india

ഒരു വര്‍ഷത്തേക്ക് പുതിയ പദ്ധതികളില്ല; നിരോധിച്ച് കേന്ദ്ര ഉത്തരവ്

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഒരു വര്‍ഷത്തേയ്ക്ക് പുതിയ പദ്ധതികളെല്ലാം നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ചരിത്രത്തില്‍ ഇല്ലാത്ത സാമ്പത്തിക....

വിജയ് മല്ല്യയെ ഉടന്‍ ഇന്ത്യയില്‍ എത്തിക്കില്ല; നാടുകടത്തല്‍ നടപടികള്‍ ആരംഭിച്ചിട്ടില്ല

വിജയ് മല്ല്യയെ ഉടന്‍ ഇന്ത്യയില്‍ എത്തിക്കില്ലെന്ന് റിപ്പോര്‍ട്ട്. നാടുകടത്തല്‍ നടപടികള്‍ ആരംഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ ഹൈകമ്മീഷന്‍ ഉദ്യോഗസ്ഥന്‍ ഒരു പ്രമുഖ ദേശീയ....

പാചക വാതക സിലണ്ടറിന് വില കൂടി

രാജ്യത്ത് ഗ്യാസ് വില പതിനൊന്നു രൂപ അമ്പത് പൈസ വർധിപ്പിച്ചതെന്ന് എണ്ണ കമ്പനികൾ അറിയിച്ചു. ലോക്ക് ഡൗണിന് ശേഷം രാജ്യം....

കൊവിഡ്; ആഗോള പട്ടികയിൽ ഇന്ത്യ ഏഴാമത്‌; രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക്

നാലാംഘട്ട അടച്ചിടൽ ഞായറാഴ്‌ച അവസാനിച്ചപ്പോൾ കൊവിഡ്‌‌ ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ആഗോള പട്ടികയിൽ ഏഴാമതായി. തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്ത്‌....

കേന്ദ്രമന്ത്രിസഭാ പുനസംഘടന; നിർമല സീതാരാമനെയും പീയുഷ് ഗോയലിനെയും മാറ്റുമെന്ന് സൂചന

ധനമന്ത്രി നിർമല സീതാരാമൻ, റെയിൽവേ മന്ത്രി പീയുഷ് ഗോയൽ എന്നിവരെ മാറ്റി കേന്ദ്ര മന്ത്രി സഭാ പുന സംഘടന നടത്തുമെന്ന്....

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2 ലക്ഷത്തിലേക്ക്; സെറോളജിക്കല്‍ സര്‍വ്വേ നടത്താന്‍ ഐസിഎംആര്‍ നിര്‍ദ്ദേശം

രാജ്യത്തെ കൊവിഡ് വ്യാപനതോത് ആശങ്കാജനകാംവിധം ഉയരുന്ന സാഹചര്യത്തില്‍ കൊവിഡ് ലക്ഷണങ്ങളില്ലാത്തവരെയും വ്യാപകമായി പരിശോധിക്കാന്‍ ഐസിഎംആര്‍ നിര്‍ദ്ദേശം നല്‍കി. സെറോളജിക്കല്‍ സര്‍വ്വേ....

ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിനായി ബ്ലൂം കേരളാ ബസാര്‍ ഒരുക്കി ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിനായി ബ്ലൂം കേരളാ ബസാര്‍ ഒരുക്കി ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍. റീസൈക്കിള്‍....

പൈലറ്റിന് കൊവിഡ്; ദില്ലി -മോസ്‌കോ വിമാനം തിരിച്ചുവിളിച്ചു

മോസ്‌കോയിലേക്ക് യാത്രതിരിച്ച വിമാനത്തിലെ ഒരു പൈലറ്റിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദില്ലി-മോസ്‌കോ വിമാനം തിരിച്ചിറക്കി. ശനിയാഴ്ച രാവിലെയാണ് വിമാനം മോസ്‌കോയിലേക്ക്....

