രാജ്യത്തു കൊറോണ വൈറസ് ബാധിചച്ചു നീരിക്ഷത്തിൽ തുടരുന്നവരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര....
india
മംഗോളിയയിലും ഒരാൾക്ക് കോവിഡ്–19 ബാധിച്ചതായി സ്ഥിരീകരിച്ചതോടെ ഈ പകർച്ചവ്യാധിയുടെ പിടിയിലായ രാജ്യങ്ങളുടെ എണ്ണം 101 ആയി. കോവിഡ്–19 ബാധയെത്തുടർന്ന് ലെബനനിലും....
ലോകത്താകെ നൂറിലേറെ രാജ്യങ്ങളിലായി 1.10 ലക്ഷത്തിലധികം ആളുകള്‍ക്ക് ബോധിച്ച കോവിഡ്-19 യൂറോപ്യന്‍ യൂണിയനിലെ എല്ലാ രാജ്യങ്ങളിലുമെത്തി. സൈപ്രസില്‍ കൂടി രോഗം....
കോവിഡ്-19ന് പിന്നാലെയുള്ള അസംസ്‌കൃത എണ്ണവിലയിടിവും യെസ് ബാങ്ക് പ്രതിസന്ധിയും രാജ്യത്തെ ഓഹരിവിപണിയെ തകര്‍ത്തു. ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് തിങ്കളാഴ്ച....
പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും രോഗം വ്യാപിക്കുന്നതും കണക്കിലെടുത്ത് ചൈന, ഹോങ്കോംഗ്, തായ്ലന്‍ഡ്, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ....
രാജ്യത്ത് കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 41ആയി. ഡല്‍ഹിയില്‍ മാത്രം 19 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കേരളത്തില്‍ 6 പേര്‍ക്കും തമിഴ്നാട്ടില്‍....
പ്രതിസന്ധിയിലായ യെസ് ബാങ്കിനെ രക്ഷിക്കാനുള്ള ആര്‍ബിഐയുടെ കരടുപദ്ധതി പ്രകാരമുള്ള നിക്ഷേപ പരിധി 10,000 കോടിയായി നിശ്ചയിച്ചുവെന്ന് എസ്ബിഐ ചെയര്‍മാന്‍ രജനീഷ്....
റിസര്‍വ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന്ന് പിന്നാലെ യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. രണ്ട്....
കോവിഡ്– 19 പടരുന്ന സാഹചര്യത്തിൽ വിദേശ വിനോദസഞ്ചാര കപ്പലുകൾക്ക് രാജ്യത്തെ തുറമുഖങ്ങളിൽ സർക്കാർ പ്രവേശനാനുമതി നിഷേധിച്ചു. ശനിയാഴ്ച മംഗളൂരുവിൽ എത്തേണ്ടിയിരുന്ന....
ദില്ലി കലാപബാധിത മേഖലയിൽ സിപിഐഎമ്മിന്റെ ദുരിതാശ്വാസപ്രവർത്തനത്തിന്റെ ഭാഗമായി ആദ്യഘട്ട ധനസഹായം വെള്ളിയാഴ്‌ച കൈമാറും. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി,....
രാജ്യത്ത് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 31 ആയി. അതേസമയം ഇവരെ കൂടാതെ 23 പേര്‍ക്കു കൂടി ആദ്യഘട്ട....
രാജ്യത്തു കൊറോണ ബാധിച്ച 25 പേരുടെ നീരിക്ഷണത്തിൽ തുടരുകയാണ്. ഇവരുടെ പരിശോധനകൾ ഇന്നും തുടരും. സ്ഥിതിഗതികൾ സൂക്ഷമായി നിരീക്ഷിച്ചു വരുകയാണെന്നും,....
സുപ്രീംകോടതിക്കും പാർലമെന്റിനും എതിരെ പരാമർശങ്ങൾ നടത്തിയെന്ന സാമൂഹ്യ പ്രവർത്തകൻ ഹർഷ് മന്ദറിന് എതിരായ ആരോപണം സുപ്രീംകോടതി ഇന്ന് പരിശോധിക്കും. ബിജെപി....
ദില്ലി: ദില്ലി സംഘപരിവാര്‍ കലാപത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമനേയി. മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്തത് ലോകത്താകമാനമുള്ള....
സിഡ്നി: ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ വനിതകള്‍ ട്വന്റി-20 ലോകകപ്പ് ഫൈനലില്‍. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ മഴ മൂലം ഒരു ഓവര്‍....
കൊവിഡ് 19 കൂടുതല്‍ പേരിലേക്ക് പടര്‍ന്ന പശ്ചാത്തലത്തില്‍ രാജ്യ തലസ്ഥാനത്ത് കനത്ത ജാഗ്രത. രാജ്യത്തു കൊറോണ സ്ഥിരീകരിച്ച 25 പേരും....
നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതില്‍ പുതിയ വാറണ്ട് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി പട്യാല ഹൗസ് കോടതി ഇന്ന്....
രാജ്യത്ത് കൊവിഡ് 19 വൈറസ് പടരുന്ന സാഹചര്യത്തില്‍ ഹോളിയാഘോഷം ഒഴിവാക്കി രാഷ്ട്രപതി ഭവന്‍. കൊറോണ വൈറസ് ബാധിതരുടെ എണ്ണം രാജ്യത്ത്....
ഏതാനും ദിവസം മുമ്പുവരെ തലസ്ഥാന നഗരിയായ ദില്ലി കത്തിക്കരയുകയായിരുന്നു. ദില്ലി ചോരയില്‍ മുങ്ങിയ ദിനങ്ങളിലൊന്നും നമ്മുടെ പ്രധാന മന്ത്രി വാ....
ദില്ലി നഗരത്തിന്റെ മുറിവുണക്കണമെങ്കില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആദ്യം ചെയ്യേണ്ടത് അല്പം പുസ്തകപാരായണമാണ്.രാമചന്ദ്ര ഗുഹ എന്ന ചരിത്രകാരന്‍ എഴുതിയ ഒരു....
പൗരത്വനിയമഭേദഗതി (സിഎഎ) ക്കെതിരെ ആഗോളതലത്തിലുയരുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ണായക നീക്കവുമായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമീഷന്‍. നിയമഭേദ?ഗതിക്കെതിരായ സുപ്രീംകോടതിയിലെ വ്യവഹാരത്തില്‍ കക്ഷിചേരാന്‍....
റെയിൽവേയുടെ ആദ്യ സ്വകാര്യ ട്രെയിൻ തേജസ് എക്‌സ്‌പ്രസ് മംഗളൂരു-കോയമ്പത്തൂർ പാതയിലും സർവീസ് നടത്തും. ആഴ്ചയിൽ തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽസർവീസുണ്ടാകും. 2000....
സൗദി അറേബ്യയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറാനിൽ നിന്നും ബഹ്റൈൻ വഴി സൗദിയിൽ എത്തിയ സ്വദേശിക്കാണ് വൈറസ് ബാധ....
ഈ വരുന്ന ഞായറാഴ്ച എല്ലാ സോഷ്യൽ മീഡിയകളിൽ നിന്നും വിട്ടു നിൽക്കുന്ന കാര്യത്തെ കുറിച്ച് ചിന്തിക്കുകയാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി....