര പോരാളികൾക്ക് കൈത്താങ്ങായി മുംബൈ മലയാളി വ്യവസായി

മഹാരാഷ്ട്രയിൽ സമൂഹ വ്യാപനം തുടങ്ങിയത് മുതൽ ഇപ്പോഴും കൊവിഡ് 19 നിയന്ത്രണവിധേയമായിട്ടില്ല. വ്യാപകമായ പരിശോധനകൾ നടക്കുമ്പോഴും ശാസ്ത്രീയമായ പ്രതിരോധ പ്രവർത്തനങ്ങളുടെ....

മഹാരാഷ്ട്രയിൽ കൊവിഡ് വ്യാപനം കൂടി വരുന്നു; പുതിയ കേസുകൾ 20000 കടന്നു. രോഗബാധിതർ 9 ലക്ഷത്തിലേക്ക്

മഹാരാഷ്ട്രയിൽ 20,489 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 9 ലക്ഷ്യത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ....

രാജ്യത്ത്‌ കൊവിഡ് ബാധിതര്‍ നാൽപ്പത്‌ ലക്ഷം; 2 ദിവസത്തിനകം ബ്രസീലിനെ മറികടക്കും

രാജ്യത്ത്‌ കൊവിഡ് ബാധിതര്‍ നാൽപ്പത്‌ ലക്ഷം കടന്നു. രോ​ഗികളുടെ എണ്ണത്തിൽ രണ്ടാമതുള്ള ബ്രസീലിനെ രണ്ടുദിവസത്തിനകം ഇന്ത്യ മറികടക്കും. ഇന്ത്യയിൽ ദിവസേന....

നീറ്റ്, ജെഇഇ; പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്താന്‍ അനുമതി നല്‍കിയതിനെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പരീക്ഷകൾ മാറ്റിവെക്കേണ്ടതില്ലെന്ന വിധി....

അതിര്‍ത്തി സംഘര്‍ഷം: സേനാപിന്മാറ്റത്തിന് ചൈന തയ്യാറാകമെന്ന്‌ ഇന്ത്യ; എസ്‌സിഒ യോഗം ഇന്ന്‌

അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കാന്‍ ആത്മാർഥമായി ഇടപെടാനും സേനാപിന്മാറ്റത്തിനും ചൈന തയ്യാറാകണമെന്ന്‌ ഇന്ത്യ. അതിർത്തിയിൽ ഏകപക്ഷീയമായി മാറ്റം വരുത്താനുള്ള ചൈനയുടെ നടപടിയുടെ....

സ്വകാര്യവൽക്കരണം; റെയിൽവേ മൊത്തം വിൽപ്പനയ്ക്ക്; 7‌ നിർമാണഫാക്ടറികൾ ഒറ്റ സ്ഥാപനമാക്കി മാറ്റും

റെയിൽവേ ബോർഡ്‌ അഴിച്ചുപണിതും നിർമാണഫാക്ടറികളെ ഒറ്റ കമ്പനിയാക്കിയും ഇന്ത്യൻ റെയിൽവേയെ പൂർണമായി സ്വകാര്യവൽക്കരിക്കാനുള്ള നീക്കം കേന്ദ്രസർക്കാർ വേ​ഗത്തിലാക്കി. റെയിൽവേ ബോർഡ്‌....

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 39 ലക്ഷം കടന്നു

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 39 ലക്ഷം കടന്നു. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്ക് പ്രകാരം പ്രതിദിന വര്‍ധന ഇന്നും എണ്‍പതിനായിരം....

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 37 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 78,357 പുതിയ രോഗികള്‍

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 37 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 78,357 പേർക്ക് കൂടി രാജ്യത്ത് കൊവിഡ്....