പ്രാണനെടുത്ത് ശ്രമിക് ട്രയിനുകൾ; 19 ദിവസത്തിനിടെ മരിച്ചത് 80 അതിഥി തൊഴിലാളികൾ

അതിഥി തൊഴിലാളികൾക്ക് വേണ്ടിയുള്ള ശ്രമിക് ട്രയിനുകളിൽ 19 ദിവസത്തിനിടെ മരിച്ചത് 80 യാത്രക്കാരെന്ന് റിപ്പോർട്ട്. മെയ് 9 മുതൽ 27....

തൊഴിലാളികളുടെ അവകാശ സമരത്തിന് പുതിയ ദിശാബോധം നൽകിയ സിഐടിയുവിന് ഇന്ന് അമ്പതാം വാർഷികം

തൊഴിലാളികളുടെ അവകാശ സമരത്തിന് പുതിയ ദിശാബോധം നൽകിയ സിഐടിയുവിന ഇന്ന് സുവർണ ജൂബിലി. കൊവിഡ് കാലത്തും തൊഴിൽ നിയമങ്ങൾ റദ്ദാക്കുന്ന....

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന; ഇന്നലെ മാത്രം 7964 പുതിയ കേസുകള്‍

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. ഇതുവരെയുള്ള കണക്കുകളനുസരിച്ച് ഏറ്റവും ഉയര്‍ന്ന വര്‍ധനയാണ് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.....

മോദി അസ്വസ്ഥന്‍; ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ ചര്‍ച്ച നടത്തിയെന്ന് ട്രംപ്

ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിലവിലെ സംഘര്‍ഷത്തില്‍ മോദി അസ്വസ്ഥനാണന്നും ട്രംപ്....

കൊവിഡ്; രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ഒന്‍പതാം സ്ഥാനത്ത്; മരണക്കണക്കിൽ ചെെനയെയും മറികടന്നു

കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഫ്രാന്‍സിനെ മറികടന്ന് ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്‍പതാം സ്ഥാനത്ത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് കൊവിഡ്....

രാഷ്ട്രീയക്കളിക്ക്‌ റെയിൽവേയെയും ഉപകരണമാക്കി കേന്ദ്ര സർക്കാർ; കടുത്ത ആശങ്കയുണ്ടെന്ന്‌ സുപ്രീംകോടതി

രാഷ്ട്രീയക്കളിക്ക്‌ റെയിൽവേയെയും ഉപകരണമാക്കി മോദി സർക്കാർ. രാജ്യത്ത്‌ കോവിഡ്‌ രോഗികളും മരണവും പെരുകുമ്പോഴാണ്‌ സംസ്ഥാന സർക്കാരുകളെ തമ്മിലടിപ്പിക്കാൻ‌ ശ്രമിക്‌ പ്രത്യേക....

കൊവിഡ് പ്രതിസന്ധി; ഇന്ത്യയില്‍ 12 കോടി ആളുകള്‍ക്ക് തൊഴില്‍ നഷ്‌ട‌പ്പെട്ടു

കൊവിഡ് 19 ലോക്‌ഡൗൺ മൂലം ഇന്ത്യയില്‍ 12 കോടി ആളുകള്‍ക്ക് തൊഴില്‍ നഷ്‌ട‌മായതായി റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ മോണിറ്ററിങ്‌ ഇന്ത്യന്‍....

അതിഥി തൊഴിലാളികളില്‍ നിന്ന് യാത്രാക്കൂലി ഈടാക്കരുത്; ഭക്ഷണവും വെള്ളവും ഉറപ്പാക്കണമെന്ന് സുപ്രീംകോടതി

ദില്ലി: ലോക്ഡൗണില്‍ കുടുങ്ങി നാടുകളിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളില്‍ നിന്ന് യാത്രാക്കൂലി ഈടാക്കരുതെന്ന് സുപ്രീംകോടതി. തൊഴിലാളികള്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും....

