കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ, ജനവിരുദ്ധ, ദേശവിരുദ്ധനയങ്ങൾക്കെതിരായി ജനുവരി എട്ടിന് നടക്കുന്ന ദേശീയപണിമുടക്കിൽ മുപ്പത് കോടിയോളം തൊഴിലാളികൾ പങ്കെടുക്കും. കർഷകരും കർഷകത്തൊഴിലാളികളും ജനുവരി....
india
പൗരത്വ നിയമഭേദഗതിയെക്കുറിച്ച് വീട് കയറി പ്രചാരണത്തിനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഗോബാക്ക് വിളി. ദില്ലി ലജ്പത് നഗറിൽ ചണ്ഡിബസാറിന്....
ടെഹ്‌റന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാന്‍ സേനാത്തലവന്‍. അമേരിക്കയ്ക്ക് യുദ്ധത്തിന് ധൈര്യമില്ലെന്നും ഇറാന്‍ വ്യക്തമാക്കി. ഇതിനിടെ....
ദില്ലി: ഇറാന്‍- അമേരിക്ക വിഷയത്തില്‍ ഇന്ത്യയെ വലിച്ചിഴച്ച ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയെ വിമര്‍ശിച്ച് ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ അലി ചെംഗേനി.....
ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പഠാൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഇന്ത്യക്കായി 29 ടെസ്റ്റ് മത്സരങ്ങളും, 120 ഏകദിനങ്ങളും 24....
ബിജെപി വക്താവും രാജ്യസഭാ എം പിയുമായ ജി വി എൽ നരസിംഹ റാവുവിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സുരേഷ് കുറുപ്പ് എം....
ഒരിടവേളക്ക് ശേഷം ബോളിവുഡ് നടൻ അക്ഷയ് കുമാർ വീണ്ടും ബോക്സോഫീസിലെ രാജാവായി മാറുന്ന കാഴ്ച്ചക്കാണ് ബോളിവുഡ് പോയ വർഷം സാക്ഷ്യം....
റിപബ്ലിക് ദിന പരേഡിൽ കേരളത്തിന്‍റെ നിശ്ചല ദൃശ്യത്തിനും പ്രദർശനാനുമതി നൽകാതെ കേന്ദ്രം. പരിശോധനയുടെ മൂന്നാം ഘട്ടത്തിൽ കേരളത്തെ പുറത്താക്കുകയായിരുന്നു. 16....
കരസേനാമേധാവിയായി ചൊവ്വാഴ്ച രാവിലെ ചുമതലയേറ്റതിനുപിന്നാലെ പാകിസ്താന് മുന്നറിയിപ്പുമായി ജനറല്‍ മനോജ് മുകുന്ദ് നര്‍വാനെ. തീവ്രവാദപ്രവര്‍ത്തനത്തിന് സഹായംനല്‍കുന്നത് നിര്‍ത്തിയില്ലെങ്കില്‍ പാകിസ്താനിലെ ഭീകരപരിശീലന....
അതിശൈത്യത്തിൽ വിറങ്ങലിക്കുന്ന ആറ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡൽഹി, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിലാണ്....
മതാടിസ്ഥാനത്തിൽ ജനങ്ങളെ വേർതിരിച്ചുകാണുന്ന പൗരത്വ ഭേദഗതി നിയമം കേന്ദ്രസർക്കാർ അടിയന്തരമായി പിൻവലിക്കണമെന്ന‌് ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ സമ്മേളനം ആവശ്യപ്പെട്ടു.....
മുംബൈയിലെ സമ്മേളനവേദിയിൽ സജീവമാണെങ്കിലും ഒട്ടും ശാന്തമല്ല ലഖ്‌നൗ സ്വദേശിനി മധു ഗാർഗിന്റെ മനസ്സ്. അയൽവാസികളും സഹപ്രവർത്തകരുമുൾപ്പെടെ പലരും ജയിലിലാണ‌്. സ‌്ത്രീകളും....
നിതി ആയോഗും കൈവിടും. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ദുഷ്‌കരമായ സാഹചര്യത്തിലെന്ന് നിതി ആയോഗ് വിശിഷ്ടാംഗം. പൗരത്വനിയമപ്രതിഷേധങ്ങള്‍ക്കിടയില്‍ രാജ്യം വലിയ പ്രതിസന്ധിയിലേക്ക്....
