india

കൊറോണ ഭീഷണി; സൗകര്യങ്ങളില്ലാതെ മനേസർ ക്യാമ്പ്‌

കൊറോണ രോഗഭീഷണിയിൽ ചൈനയിൽനിന്ന്‌ മടക്കിക്കൊണ്ടുവന്നവർക്ക്‌ ഹരിയാനയിലെ മനേസറിൽ തയ്യാറാക്കിയ പ്രത്യേക കേന്ദ്രത്തിൽ പ്രാഥമിക സൗകര്യങ്ങൾപോലുമില്ല. ഒരു മുറിയിൽ 22 പേരെ....

എൻആർഐ പദവി നഷ്ടമാകും; പ്രവാസികൾ ആശങ്കയിൽ

വരുമാന നികുതിയില്ലാത്ത രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാരെല്ലാം ഇന്ത്യയിൽ കഴിയുന്നവരായി പരിഗണിക്കാനുള്ള കേന്ദ്രബജറ്റ്‌ തീരുമാനത്തോടെ ഗൾഫ്‌ പ്രവാസികൾക്കെല്ലാം എൻആർഐ പദവി നഷ്ടമാകും.....

പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ചതിന് യുവാവിനെതിരെ സോഷ്യൽ മീഡിയ വഴി വ്യാജ പ്രചരണം

പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച യുവാവിനെതിരെ സോഷ്യൽ മീഡിയ വഴി വ്യാജ പ്രചരണം. ബിജെപിയുടെ ഔദ്യോഗിക പേജ് വഴിയാണ് സിപിഎം പ്രവർത്തകനും....

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കപ്പെടുമ്പോള്‍

2019ലെ കേന്ദ്ര ബജറ്റില്‍ തൊഴിലുറപ്പ് പദ്ധതിക്കായി നിര്‍മ്മലാ സീതാരാമന്‍ നീക്കിവെച്ചിരുന്നത് 71,000 കോടി.ഇത്തവണ അനുവദിച്ചത് 61500 കോടി. അഥവാ 9500....

കൊറോണയെ കണ്ടെത്തിയ ചൈനീസ് ഡോക്ടര്‍

ചൈനയില്‍ കൊറോണ പടര്‍ന്നുപിടിക്കുകയും 360 പേര്‍ മരിക്കുകയും ചൈനയടക്കം ലോകത്തെ 24 രാജ്യങ്ങളിലും പടര്‍ന്നുപിടിക്കുകയും ചെയ്്തിരിക്കുന്നതിനിടെ, ആദ്യ ഏഴ് കൊറോണബാധിതരെ....

വാചകക്കസര്‍ത്തും തലതിരിച്ചിട്ട കണക്കുകളും

രണ്ടേമുക്കാല്‍ മണിക്കൂര്‍ നീണ്ട പ്രസംഗത്തിനൊടുവില്‍ തളര്‍ന്ന കേന്ദ്ര ധനമന്ത്രി ബജറ്റ് പ്രസംഗത്തിന്റെ അവസാനത്തെ രണ്ട് പേജ് വായിക്കാതെ സഭയുടെ മേശപ്പുറത്ത്....

സ്വകാര്യവല്‍ക്കരണം തീവ്രമാക്കി കേന്ദ്രബജറ്റ്

രാജ്യം നേരിടുന്ന മാന്ദ്യം മറികടക്കുന്നതിന് മരുന്നുകളില്ലാതെയും സ്വകാര്യവല്‍ക്കരണം തീവ്രമാക്കിയും കേന്ദ്രബജറ്റ്. കോര്‍പറേറ്റുകള്‍ക്ക് നികുതി ഇളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്ന ബജറ്റില്‍....

എല്‍ഐസിയും വിറ്റുതുലയ്ക്കും

പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷനും (എല്‍ഐസി) കേന്ദ്രസര്‍ക്കാര്‍ വില്‍ക്കാനൊരുങ്ങുന്നു. കേന്ദ്രബജറ്റവതരണത്തിലാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ എല്‍ഐസിയുടെ വില്‍പ്പന....

കേരളത്തില്‍ വീണ്ടും കൊറോണ ബാധയെന്ന് സംശയം

കേരളത്തില്‍ രണ്ടാമത്തെയാള്‍ക്കും കൊറോണ ബാധയെന്ന് സംശയം. തൃശൂരില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്ക് പുറമെയാണ് മറ്റൊരു വിദ്യാര്‍ത്ഥിക്ക് കൂടി കൊറോണയാണെന്ന സംശയം....

ഒന്നും ബാക്കിവയ്ക്കില്ല; എല്ലാം വിറ്റുതുലയ്ക്കും

കടുത്ത സാമ്പത്തികക്കുഴപ്പം മറികടക്കാന്‍ നടപടികളില്ലാതെ വീണ്ടുമൊരു ബജറ്റ്. അവശേഷിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെക്കൂടി വിറ്റഴിച്ചും തന്ത്രപ്രധാന മേഖലകളില്‍ സ്വകാര്യ പങ്കാളിത്തം അനുവദിച്ചുമാണ്....

ട്വന്റി20: സഞ്ജു പുറത്ത്

ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയില്‍ അവസാന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിങ് തെരഞ്ഞെടുത്തു. വിരാട്....