‘വഴിതെറ്റി’ 40 ശ്രമിക്‌ ട്രെയിനുകൾ; മനഃപൂർ‌വം റൂട്ടുകൾ‌ മാറ്റിയതാണെന്ന വാദവുമായി റെയിൽവേ

അതിഥിത്തൊഴിലാളികളുമായി പോയ നാൽപ്പതോളം ശ്രമിക്‌ ട്രെയിനുകൾക്ക്‌ വഴിതെറ്റി‌. മെയ്‌ 23 മുതലുള്ള ശ്രമിക്‌ ട്രെയിനുകൾ വഴിമാറി സഞ്ചരിച്ചു‌. നാണക്കേടുമാറ്റാൻ ട്രെയിനുകളുടെ....

കൊവിഡ് ബാധിതര്‍ വര്‍ധിക്കുന്നു; രണ്ടാഴ്ച കൂടി രാജ്യവ്യാപക അടച്ചിടൽ നീട്ടിയേക്കും

കൊവിഡ് ബാധിതര്‍ വര്‍ധിക്കുന്നതിനാല്‍ മേയ് 31നു ശേഷം രണ്ടാഴ്ച കൂടി രാജ്യവ്യാപക അടച്ചിടൽ നീട്ടിയേക്കും. കൂടുതൽ ഇളവുകളോടെയും പരിമിത നിയന്ത്രണങ്ങളോടെയുമാകും....

കൊവിഡ് അതിതീവ്രം; വിമാനസര്‍വീസുകള്‍ ആരംഭിക്കാനുള്ള കേന്ദ്ര നീക്കം ആശയകുഴപ്പത്തില്‍

ദില്ലി: കൊവിഡ് അതിതീവ്രമാകുന്നതിനിടെ ആഭ്യന്തരവിമാനസര്‍വീസുകള്‍ ആരംഭിക്കാനുള്ള കേന്ദ്ര നീക്കം വലിയ ആശയകുഴപ്പത്തിനാണ് ഇടയാക്കിയിരിക്കുന്നത്. ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കിയെങ്കിലും യാത്രക്കാര്‍ക്ക് ക്വാറന്റയിന്‍....

കൊവിഡ് ആഘാതം പ്രവചിച്ചതിനേക്കാള്‍ രൂക്ഷം; മുന്നറിയിപ്പ് നല്‍കി റിസര്‍വ്വ് ബാങ്ക്

നടപ്പുവര്‍ഷം രാജ്യത്തിന്റെ മൊത്തം ആഭ്യന്തരവരുമാനം(ജിഡിപി) മുന്‍വര്‍ഷത്തേക്കാള്‍ ഇടിയുമെന്ന് റിസര്‍വ് ബാങ്ക് പണനയ അവലോകന സമിതി. രാജ്യത്തിന്റെ കയറ്റുമതി-ഇറക്കുമതി വ്യാപാരം 30....

മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ കേരളം ഒരു ആഗോള മാതൃകയാണെന്ന് അല്‍ജസീറ

ആഗോള മഹാമാരിയായ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതില്‍ ഇന്ത്യന്‍ സംസ്ഥാനമായ കേരളം ഒരു ആഗോള മാതൃക ഉയര്‍ത്തി കാട്ടുകയാണെന്ന് അല്‍ജസീറ. ഒരു....

കൊവിഡ്: രാജ്യത്ത് രോഗികള്‍ ഒന്നേകാല്‍ ലക്ഷത്തിലേക്ക്

അടച്ചിടല്‍ 60 ദിനം പിന്നിടുമ്പോള്‍ രാജ്യത്ത് രോഗികള്‍ ഒന്നേകാല്‍ ലക്ഷത്തിലേക്ക്. മരണം 3700 കടന്നു. തുടര്‍ച്ചയായ രണ്ടാം ദിനവും ആറായിരത്തിലേറെ....

തൊ‍ഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ഏകദിന ഉപവാസം; ട്രേഡ് യൂണിയന്‍ നേതാക്കളെ അറസ്റ്റ് ചെയ്തു

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ദില്ലിയില്‍ ഏകദിന ഉപവാസം നടത്തിയ ട്രേഡ് യൂണിയന്‍ നേതാക്കളെ അറസ്റ്റ് ചെയ്തു. തൊഴിൽ....

Page 78 of 137 1 75 76 77 78 79 80 81 137