india

വിലക്ക്‌ ലംഘിച്ച്‌ പള്ളിയിൽ പ്രാർത്ഥന നടത്തി; കുന്നംകുളത്ത്‌ ഒമ്പതുപേർ അറസ്‌റ്റിൽ

കുന്നംകുളത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പള്ളിയില്‍ പ്രാര്‍ഥന നടത്തിയ ഒമ്പത് പേര്‍ അറസ്റ്റിലായി. കുന്നംകുളം ആയമുക്ക് ജുമാമസ്‌ജിദിലാണ് പ്രാര്‍ഥന നടത്തിയത്.....

കൊവിഡ് ഭേദമാക്കാന്‍ ഗംഗാജലത്തിന് സാധിക്കുമോയെന്ന് കേന്ദ്രം; ഗവേഷണം ആവശ്യമില്ല, സമയം കളയാന്‍ ഇല്ലെന്ന് ഐസിഎംആര്‍

ഗംഗ ജലത്തിന് കോവിഡ് ഭേദഗമാക്കാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ ഗവേഷണം നടത്തണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം തള്ളി ഐസിഎംആര്‍. ഗംഗാജലം കൊവിഡ്....

വാങ്ങുമ്പോള്‍ ലിറ്ററിന് വെറും 14 രൂപ, വില്‍ക്കുമ്പോള്‍ തീവെട്ടിക്കൊള്ള; എണ്ണക്കമ്പനികള്‍ക്ക് കേന്ദ്രം വന്‍ലാഭം നേടിക്കൊടുക്കുന്നതിങ്ങനെ..

കേന്ദ്രം തീരുവ കൊള്ള നടത്തുമ്പോൾ എണ്ണക്കമ്പനികൾക്ക്‌ ‌ഇറക്കുമതി ചെലവിൽ ആയിരക്കണക്കിനു കോടി രൂപ‌ ലാഭം.  ഒരു വീപ്പ അസംസ്‌കൃത എണ്ണയിൽനിന്ന്‌....

വിശാഖ പട്ടണത്ത് വിഷവാതകചോര്‍ച്ച; 5 പേര്‍ മരിച്ചു; 200 ഓളം പേര്‍ ആശുപത്രിയില്‍; 20 ഗ്രാമങ്ങള്‍ ഒഴിപ്പിക്കുന്നു

വിശാഖ പട്ടണത്ത് വിഷവാതകം ചോര്‍ന്ന് എട്ട് വയസ്സുകാരി ഉള്‍പ്പെടെ 5 പേര്‍ മരിച്ചു. 200 ലധികം ആളുകള്‍ ആശുപത്രിയിലാണ്. എല്‍....

പ്രവാസി മലയാളികളുടെ ആദ്യസംഘം ഇന്ന്‌ എത്തും; 2 വിമാനത്തിലായി 350 പേർ നാട്ടിലേക്ക്

പ്രവാസി മലയാളികളുടെ ആദ്യസംഘം ഇന്ന്‌ എത്തും. രണ്ട്‌ വിമാനത്തിലായി 350 ഓളം പേരാണ്‌ നാട്ടിലെത്തുന്നത്‌. ഇവരെ സ്വീകരിക്കാൻ വിമാനത്താവളങ്ങളും നിരീക്ഷണ....

മുംബൈയിലെ സർക്കാർ ആശുപത്രിയിലെ കാഴ്ചകൾ ഞെട്ടിപ്പിക്കും; കൊവിഡ് രോഗികൾ കിടക്കുന്നത് മൃതദേഹങ്ങൾക്കൊപ്പം!!

മുംബൈയിലെ സയൺ ആശുപത്രിയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന കാഴ്ചകൾ. ആശുപത്രിയിൽ മരിച്ചവരുടെ ഇടയിൽ കൊവിഡ് -19 രോഗികൾ ഉറങ്ങുന്നതായി കാണിക്കുന്ന....

പ്രവാസികളെ തിരികെ എത്തിക്കാൻ ഇന്ത്യൻ കമ്മ്യുണിറ്റി വെൽഫെയർ ഫണ്ട് ഉപയോഗിക്കണമെന്ന് ആവശ്യം; ഹർജി സുപ്രീംകോടതിയിൽ

പ്രവാസികളെ തിരികെ എത്തിക്കാൻ ഇന്ത്യൻ കമ്മ്യുണിറ്റി വെൽഫെയർ ഫണ്ട് ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന തൊഴിലാളികളെ....