സുപ്രീംകോടതിയിൽ കോളിളക്കമുണ്ടാക്കിയ വിവാദം; തീർപ്പുകല്പിക്കാതെ ജസ്റ്റിസ് അരുൺ മിശ്ര പടിയിറങ്ങുമ്പോൾ

“ഇതൊരു ഗൗരവമേറിയ വിഷയമാണ്. ഈ ശ്രമത്തിൽ മുതിർന്ന അഭിഭാഷകർ അടക്കം ഉൾപ്പെട്ടിട്ടുണ്ടെന്ന് ചരിത്രം വിലയിരുത്തും.” ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ വ്യവസ്ഥകൾ....

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം മുപ്പത്തിയേഴ് ലക്ഷത്തിലേക്ക്

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം മുപ്പത്തിയേഴ് ലക്ഷത്തിലേക്ക്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 69,921 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 819....

ജെഇഇ മെയിന്‍ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകും

ജെഇഇ മെയിന്‍ പരീക്ഷകള്‍ക്ക് രാജ്യത്ത് ഇന്ന് തുടക്കം. രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍, മെയ് മൂന്നിന് നടത്താനിരുന്ന മെഡിക്കല്‍....

മൊറട്ടോറിയം കാലാവധി അവസാനിച്ചു; ഇന്ന് മുതൽ തിരിച്ചടവ്

കൊവിഡ് പശ്ചാത്തലത്തിൽ രാജ്യത്ത് വായ്പകൾക്ക് റിസർവ് ബാങ്ക് പ്രഖ്യാപിച്ച ആറുമാസത്തെ മൊറട്ടോറിയം അവസാനിച്ചു. ഇന്ന് മുതൽ വായ്പകൾ തിരിച്ചടച്ച് തുടങ്ങണം.....

പ്രണബ് മുഖർജിയുടെ സംസ്കാരം ഇന്ന്; രാജ്യത്ത് ഒരാഴ്ച ദുഃഖാചരണം

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ സംസ്കാരം ഇന്ന് നടക്കും. ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് ദില്ലി ലോധി റോഡ് ശ്മശാനത്തിലാണ് ചടങ്ങുകൾ....

മൊറട്ടോറിയം കാലാവധി ഇന്ന് അവസാനിക്കും; ബാങ്ക് വായ്പകൾ നാളെ മുതൽ തിരിച്ചടച്ചു തുടങ്ങണം

കൊവിഡ് കാലത്ത് ബാങ്ക് വായ്പകൾക്ക് നൽകിയിരുന്ന മൊറട്ടോറിയം ഇന്ന് അവസാനിക്കും. നാളെ മുതൽ എല്ലാ വായ്പകളും തിരിച്ചടച്ചു തുടങ്ങണം. ആനുകൂല്യം....

രാജ്യത്ത് 24 മണിക്കൂറിനിടെ 78, 512 പുതിയ രോഗികള്‍; ആകെ കൊവിഡ് ബാധിതര്‍ 36 ലക്ഷം കടന്നു

രാജ്യത്ത് 24 മണിക്കൂറിനിടെ 78, 512 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ....

ഒരു രാജ്യത്ത്‌ റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന പ്രതിദിന രോഗവർധന ഇന്ത്യയിൽ

ഒരു രാജ്യത്ത്‌ റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന പ്രതിദിന രോഗവർധന ഇന്ത്യയിൽ. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം ശനിയാഴ്‌ച 78,761 പേർ....

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷത്തിലേക്ക്

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷത്തിലേക്ക്. ഇന്നലെയും മുക്കാല്‍ ലക്ഷത്തിലേറെ പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24....

കൊവിഡ്‌ മരണത്തിൽ മെക്‌സിക്കോയെ മറികടന്ന് ഇന്ത്യ മൂന്നാമത്‌

ലോകത്ത്‌ കൊവിഡ്‌ മരണത്തിൽ മെക്‌സിക്കോയെ മറികടന്ന്‌ ഇന്ത്യ മൂന്നാമത്‌. അമേരിക്കയിലും ബ്രസീലിലും മാത്രമാണ്‌ ഇന്ത്യയേക്കാൾ കൂടുതൽ മരണം. രാജ്യത്ത്‌ പ്രതിദിന....

Page 67 of 137 1 64 65 66 67 68 69 70 137