india

രാജ്യത്ത് വീണ്ടും കോവിഡ് 19; രണ്ടു പേര്‍ക്ക് വൈറസ് ബാധയെന്ന് സ്ഥിരീകരണം; ഇരുവരും നിരീക്ഷണത്തില്‍, ആരോഗ്യനില തൃപ്തികരം

ദില്ലി: രാജ്യത്ത് ദില്ലിയിലും തെലങ്കാനയിലും കോവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലിയില്‍നിന്ന് ദില്ലിയിലെത്തിയ യുവാവിനും ദുബായിയില്‍നിന്ന് തെലങ്കാനയിലെത്തിയ യുവാവിനുമാണ് രോഗം സ്ഥിരീകരിച്ചത്.....

വനിത ടി20: ശ്രീലങ്ക തകര്‍ന്നടിഞ്ഞു; ഇന്ത്യക്ക് തുടര്‍ച്ചയായ നാലാം ജയം

വനിത ടി20 ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ നാലാം ജയം. ശ്രീലങ്കയെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. ടോസ് നേടി ബാറ്റിങ്ങിന്....

കലാപക്കനലടങ്ങാതെ ദില്ലിയുടെ തെരുവുകള്‍; 42 പേര്‍ കൊല്ലപ്പെട്ടു

പ്രത്യക്ഷ ആക്രമണങ്ങൾ നിയന്ത്രണവിധേയമെങ്കിലും വർഗീയകലാപത്തിന്റെ കനലടങ്ങാത്ത തെരുവുകളിൽ ഭീതി വിട്ടൊഴിഞ്ഞിട്ടില്ല. കൊല്ലപ്പെട്ടവരുടെ എണ്ണം 42 ആയി. മുന്നൂറിലധികംപേർ ചികിത്സയിലാണ്‌. 500....

ദില്ലി കലാപം ദുഖകരം; സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണമെന്ന് ഐക്യരാഷ്ട സംഘടന

ദില്ലി കലാപം ദുഖകരമാണെന്നും സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും ഐക്യരാഷ്ട സംഘടന. സ്ഥിതിഗതികള്‍ വിലയിരുത്തിവരികയാണെന്നും സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും യുഎന്‍ സെക്രട്ടറി....

ദില്ലി കലാപക്കേസ് പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റി

വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസ് എടുക്കണമെന്ന് നിര്‍ദ്ദേശിച്ച ജസ്റ്റിസ് മുരളീധറിനെ ദില്ലി ഹൈക്കോടതിയില്‍ നിന്ന് സ്ഥലംമാറ്റി. കേസ്....

2000 രൂപ നോട്ടുകൾ ഉടൻ അപ്രത്യക്ഷമാകും; സൂചന നല്‍കി ബാങ്കുകള്‍

2000ന്റെ നോട്ടുകൾ ബാങ്കുകളിൽനിന്ന്‌ ഉടൻ അപ്രത്യക്ഷമാകുമെന്ന്‌ സൂചന. അഞ്ഞൂറിന്റെ നോട്ടുകൾ വിതരണംചെയ്ത്‌ 2000ന്റെ നോട്ടുകൾ ക്രമേണ ബാങ്കുകൾ ഒഴിവാക്കുകയാണ്‌. 2000ന്റെ....

സംഘര്‍ഷത്തില്‍ നോക്കിനിന്നു; തെറ്റു സമ്മതിച്ച് ദില്ലി പൊലീസ്

ഞങ്ങള്‍ക്കു പിഴവു പറ്റി, ആവശ്യത്തിനു പൊലീസുകാരുണ്ടായിരുന്നില്ല. തെറ്റു പറ്റിയെന്നു സമ്മതിക്കുന്നതു ഡല്‍ഹി പൊലീസ്. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ കഴിഞ്ഞ 3....

വന്ന കാര്യം മറന്നില്ല; കച്ചവടം ഉറപ്പിച്ച്‌ ട്രംപ്‌; വണങ്ങി, വഴങ്ങി മോദി

വരവേൽപ്പിന്റെ ആഘോഷത്തിനിടയിലും കച്ചവടമാണ്‌ പ്രധാന കാര്യമെന്ന്‌ ഓർമിപ്പിച്ച്‌ ട്രംപ്‌. 21,000 കോടി രൂപയുടെ ആയുധം ഇന്ത്യക്ക്‌ വിൽക്കുമെന്ന്‌ പ്രഖ്യാപിച്ച അമേരിക്കൻ....

