സ്വാതന്ത്ര്യദിനത്തിൽ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘യൂത്ത് ഫോർ ഇന്ത്യ’ പരിപാടിക്ക് ആവേശകരമായ പ്രതികരണം. ഡിവൈഎഫ്‌ഐ കേരള ഫെയ്‌സ്‌ബുക്ക് പേജിലൂടെ....
india
ആശങ്ക ഉയർത്തി രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. ഓഗസ്റ്റ് മാസം ഇത് വരെ 9 ലക്ഷം പേരിൽ....
ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 26 ലക്ഷത്തിലേക്ക് അടുക്കുന്നു. പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഒന്നാമത് ഇന്ത്യയാണ്.....
ചരിത്രം അങ്ങനെയാണ് അതിന്‍റെ നീതിപൂർവ്വമല്ലാത്ത കളിയിൽ എല്ലാം ആപേക്ഷികമാണ്. വിയർത്ത ജഴ്സിയുമായ് ആരവങ്ങൾക്കിടെ വിതുമ്പി, പതിവ് ഡ്രസിങ് റൂമീലേക്ക് മടങ്ങുമ്പോഴല്ലാത്ത....
രാജ്യം വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ ഉടന്‍ ഫലത്തിലെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യദിന പ്രസംഗത്തിനിടയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. മൂന്ന്....
രാജ്യത്ത് ഇരുപത്തിനാലു മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 65,002 പേര്‍ക്ക്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം....
രാജ്യം 74 ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ആവേശം നിറയ്ക്കുന്ന ദേശീയ ഗാനവുമായി ഐഎസ്ആർഒയിലെ ഒരു പറ്റം ശാസ്ത്രജ്ഞർ. ഒരു....
പ്രൗഡഗൗഭീരമായ ചടങ്ങുകളോടെ രാജ്യം എഴുപത്തിനാലാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേദ്രമോദി ദേശിയ പതാക ഉയർത്തി. രാജ്യത്തെ രോഗീപരിചരണം ഡിജിറ്റലാക്കും,....
നാളെ 74-ാം സ്വാതന്ത്യ ദിനം. നാളെ രാവിലെ മുഖ്യമന്ത്രി ഇന്ത്യന്‍ പതാക ഉയര്‍ത്തും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് മുഖ്യമന്ത്രി ദേശീയ....
മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചുവെന്ന് വാർത്തകൾക്ക് എതിരെ മകനും മകളും രംഗത്ത്. അച്ഛൻ മരിച്ചിട്ടില്ലെന്ന് മകൻ അഭിജിത് മുഖർജി....
രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്. 66, 999 പേർക്ക് ഒറ്റദിവസത്തിനുള്ളിൽ രോഗം ബാധിച്ചുവെന്ന് കേന്ദ്ര ആരോഗ്യ....
മോസ്‌കോ: കഴിഞ്ഞദിവസമാണ് കൊവിഡ് വാക്സിന്‍ വിജയകരമായി വികസിപ്പിച്ചെടുത്തതായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പ്രഖ്യാപിച്ചത്. സ്പുട്നിക് അഞ്ച് എന്ന് പേരിട്ടിരിക്കുന്ന....
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 23, 29, 639 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,963 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ്....
ഇ ഐ എയിൽ നിലപാട് വ്യക്തമാക്കി കെസിബിസി. പത്രക്കുറിപ്പിലൂടെ ആണ് കെസിബിസി നിലപാട് വ്യക്തമാക്കിയത്. ഇഐഎ വ്യാവസായിക രംഗത്ത് അഭിവൃദ്ധി....
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 23 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,601 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.....
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ....
രാജ്യത്തെ കൊവിഡ് ബാധിതര്‍ 22 ലക്ഷം കടന്നു. ഇതില്‍ 15.3 ലക്ഷം പേര്‍ പരിശോധനാഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടപ്പോള്‍....
രാജ്യത്തെ സ്കൂളുകൾക്ക് 50 മീറ്റർ ചുറ്റളവിലും കാന്റീനുകളിലും ജങ്ക് ഫുഡ് വിൽപ്പന പാടില്ലെന്ന് ഇന്ത്യൻ ഭക്ഷ്യസുരക്ഷാ സ്റ്റാൻഡേഡ് അതോറിറ്റി. വിദ്യാർഥികളുടെ....
ഹിന്ദി അറിയില്ലെന്ന കാരണത്താല്‍ തനിക്ക് വിമാനത്താവളത്തില്‍ വച്ചുണ്ടായ ദുരനുഭവത്തില്‍ പ്രതിഷേധിച്ച് എംപി കനിമൊഴി. എംപിയുടെ ട്വീറ്റ് ഇതിനോടകം തന്നെ ട്വിറ്റര്‍....
മഹാരാഷ്ട്രയിൽ കൊവിഡ് രോഗബാധിതരുടെ എണ്ണം 5 ലക്ഷം കടന്നു. സംസ്ഥാനത്ത് പുതിയതായി 12822 കേസുകൾ റിപ്പോർട്ട് ചെയ്തതോടെയാണ് രോഗികളുടെ എണ്ണം....
മഹാരാഷ്ട്രയിൽ ഇന്നും രോഗബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ് റിപ്പോർട്ട് ചെയ്യുന്നത്. പുതിയ കേസുകൾ 10,483 രേഖപ്പെടുത്തുമ്പോൾ 10,906 പേർക്ക് അസുഖം....
രാജ്യത്ത് അതി തീവ്രതയിലേയ്ക്ക് കടന്നു കൊവിഡ് മഹാമാരി. പ്രതിദിന രോഗികളുടെ എണ്ണം ആദ്യമായി അറുപതിനായിരം കടന്നു. ആകെ രോഗബാധിതർ 2027075....
രാജ്യത്ത് കൊവിഡ് കേസുകൾ 20 ലക്ഷം കടന്നു. മരണം 41000. പ്രതിദിനം അരലക്ഷത്തിലേറെ പുതിയരോഗികളും എണ്ണൂറിലേറെ മരണവുമാണ് റിപ്പോർട്ടുചെയ്യുന്നത്.....
രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 56282 ആയി. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 1964537 ആയി ഉയർന്നു.....