india

കൊവിഡ്‌ വാക്‌സിൻ; പരിശ്രമം വേഗത്തിലാക്കണം; ഗവേഷണസ്ഥാപനങ്ങൾക്ക്‌ ഐസിഎംആറിന്റെ കത്ത്‌

രാജ്യത്ത് കൊവിഡ്‌ വാക്‌സിൻ വികസിപ്പിക്കാനുള്ള പരിശ്രമം വേഗത്തിലാക്കാൻ ഐസിഎംആർ നിർദേശം. ഭാരത് ബയോടെക് ഇന്റർ നാഷണൽ ലിമിറ്റഡുമായി ചേർന്ന്‌ വികസിപ്പിക്കുന്ന....

ഇറ്റാലിയൻ നാവികർക്ക് എതിരായ കേസ് കേന്ദ്രം അവസാനിപ്പിച്ചു; തങ്ങളാണ് വിജയിച്ചതെന്ന് ഇറ്റലിസർക്കാർ

ഇന്ത്യൻ മത്സ്യതൊഴിലാളികളെ വെടിവെച്ചുകൊന്ന കേസിൽ തങ്ങളാണ് വിജയിച്ചതെന്ന് ഇറ്റലിസർക്കാർ.കടൽ കൊള്ളക്കാരെന്ന് തെറ്റിദ്ധരിച്ചാണ് വെടിവെച്ചതെന്ന ഇറ്റലി സർക്കാരിന്റെ വാദം അന്താരാഷ്ട്ര ട്രിബ്യൂണൽ....

കടമെടുത്തും ജിഎസ്‌ടി നഷ്ടപരിഹാരം നൽകണം; കേന്ദ്രത്തെ നിലപാട്‌ അറിയിച്ച് കേരളം

കേരളത്തിന്‌ ലഭിക്കേണ്ട ജിഎസ്‌ടി നഷ്ടപരിഹാരം തടഞ്ഞുവയ്‌ക്കുന്നത്‌ ശരിയായ നിലപാടല്ലെന്ന്‌ സംസ്ഥാന നികുതി കമീഷണർ ജിഎസ്‌ടി കൗൺസിൽ സെക്രട്ടറിയറ്റിനെ രേഖാമൂലം അറിയിച്ചു.....

ചൈനീസ്‌ ഊർജ ഉപകരണങ്ങൾക്കും നിയന്ത്രണം; ഇറക്കുമതി പരിശോധിച്ച ശേഷം മാത്രമെന്ന്‌‌ കേന്ദ്ര സർക്കാർ

കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ചൈനയിൽനിന്ന്‌ ഊർജ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യരുതെന്ന്‌‌ കേന്ദ്ര സർക്കാർ. ചൈന, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള....

സൈന്യത്തിന്റെ കരുത്താണ് രാജ്യത്തിന്റെ കരുത്ത്; രാജ്യം അവരില്‍ വിശ്വസിക്കുന്നു, അവരുടെ കൈകളില്‍ രാജ്യം സുരക്ഷിതം: പ്രധാനമന്ത്രി

ലഡാക്ക്: രാജ്യത്തെ സൈനികരുടെ ധൈര്യം സമാനതകളില്ലാത്തതാണെന്നും വലിയ വെല്ലുവിളികള്‍ക്കിടയിലും അവര്‍ രാജ്യത്തെ സംരക്ഷിക്കുന്നെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ലഡാക്കില്‍ ഇന്ത്യന്‍ സൈന്യത്തെ....

പ്രധാനമന്ത്രിയുടെ ലേ സന്ദര്‍ശനം; സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം ചേരും

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത ലേ സന്ദര്‍ശനത്തിന് ശേഷം ആഭ്യന്തര, പ്രതിരോധ, വിദേശകാര്യമന്ത്രിമാരുടെ യോഗം ചേരും. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍....