ദില്ലിയില്‍ സംഘര്‍ഷം രൂക്ഷം; പലയിടത്തും നിരോധനാജ്ഞ; സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

പൗരത്വ നിയമഭേദഗതിയെ ചൊല്ലി ദില്ലിയിലുണ്ടായ സംഘര്‍ഷങ്ങളില്‍ 5 മരണം. വടക്ക് കിഴക്കന്‍ ദില്ലിയില്‍ പലയിടത്തും നിരോധനാജ്ഞ തുടരുകയാണ്. സ്‌കൂളുകള്‍ക്ക് ഇന്ന്....

ട്രംപിന്റെ സന്ദര്‍ശനം: രാജ്യവ്യാപക പ്രതിഷേധവുമായി  ഇടത് പാര്‍ട്ടികള്‍

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ച് ഇടതുപാര്‍ട്ടികള്‍. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ്....

ട്രംപ് ഇന്നെത്തും; ബെക്ക കരാര്‍ സാധ്യമാക്കാന്‍ നീക്കം; ഇന്ത്യ സാമന്ത രാജ്യമായി മാറും

ഇന്ത്യൻ മഹാസമുദ്രമേഖലയിലെ അമേരിക്കയുടെ സാമന്തരാജ്യമായി ഇന്ത്യയെ മാറ്റുന്ന കരാര്‍ വേ​ഗത്തിലാക്കാനുള്ള ചര്‍ച്ചയും ട്രംപ്- മോഡി കൂടിക്കാഴ്ചയിലുണ്ടാകും. തന്ത്രപ്രധാന ഭൂപടങ്ങളും ഉപഗ്രഹചിത്രവുമടക്കം....

താളം തെറ്റി മോദി സർക്കാരിന്റെ തൊഴിൽദാന പദ്ധതി; തൊഴിലവസരങ്ങൾ കുത്തനെ ഇടിഞ്ഞു

നരേന്ദ്ര മോദി സർക്കാരിന്റെ സുപ്രധാന തൊഴിൽദാന പദ്ധതി താളം തെറ്റി. പ്രധാനമന്ത്രി എംപ്ലോയ്‌മെന്റ്‌ ജനറേഷൻ പ്രോഗ്രാം (പിഎംഇജിപി), ദീൻദയാൽ അന്ത്യോദയ....

ട്രംപിന്‍റെ ഇന്ത്യാ സന്ദർശനം: അഞ്ച്‌ കരാറുകളിൽ ഒപ്പുവച്ചേക്കും

യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ സന്ദർശനത്തിൽ പ്രതിരോധം, ഭീകരവിരുദ്ധ നടപടികൾ, ബൗദ്ധികസ്വത്തവകാശം, ആഭ്യന്തര സുരക്ഷ എന്നീ മേഖലകളിലായി അഞ്ച്‌ കരാറിൽ....

റോഡപകടം: കൂടുതല്‍ മരണങ്ങള്‍ ഇന്ത്യയില്‍

വ്യാഴാഴ്ച കേരളം ഞെട്ടിയാണ് ഉണര്‍ന്നത്. 19 പേരുടെ ജീവനാണ് പുലര്‍ച്ചെ കോയമ്പത്തൂര്‍-സേലം ബൈപാസില്‍ അപകടത്തില്‍ പൊലിഞ്ഞത്. ഇവരില്‍ അധികവും ബംഗളൂരുവില്‍നിന്ന്....

എന്താണ് കോഹ്ലി? ബാറ്റിംഗ് വീഴ്ചകള്‍ തുടര്‍ക്കഥ; 19 കളികളിലായി ഒറ്റ സെഞ്ച്വറി പോലുമില്ല

ന്യൂസിലാന്റിനെതിരായ ആദ്യ ടെസ്റ്റില്‍ രണ്ടു റണ്‍സെടുത്ത് പുറത്തായതോടെ വിരാട് കോഹ്ലി വീണ്ടും ആരാധകരെ നിരാശപ്പെടുത്തി. കോഹ്ലിയുടെ ബാറ്റിംഗ് വീഴ്ചകള്‍ തുടര്‍ക്കഥയാകുന്നതാണ്....

