പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം. മരിച്ച ജലീല്‍ (43),....
india
രാജ്യത്തിന്റെ നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 23. ഉത്തര്‍പ്രദേശില്‍ മാത്രം 15 പേരെ പൊലീസ് വധിച്ചു. അസമില്‍ ആറുപേരും....
എ എല്‍ പി എന്നാല്‍ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ്.അഥവാ സംസ്ഥാനങ്ങളില്‍ പ്രവേശിക്കാന്‍ വേണ്ട അനുമതി പത്രം.അരുണാചല്‍ പ്രദേശ്, നാഗാലാന്റെ്, മിസോറാം....
ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ദില്ലി ജമാ മസ്ജിദില്‍ പ്രക്ഷോഭം നയിച്ചു കൊണ്ടിരുന്ന ചന്ദ്രശേഖര്‍....
പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ശക്തിയാര്‍ജിക്കുന്നുതിനിടെ ഡല്‍ഹില്‍ ജനപങ്കാളിത്തം വര്‍ധിക്കുന്നു. ജന്തര്‍മന്തറിലേക്കും ചെങ്കോട്ടയിലേക്കുമാണ് കുടുതല്‍ പ്രതിഷേധക്കാര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഡല്‍ഹിക്ക്....
പ്രതിഷേധത്തിന്റെ കനല്‍ ഊതിക്കാച്ചി ഇന്ത്യ തെരുവിലിറങ്ങി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കശ്മീര്‍ മുതല്‍ കന്യാകുമാരിവരെ പ്രതിഷേധം അലയടിച്ചുയര്‍ന്നു. ആറ് ഇടതുപാര്‍ടികള്‍....
പ്രതിഷേധ പ്രകടനത്തിൽ വിദ്യാർത്ഥികളും, യുവജനങ്ങളുമടങ്ങുന്ന 25000 മുംബൈ വാസികൾ പങ്കാളികളായി. ബ്രിട്ടീഷ് കോളനിവാഴ്ചക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഇന്ത്യന്‍ ജനതയെ....
രാജ്യത്ത‌് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണുള്ളതെന്ന‌് സിപിഐ എം പൊളിറ്റ‌് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. നാളത്തെ സ്ഥിതി എന്താകുമെന്ന‌്....
പ്രതിഷേധത്തിന്റെ കനൽ ഊതിക്കാച്ചി ഇന്ത്യ തെരുവിലിറങ്ങി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കശ്‌മീർ മുതൽ കന്യാകുമാരിവരെ പ്രതിഷേധം അലയടിച്ചുയർന്നു. ആറ് ഇടതുപാർടികൾ....
ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വേർതിരിവുകളില്ലാതെ കേരളത്തിൽ എല്ലാവർക്കും ജോലി ചെയ്യാൻ അവകാശമുണ്ടാകുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ. ഏതു മതത്തിലുള്ളവർക്കും....
പൗരത്വ നിയമ ഭേദഗതിക്കെതിരെ പാലക്കാട് എൽഡിഎഫ് പ്രതിഷേധ കൂട്ടായ്മ. സി പി ഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി....
പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിൽ ദില്ലിയിൽ പോലീസ് ജാഗ്രത തുടരുന്നു. ദില്ലി കേന്ദ്രീകരിച്ച് ഇന്ന് കാര്യമായ....
പൗരത്വ നിയമ ഭേദഗതിക്കെതിരായ രാജ്യവ്യാപക പ്രക്ഷോഭത്തിനിടെ പൊലീസ് വെടിവയ്പിൽ പരുക്കേറ്റ മൂന്നു പേർ മരിച്ചു. രണ്ടു പേർ മംഗളൂരുവിലും ഒരാൾ....
ആർഎസ്‌എസിന്റെ അജണ്ട ഓരോന്നായി നടപ്പാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആലപ്പുഴയില്‍ സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ സമാപന....
അമേരിക്കയിലെ പ്രധാന പത്രങ്ങളുടെ മുഖ്യവാർത്തയായി ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം. “ദ വാൾസ്‌ട്രീറ്റ് ജേണൽ”, “ദ വാഷിങ്‌ടൺ പോസ്‌റ്റ്’,....
കശാപ്പ് ചെയ്യപ്പെടുന്ന ജനാധിപത്യം സംരക്ഷിച്ചുനിര്‍ത്താന്‍ യുവതലമുറക്കാകുമെന്നും ഭരണഘടനയിലൂടെ സത്യപ്രതിജ്ഞ ചെയ്താണ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതെന്നോര്‍ക്കണമെന്നും സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം....
രാജ്യതലസ്ഥാനത്ത് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയ്ക്ക് മറുപടിയുമായി ഡല്‍ഹി സര്‍ക്കാര്‍. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നിര്‍ദ്ദേശപ്രകാരം ഡല്‍ഹിയില്‍ സൗജന്യമായി....
പൗരത്വനിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് പ്രതികാരം തീര്‍ത്ത് മോദി സര്‍ക്കാര്‍. ദില്ലിയില്‍ പ്രതിഷേധമുഖത്തെത്തിയ ഇടരു നേതാക്കളായ സീതാറാം യെച്ചൂരി,പ്രകാശ് കാരാട്ട്,ബൃന്ദാ....
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധക്കൊടുങ്കാറ്റടിക്കുകയാണ്. ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങുന്നു. യുവാക്കളുടെ പ്രതിഷേധപ്രകടനങ്ങളില്‍ ക്യാമ്പസുകള്‍ പ്രകമ്പനം....
ഇന്ത്യക്കനുകൂലമായി നുണകള്‍ പ്രചരിപ്പിക്കാന്‍ വ്യാജ വ്യാജവാര്‍ത്താ വെബ്സൈറ്റുകള്‍. 65ല്‍പ്പരം രാജ്യങ്ങളിലായി 265 വ്യാജ വാര്‍ത്താ വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്നത് യൂറോപ്യന്‍ എന്‍ജിഒ....
ഒരു രാജ്യം ഭരിക്കുന്ന ഗവണ്‍മെന്റ് തന്നെ ആ രാജ്യത്തെ ശിഥിലമാക്കാനും ജനങ്ങളുടെ ഐക്യം തകര്‍ക്കാനും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. ചൈന കഴിഞ്ഞാല്‍....
ജാമിയ മിലിയയിൽ വിദ്യാർഥികള്‍ക്കുനേരെ ഡല്‍ഹി പൊലീസ് വെടിയുതിര്‍ത്തെന്ന് തെളിയിക്കുന്ന കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു. സഫ്‌ദർജങ്, ഹോളി ഫാമിലി ആശുപത്രികളിൽ പ്രവേശിപ്പിച്ച....
മുസ്ലിംവിരോധം ഇളക്കിവിട്ട് ജനങ്ങളില്‍ ഭിന്നത വളര്‍ത്താനുള്ള കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ ശ്രമം രാജ്യത്താകമാനം അസ്വസ്ഥതയുടെ തീ പടര്‍ത്തിയിരിക്കുന്നു. അഭയാര്‍ഥികളില്‍ ആറ്....
ഭേദഗതിചെയ്ത പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭം രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാനുള്ള മഹത്തായ പോരാട്ടമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രതിഷേധിക്കുന്നവര്‍....