രാജ്യത്ത് കൊവിഡ് ബാധിതർ കൂടുന്നു; രോഗികളുടെ എണ്ണം അന്‍പതിനായിരത്തോട് അടുക്കുന്നു

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ കുതിച്ചുചാട്ടം. രോ​ഗികള്‍ 49,400 കടന്നു. മരണം 1690 ലേറെയായി. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ഡൽഹി,....

മടങ്ങിയെത്തുന്ന പ്രവാസികളെ കൊവിഡ് പരിശോധന നടത്തുന്നില്ല; പനി പരിശോധന മാത്രം: കേന്ദ്ര തീരുമാനത്തില്‍ ആശങ്ക; രോഗബാധയുണ്ടായാല്‍ വന്‍പ്രത്യാഘാതങ്ങള്‍

ദില്ലി: പ്രവാസികളെ കൊവിഡ് ടെസ്റ്റ് നടത്താതെ തിരികെ കൊണ്ട് വരാനുളള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ ആശങ്ക വര്‍ദ്ധിക്കുന്നു. നിലവില്‍ പനി....

മാസ്‌ക് ധരിക്കുമ്പോള്‍ ശ്രദ്ധിക്കണേ.. അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

മാസ്‌ക് ധരിക്കുന്നതിനു മുന്‍പും അഴിച്ചുമാറ്റിയതിനു ശേഷവും കൈകള്‍ സോപ്പും വെളളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം. മൂക്കും വായും പൂര്‍ണ്ണമായും മറയത്തക്ക....

ബിഹാർ സർക്കാറിൻെറ അനുമതി ലഭിച്ചില്ല; മൂന്ന്‌ ട്രെയിനുകൾ റദ്ദാക്കി

ബിഹാർ സർക്കാറിൻെറ അനുമതി ലഭിക്കാത്തതിനാൽ തൊഴിലാളികളേയും കൊണ്ട്‌ സംസ്ഥാനത്തു നിന്ന്​ പുറപ്പെടേണ്ടിയിരുന്ന മൂന്ന്​ ​ട്രെയിനുകൾ റദ്ദാക്കി. കോഴിക്കോട്​, ആലപ്പുഴ, തിരൂർ....

രാജ്യം ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തിലേക്ക്; തീവ്ര മേഖലകളിൽ കേന്ദ്രസംഘം എത്തും

രാജ്യം ഇന്ന് ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ഈ മാസം 17 വരെ നീണ്ട് നില്‍ക്കുന്ന ലോക്ഡൗണിനാണ് ഇന്ന് തുടക്കമാകുക.....

കൊവിഡ് പ്രതിസന്ധി; രാജ്യത്ത് കിട്ടാക്കടം ഇരട്ടിയാകുമെന്ന് റിപ്പോർട്ട്

കൊവിഡ് പ്രതിസന്ധി രാജ്യത്തെ കിട്ടാക്കടം ഇരട്ടിയാക്കുമെന്ന് റിപ്പോർട്ട്. 9 ശതമാനം കിട്ടാക്കടം എന്നത് 20 ശതമാനം വരെയായി ഉയരുമെന്നാണ് വിലയിരുത്തൽ.....

മടക്കയാത്ര; പ്രവാസികൾ വിമാനടിക്കറ്റ് തുക നൽകണമെന്ന് കേന്ദ്രം

വിദേശത്ത് നിന്ന് തിരിച്ചെത്തുന്ന പ്രവാസികള്‍ വിമാനടിക്കറ്റ് സ്വയം എടുക്കണമെന്ന് കേന്ദ്രം. ടിക്കറ്റ് നിരക്ക് സര്‍ക്കാര്‍ നിശ്ചയിക്കും. ആര്‍ക്കും സൗജന്യയാത്ര അനുവദിക്കില്ലെന്നാണ്....

പ്രവാസികള്‍ നാട്ടിലേക്ക്; ആദ്യം മാലിയില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കും

പ്രവാസി സംഘങ്ങള്‍ ഈ ആഴ്ച്ച മുതല്‍ നാട്ടിലെത്തും. ആദ്യം മാലിയില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കും. തിരികെ എത്തുന്നവരെ 14 ദിവസം കൊച്ചിയില്‍....

കൊവിഡ് 19 സ്ഥിരീകരിച്ച 499ല്‍ 401 പേര്‍ക്കും ഭേദമായി; രോഗമുക്തിയില്‍ സംസ്ഥാനം മുന്നില്‍

കൊവിഡ് രോഗമുക്തിയില്‍ സംസ്ഥാനം ഏറെ മുന്നില്‍. രോഗമുക്തി നിരക്ക് 81 ശതമാനം. കൊവിഡ് സ്ഥിരീകരിച്ച 499ല്‍ 401 പേര്‍ക്കുംഭേദമായി. നൂറിലധികം....

എയര്‍ ആബുലന്‍സ്; ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ അവസാനകാല ഉദ്ഘാടന പ്രഹസനം

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ അവസാനകാലത്ത് നടത്തിയ ഉദ്ഘാടന പ്രഹസനങ്ങളിലൊന്നായിരുന്നു എയര്‍ ആബുലന്‍സ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ട് മുന്‍പായി നടത്തിയ എയര്‍ ആബുലന്‍സ്....

നിയന്ത്രണങ്ങളില്‍ മാറ്റം; തിങ്കളാഴ്ച്ച മുതല്‍ നിലവില്‍ വരും

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തിന് അനുസൃതമായി സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം. എന്നാല്‍, ഹോട്ട്സ്പോട്ടുകളില്‍ ലോക്ഡൗണ്‍ കള്‍ശനമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....

കൊവിഡ് പ്രതിരോധം; കേരളത്തെ അഭിനന്ദിച്ച് ഐസിഎംആര്‍

കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) അഭിനന്ദനം. കൊവിഡ് പ്രതിരോധം, പരിശോധന, ചികിത്സ എന്നിവയില്‍....

ജന്മനാട്ടിലേക്ക് മടങ്ങിയത് 6992 അതിഥിത്തൊഴിലാളികള്‍

കേരളത്തിന്റെ കരുതലും സ്നേഹവും ഒപ്പംകൂട്ടി ജന്മനാട്ടിലേക്ക് മടങ്ങിയത് 6992 അതിഥിത്തൊഴിലാളികള്‍. കൊവിഡ് പ്രതിരോധത്തിനൊപ്പം അതിഥിത്തൊഴിലാളികളെ ജന്മനാട്ടിലേക്ക് യാത്രയാക്കുന്നതിലും മാതൃക തീര്‍ക്കുകയാണ്....

വിദേശത്തുനിന്ന് മടങ്ങാന്‍ 3.98 ലക്ഷം പ്രവാസികള്‍; സംസ്ഥാനങ്ങളില്‍ നിന്ന് 1.36 ലക്ഷം

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങി വരുന്നതിന് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത പ്രവാസി മലയാളികളുടെ....

മഹാരാഷ്ട്രയില്‍ നിന്ന് സ്വന്തം നാട്ടിലേക്ക് സൈക്കിളില്‍ പോയ കുടിയേറ്റ തൊഴിലാളി യാത്രമധ്യേ വീണുമരിച്ചു

ലോക്ഡൗണ്‍ പ്രതിസന്ധി മൂലം മഹാരാഷ്ട്രയില്‍ നിന്ന് സ്വന്തം നാട്ടിലേക്ക് സൈക്കിളില്‍ പോയ കുടിയേറ്റ തൊഴിലാളി യാത്രമാ മധ്യേ വീണുമരിച്ചു. മഹാരാഷ്ട്രയിലെ....

സൈന്യത്തെ ഉപയോഗിച്ച് രാജ്യമെങ്ങും പുഷ്പവൃഷ്ടി; വിമര്‍ശനം ശക്തമാകുന്നു

കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും സൈന്യത്തെ ഉപയോഗിച്ച് രാജ്യമെങ്ങും പുഷ്പവൃഷ്ടി നടത്തുന്നതിനെതിരെ വിമര്‍ശനം ശക്തമാകുന്നു. എല്ലാ ആശുപത്രികള്‍ക്കും മുകളില്‍ നാളെ പുഷ്പവൃഷ്ടി....

Page 82 of 137 1 79 80 81 82 83 84 85 137
bhima-jewel
sbi-celebration

Latest News