അമേരിക്കയുമായി സ്വതന്ത്ര വ്യാപാരകരാർ; ട്രംപുമായി ധാരണയിലേക്കെന്ന് വാണിജ്യമന്ത്രാലയ വൃത്തങ്ങൾ

ഡോണൾഡ്‌ ട്രംപിന്റെ ഇന്ത്യാ സന്ദർശനവേളയിൽ വ്യാപാരകരാറുണ്ടാകില്ലെങ്കിലും അമേരിക്കയുമായി സ്വതന്ത്ര വ്യാപാരകരാറിൽ ഏർപ്പെടാൻ ചർച്ചകൾ പുരോഗമിക്കുകയാണെന്ന്‌ വാണിജ്യമന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. എഫ്‌ടിഎ....

വീണ്ടും തോല്‍വി; ന്യൂസീലന്‍ഡിന് പരമ്പര

ന്യൂസീലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് തോല്‍വി. 274 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 22 റണ്‍സ് അകലെ പരാജയം സമ്മതിക്കുകയായിരുന്നു.....

ഡല്‍ഹി നാളെ വിധിയെഴുതുമ്പോള്‍

ഡല്‍ഹിയിലെ 70 അംഗ നിയമസഭയിലേക്ക് നാളെ വോട്ടെടുപ്പ് നടക്കുകയാണ്. പ്രചാരണത്തിന് വ്യാഴാഴ്ച സമാപനമായി. ബഹുകക്ഷിമല്‍സരമാണ് നടക്കുന്നതെങ്കിലും പ്രധാനപോര് സംസ്ഥാനത്തെ ഭരണകക്ഷിയായ....

ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ക്ക് തിരിച്ചടി; ഈ രാജ്യസന്ദര്‍ശനത്തിന് ഫീസ് ഏര്‍പ്പെടുത്തുന്നു

ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ക്ക് തിരിച്ചടിയുമായി ഭൂട്ടാന്‍. പതിറ്റാണ്ടുകളായി ഇന്ത്യക്കാര്‍ വിസയും പാസ്‌പോര്‍ട്ടുമില്ലാതെ സൗജന്യമായി സന്ദര്‍ശിച്ച ഭൂട്ടാന്‍ ഇനി സന്ദര്‍ശിക്കണമെങ്കില്‍ നിശ്ചിത....

ടെയ്ലര്‍ വെടിക്കെട്ട് ഇന്ത്യയെ തകര്‍ത്തു; ന്യൂസിലന്‍ഡിന് നാല് വിക്കറ്റ് ജയം

ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ബാറ്റിംഗിലെ മികവ് ബൗളിംഗില്‍ ആവര്‍ത്തിക്കാനാകാതെ ഇന്ത്യക്ക് തോല്‍വി. ഹാമില്‍ട്ടണില്‍ റോസ് ടെയ്ലര്‍ വെടിക്കെട്ടില്‍ നാല് വിക്കറ്റിനാണ്....

അണ്ടര്‍ 19 ലോകകപ്പ് സെമി ഫൈനലില്‍ പാകിസ്ഥാനെ തോൽപ്പിച്ച്‌ ഇന്ത്യ ഫൈനലില്‍

അണ്ടര്‍ 19 ലോകകപ്പ് സെമി ഫൈനലില്‍ പാകിസ്ഥാനെ തോൽപ്പിച്ച്‌ ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. യഷസ്വി ജെയ്‌സ്വാളിന്റെ (113 പന്തില്‍ 105)....

ഇന്ത്യക്കാരെ തിരികെയെത്തിച്ച ജീവനക്കാര്‍ക്ക് എയര്‍ ഇന്ത്യ അവധി നല്‍കി

ചൈനയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാന്‍ സഹായിച്ച ജീവനക്കാര്‍ക്ക് ഒരാഴ്ച്ചക്കാലത്തെ അവധി നല്‍കിയതായി എയര്‍ ഇന്ത്യ വക്താവ്. ആകെ 64....

40 കോടി ജനങ്ങളുടെ പരിരക്ഷ; എൽഐസിയെ സംരക്ഷിക്കണം

എൽഐസിയുടെ ഓഹരി വിൽക്കുന്നത്‌ സാധാരണ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽക്കുന്നതുപോലെയല്ല. കാരണം, ഈ വിൽപ്പനയിലൂടെ ഇന്ത്യയുടെ ജനസംഖ്യയുടെ മൂന്നിലൊന്നു പേരെ....

Page 88 of 137 1 85 86 87 88 89 90 91 137