4000 രൂപയുടെ ബില്ല് അടച്ചില്ല; സ്വകാര്യ ആശുപത്രി അധികൃതര്‍ രോഗിയെ അടിച്ചു കൊന്നു

ബില്ല് അടയ്ക്കാത്തതിന്റെ പേരില്‍ സ്വകാര്യ ആശുപത്രി ജീവനക്കാര്‍ രോഗിയെ അടിച്ചു കൊന്നു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് 4000 രൂപയുടെ ബില്ല് അടയ്ക്കാത്തതിന്റെ....

കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്; 24 മണിക്കൂറിനിടെ 20,903 പേര്‍ക്ക് കൂടി രോഗം

കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്.പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആദ്യമായി ഇരുപതിനായിരം കടന്നു. ഇന്നലെ മാത്രം രോഗം ബാധിച്ചത്....

പ്രശസ്ത ബോളിവുഡ് നൃത്ത സംവിധായിക സരോജ് ഖാന്‍ അന്തരിച്ചു

ബോളിവുഡിലെ പ്രശസ്ത കൊറിയോഗ്രാഫറായ സരോജ് ഖാൻ അന്തരിച്ചു. ഹൃദയസംതംഭനത്തെ തുടർന്നായിരുന്നു മരണം സംഭവിച്ചത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.....

രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമാകുന്നു; വീണ്ടും 20,000 കടന്ന്‌ രോഗികൾ, മരണം 18,000 ത്തിലേറെ

രാജ്യത്ത്‌ ഒരുദിവസത്തെ കോവിഡ്‌ ബാധിതർ വീണ്ടും ഇരുപതിനായിരം കടന്നു. മരണം 18,000 ത്തിലേറെയായി. രാജ്യത്തെ ആകെ രോഗികൾ 6.25 ലക്ഷം....

38,900 കോടി മുടക്കി വൻതോതിൽ ആയുധ സംഭരണത്തിനൊരുങ്ങി‌ കേന്ദ്രസർക്കാർ

ചൈനയുമായുള്ള അതിർത്തി സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ വൻതോതിൽ ആയുധ സംഭരണത്തിന്‌ കേന്ദ്രസർക്കാർ. 38,900 കോടി രൂപയുടെ‌ യുദ്ധവിമാനങ്ങളും മിസൈലുകളും റോക്കറ്റ്‌ ലോഞ്ചറുകളുമാണ്‌....

2011 ഇന്ത്യയുടെ ലോകകപ്പ് വിജയം ഒത്തുകളി; സംഗക്കാരയുടെ മൊഴി രേഖപ്പെടുത്തി

കൊളംബോ: 2011ലെ ലോകകപ്പ് ഫൈനല്‍ ഒത്തുകളി ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ലോകകപ്പില്‍ ശ്രീലങ്കയെ നയിച്ച മുന്‍ താരം കുമാര്‍....

തൂത്തുക്കുടി കസ്റ്റഡി മരണം; 4 പൊലീസുകാര്‍ കൂടി അറസ്റ്റിലായി; പടക്കം പൊട്ടിച്ച് ജനം

തൂത്തുക്കുടിയില്‍ ലോക്ഡൗണ്‍ ലംഘനത്തിന് അറസ്റ്റിലായ അച്ഛനും മകനും കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പൊലീസുകാര്‍ കൂടി അറസ്റ്റിലായി. എസ്‌ഐ ബാലകൃഷ്ണന്‍,....

സാമ്പത്തിക പ്രതിസന്ധി; മോദി സർക്കാരിന്റെ കണ്ണ്‌ വീണ്ടും ആർബിഐ പണത്തിൽ

സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി വീണ്ടും റിസർവ് ബാങ്കിലെ പണമെടുക്കാൻ മോദി സർക്കാർ ഒരുങ്ങുന്നു. സർക്കാരിൽനിന്ന്‌ ആർബിഐ വാങ്ങിയ കടപത്രങ്ങൾക്ക്‌ ലഭിച്ച....