പൗരത്വനിയമത്തിനെതിരായി രാജ്യത്താദ്യമായി പ്രതിഷേധമുയര്‍ത്തിയ കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്കാകെ വീണ്ടും മാതൃകയാകുകയാണ്. പൗരത്വനിയമത്തിനെതിരായി യോജിച്ച് പ്രക്ഷോഭം നടത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന....
ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യം വംശനാശ ഭീഷണിയിലാണെന്ന് പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ എന്‍ റാം. കണ്ണൂര്‍ സര്‍വകലാശാലയില്‍ ആരംഭിച്ച ഇന്ത്യന്‍ ഹിസ്റ്ററി....
ദേശീയ പൗരത്വ രജിസ്റ്റര്‍ അനുവദിച്ചാല്‍ രാജ്യം വലിയ ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് അസമിന്റെ അനുഭവം തെളിയിക്കുന്നതായി പ്രമുഖ സാമൂഹ്യപ്രവര്‍ത്തക ടീസ്റ്റ....
പൗരത്വ നിയമഭേദഗതിയില്‍ പ്രതിഷേധിച്ചവരെ ക്രൂരമായി അടിച്ചമര്‍ത്തി ഉത്തര്‍പ്രദേശില്‍ പൊലീസ് രാജ്. അലിഗഢ് സര്‍വകലാശാലയിലെ 1000 വിദ്യാര്‍ഥികള്‍ക്കെതിരെ ശനിയാഴ്ച കേസെടുത്തു. ഇതുവരെ....
ജീവിതത്തില്‍ സത്യസന്ധത പുലര്‍ത്തുന്നവര്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ അംഗം അലോക് ലവാസ. സത്യസന്ധമായി പ്രവര്‍ത്തിക്കുമ്പോള്‍ മറുവശത്ത്....
ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യം വംശനാശ ഭീഷണിയിലാണെന്ന് പ്രശസ്ത മാധ്യമ പ്രവർത്തകൻ എൻ റാം അഭിപ്രായപ്പെട്ടു. കണ്ണൂർ സർവകലാശാലയിൽ ആരംഭിച്ച ഇന്ത്യൻ....
തടങ്കല്‍ പാളയത്തിലെ അഴികള്‍ക്കിടയില്‍ നിന്നു കൊണ്ട് കുഞ്ഞിനെ മുലയൂട്ടുന്ന ദമ്പതികളുടെ ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. രാജ്യത്ത് പൗരത്വ....
ദേശീയ പൗരത്വ രജിസ്റ്ററും(എന്‍പിആര്‍) ദേശീയ പൗരത്വപട്ടികയും(എന്‍ആര്‍സി) നടപ്പാക്കുന്നതോടെ രാജ്യത്തെ നാടോടികള്‍ക്കും പൗരത്വം നഷ്ടപ്പെടും. മധ്യപ്രദേശില്‍മാത്രം 60 ലക്ഷം പേര്‍ പിറന്ന....
രാജ്യത്ത് തടങ്കല്‍ പാളയങ്ങള്‍ നിര്‍മിക്കുന്നില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദം നുണയാണെന്ന് അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് രംഗത്ത്. അസമിലെ....
പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളെ ബിജെപി സംസ്ഥാന സര്‍ക്കാരുകള്‍ അടിച്ചമര്‍ത്തുന്നു. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ത്രിപുര, കര്‍ണാടകം എിവിടങ്ങളിലാണ് മനുഷ്യത്വഹീനമായ നടപടികള്‍. ഇടതുപാര്‍ടികളുടെ....
നൂറ്റാണ്ടിനിടയിലെ രണ്ടാമത്തെ വലയസൂര്യഗ്രഹണം കേരളത്തിൽ ദൃശ്യമായി. ആദ്യം ദൃശ്യമായത് കാസർകോടെ ചെറുവത്തൂരിലാണ്. വടക്കന്‍ ജില്ലകളില്‍ വലയ സൂര്യഗ്രഹണം ദൃശ്യമായപ്പോൾ മറ്റു....