തകര്‍ന്നടിഞ്ഞ് സമ്പദ്‌വ്യവസ്ഥ; കരകയറാനാകാതെ രാജ്യം

രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന തിരിച്ചറിവിനിടെയാണ് പുതിയ കേന്ദ്രബജറ്റ്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച വളര്‍ച്ച നേടാനായില്ലെന്നു മാത്രമല്ല, ഏറെ....

റിസര്‍വ് ബാങ്കിനെ പിഴിഞ്ഞെടുത്ത് കേന്ദ്രം

സാമ്പത്തികപ്രതിസന്ധി അതിരൂക്ഷമായ സാഹചര്യത്തില്‍ റിസര്‍വ് ബാങ്കിന്റെ കരുതല്‍ ശേഖരത്തില്‍ വീണ്ടും കൈയിട്ടുവാരുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇടക്കാല ലാഭവിഹിതമായി 40,000 കോടി....

അന്നം മുട്ടും; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

രാജ്യത്തെ ഭക്ഷ്യധാന്യ ഉല്‍പ്പാദനം നടപ്പുസാമ്പത്തികവര്‍ഷം പകുതിയായി കുറയുമെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സാമ്പത്തികസര്‍വേ. സമ്പദ്വ്യവസ്ഥ കൂട്ടക്കുഴപ്പത്തിലാണെന്ന് അടിവരയിടുന്ന കണക്കുകളാണ് ധനമന്ത്രി നിര്‍മല....

ഗാന്ധി പറഞ്ഞതും പറയാത്തതും; വളച്ചൊടിച്ച് കേന്ദ്രം

രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തില്‍ ഗാന്ധിജിയുടെ വാക്കുകള്‍ വളച്ചൊടിച്ച് തിരുകിക്കയറ്റിയ കേന്ദ്രനടപടിക്കെതിരായ പ്രതിപക്ഷ പ്രതിഷേധത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം. നയപ്രഖ്യാപനമെന്ന പേരില്‍....

കൊറോണ; കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി ആരോഗ്യവകുപ്പ്

കൊറോണ വൈറസ് ബാധ സംസ്ഥാനത്ത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ആരോഗ്യവകുപ്പ് നടത്തിയിരിക്കുന്നത്. 1053 പേരാണ് കേരളത്തില്‍ നിരീക്ഷണത്തില്‍....

സുപ്രീം കോടതിക്ക് ഇതെന്തു പറ്റി…!

മുന്‍കൂര്‍ജാമ്യത്തിന് സമയപരിധി ഏര്‍പ്പെടുത്താനാകില്ലെന്ന് ഉത്തരവിട്ടിരിക്കുകയാണ് സുപ്രീംകോടതി. വിചാരണയുടെ അവസാനംവരെ മുന്‍കൂര്‍ജാമ്യം നിലനില്‍ക്കുമെന്നാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ച്....

കൊറോണ; ‘ഉയര്‍ന്ന അപകട സാധ്യതാ’ പട്ടികയില്‍ ഇന്ത്യയും

കൊറോണ വൈറസ് ബാധിച്ചേക്കാവുന്ന 30 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും. ”ഉയര്‍ന്ന അപകട സാധ്യത’ നേരിടുന്ന രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യ. അന്താരാഷ്ട്ര യാത്രക്കാരുടെ....

കൊറോണ വൈറസ്: കേരളത്തില്‍ 806 പേര്‍ നിരീക്ഷണത്തില്‍; ചൈനയില്‍ നിന്നും വന്നവര്‍ ജാഗ്രത തുടരണം: മന്ത്രി കെ.കെ. ശൈലജ

തിരുവനന്തപുരം: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊറോണ വൈറസ് വ്യാപിച്ചത് ചൈനയില്‍ നിന്നായതുകൊണ്ട് ചൈനയില്‍ നിന്നും വന്നവര്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യ....

പൊതുമുതലില്‍ കൈവച്ച് കേന്ദ്രത്തിന്റെ ആദായവില്‍പ്പന

‘ആര്‍ക്കും വാങ്ങാം, ആര്‍ക്കും വാങ്ങാം, ആദായവില്‍പ്പന, ആദായവില്‍പ്പന’ എന്ന് വിളിച്ച് പറഞ്ഞ് തെരുവോര കച്ചവടക്കാര്‍ വിളിച്ചുപറഞ്ഞ് വില്‍പ്പന നടത്താറുള്ളത് പോലെയാണ്....

കൊറോണ പടരുന്നു; ആശങ്കയോടെ രാജ്യങ്ങള്‍

ചൈനയിലെ വുഹാനില്‍ നിന്ന് ആരംഭിച്ച കൊറോണ വൈറസ് ബാധ കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നതായി റിപ്പോര്‍ട്ട്. ജര്‍മനിയിലും ക്യാനഡയിലും ശ്രീലങ്കയിലും ആദ്യ....

കൊറോണ വൈറസ്: കുടങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രക്ഷപെടുത്താന്‍ എയര്‍ ഇന്ത്യ വിമാനം വുഹാനിലേയ്ക്ക് പുറപ്പെടും

കൊറോണ വൈറസ് ബാധയുണ്ടായ ചൈനയിലെ വുഹാനില്‍ കുടങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രക്ഷപെടുത്താനുള്ള എയര്‍ ഇന്ത്യ വിമാനം വുഹാനിലേയ്ക്ക് പുറപ്പെടും. മുംബൈ വിമാനത്താവളത്തില്‍....

Page 89 of 137 1 86 87 88 89 90 91 92 137