ആറു ദിവസത്തിനിടെ ഒരു ലക്ഷം രോഗികൾ; ഒരു ദിവസത്തെ മരണം 500 കടന്നു; ആശങ്കയോടെ രാജ്യം

രാജ്യത്ത്‌ കോവിഡ്‌ ബാധിതർ ആറുലക്ഷം കടന്നു. ആകെ കൊവിഡ് മരണം 18,000 ത്തോടടുത്തു. രാജ്യത്ത് ഓരോ ആറു ദിവസം കൂടുമ്പോൾ....

ബെല്ലാരിയില്‍ കൊവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിയില്‍ തള്ളി അധികൃതര്‍; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കൊവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിയില്‍ തള്ളുന്ന ദൃശ്യങ്ങള്‍ പുറത്ത്. കര്‍ണാടകത്തിലെ ബെല്ലാരിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.....

നെയ്‍വേലി ലിഗ്നൈറ്റ് പ്ലാന്‍റിൽ പൊട്ടിത്തെറി; അഞ്ച് മരണം, 17 ജീവനക്കാർക്ക് പരിക്ക്

കുടല്ലൂർ ജില്ലയിലെ നെയ്‍വേലി ലിഗ്നൈറ്റ് പ്ലാന്‍റിൽ ബോയിലർ പൊട്ടിത്തെറിച്ച് 5 പേര്‍ മരിച്ചു. പൊട്ടിത്തെറിയില്‍ 17 ജീവനക്കാർക്ക് പരിക്കേറ്റു. സ്ഥലത്ത്....

രാജ്യത്തെ ആശങ്കയിലാ‍ഴ്ത്തി കൊവിഡ്; രോഗികളുടെ എണ്ണം 6 ലക്ഷത്തിലേക്ക്; ഇന്നലെ മാത്രം 507 മരണം;

ആശങ്ക വർധിപ്പിച്ചു രാജ്യത്ത് കൊവിഡ് മരണങ്ങൾ കൂടുന്നു. ഇന്നലെ മാത്രം 507 പേർ മരിച്ചു. ആകെ മരണം 17, 400....

രാജ്യത്ത് അണ്‍ലോക്കിന്റെ രണ്ടാം ഘട്ടം ഇന്ന് മുതല്‍

രാജ്യത്ത് ലോക്ക്ഡൗണ്‍ അണ്‍ലോക്കിന്റെ രണ്ടാം ഘട്ടം ഇന്ന് മുതല്‍ ആരംഭിക്കും. ഇളവുകള്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോഴും രാജ്യത്ത് മുഴുവന്‍ കോവിഡ്....

നിരോധിച്ച ചൈനീസ് ആപ്പുകൾക്ക് 48 മണിക്കൂറിനുളിൽ വിശദീകരണം നൽകണമെന്ന് കേന്ദ്ര സർക്കാർ

നിരോധിച്ച ചൈനീസ് ആപ്പുകൾക്ക് 48 മണിക്കൂറിനുളിൽ വിശദീകരണം നൽകണമെന്നു കേന്ദ്ര സർക്കാർ. ഇന്ത്യയിൽ നിന്നുള്ള ഉപഭോക്താക്കളുടെ വിവരം ചൈനയ്ക്ക് കൈമാറുന്നില്ലെന്ന്....

രണ്ടാം ഘട്ട ലോക്ഡൗൺ അൺലോക്ക്; നിയന്ത്രണങ്ങളും ഇളവുകളും സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചർച്ച ചെയ്യും

രണ്ടാം ഘട്ട ലോക്ഡൗൺ അൺലോക്കിലെ നിയന്ത്രണങ്ങളും ഇളവുകളും സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചർച്ച ചെയ്യും. കേന്ദ്ര നിർദ്ദേശം അതേ പടി....

ലോക്ഡൗൺ അൺലോക്ക്; കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം

ലോക്ഡൗൺ അൺലോക്കുമായി ബന്ധപ്പെട്ട് സംസ്ഥാനത്തും കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ നിർദേശം. കണ്ടെയ്ൻമെൻ്റ് സോണിലെ നിയന്ത്രണങ്ങൾ തുടരും. നിയന്ത്രണങ്ങൾ....

Page 74 of 137 1 71 72 73 74 75 76 77 137