india

ജാമിയ മിലിയ: ‍വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നിറയൊഴിച്ചതാര്?

ഇതാണ് ഇപ്പോള്‍ ,ഉയരുന്ന ചോദ്യം. പരുക്കേറ്റ നിലയില്‍ ദില്ലിയിലെ സഫ്ദര്‍ ജംഗ് ആസുപത്രിയില്‍ എത്തിച്ച് രണ്ട് വിദ്യാര്‍ത്ഥികളുടെ ശരീരത്തില്‍നിന്നും വെടിയുണ്ടകള്‍....

ലിംഗ സമത്വം; ഇന്ത്യയുടെ സ്ഥാനം 112ലേക്ക് താഴ്ന്നു

ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, രാഷ്ട്രീയം തുടങ്ങിയ മേഖലകളില്‍ പുരുഷനും സ്ത്രീയും തമ്മിലുള്ള വ്യത്യാസത്തെ അടിസ്ഥാനപ്പെടുത്തി ലോക എക്കണോമിക് ഫോറം നടത്തിയ....

നിര്‍ഭയക്കേസ്; അക്ഷയ് കുമാര്‍ സിംഗിന്റെ പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

നിര്‍ഭയക്കേസ് പ്രതി അക്ഷയ് കുമാര്‍ സിംഗ് സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വധശിക്ഷയ്‌ക്കെതിരെ അക്ഷയ് കുമാര്‍ സിംഗ്....

കേന്ദ്രസര്‍ക്കാരിന്റെ ഭരണഘടന വിരുദ്ധ കരിനിയമങ്ങള്‍ക്കെതിരെ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി എല്‍ഡിഎഫ്

കേന്ദ്രസര്‍ക്കാരിനെതിരെ സമരം ശക്തമാക്കി എല്‍ഡിഎഫ്. പൗരത്വഭേഭഗതി നിയമം അടക്കമുളള ഭരണഘടന വിരുദ്ധ കരിനിയമങ്ങള്‍ക്കെതിരെ വന്‍ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി എല്‍ഡിഎഫ് .....

ജാമിയ മില്ലിയ അതിക്രമം; ഡല്‍ഹി, ജെഎന്‍യു സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികല്‍ ദില്ലി പൊലീസ് ആസ്ഥാനം ഉപരോധിക്കുന്നു

ജാമിയ മില്ലിയ സര്‍വ്വകലാശാലയില്‍ പൊലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ ഡല്‍ഹി പൊലീസ് ഹെഡ് കോര്‍ട്ടേഴ്‌സ് ഉപരോധിക്കുന്നു. ഡല്‍ഹി, ജെഎന്‍യു....

പൗരത്വ ഭേദഗതി നിയമം; അലിഗഢിലും സംഘർഷം; പ്രകടനത്തിനുനേരെ പൊലീസ്‌ അതിക്രമം

ഡൽഹി ജാമിയ മിലിയ സർവകലാശാലയിലെ പൊലീസ്‌ അക്രമത്തിൽ പ്രതിഷേധിച്ച്‌ ഉത്തർപ്രദേശിലെ അലിഗഢ്‌ മുസ്ലിം സർവകലാശാലയിൽ നടന്ന പ്രകടനത്തിനുനേരെ പൊലീസ്‌ അതിക്രമം.....

സാമ്പത്തിക പ്രതിസന്ധിയും യു ഡി എഫും

കസാമ്പത്തിക പ്രതിസന്ധി മൂലം കേരളത്തില്‍ ഒന്നും നടക്കുന്നില്ലെന്നും ഈ പ്രതിസന്ധി സംസ്ഥാന സര്‍ക്കാര്‍ സൃഷ്ടിച്ചതാണെന്നും സ്ഥാപിക്കാനുളള കഠിന പ്രയത്‌നത്തിലാണ് കേരളത്തിലെ....

മോദിയോട് തെറ്റി കൂട്ടാളികള്‍

ദേശീയ പൗരത്വ ഭേദഗതി നിയമത്തില്‍ ഇന്ത്യക്കെതിരെ ലോകരാഷ്ട്രങ്ങള്‍. മതത്തെ അടിസ്ഥാനമാക്കിയുള്ള പൗരത്വ തരംതിരിവിനെതിരെ മോദിയുടെ കൂട്ടാളികള്‍ തന്നെ രംഗത്തുവന്നിരിക്കുന്നത് നമുക്കറിയാം.....

പൗരത്വ നിയമം;ഇനി ദേശീയ പൗരത്വ രജിസ്റ്റര്‍?

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ വടക്ക് കിഴക്കന്‍ ഇന്ത്യയില്‍ കത്തിപടരുകയാണ്.എന്നാല്‍ വടക്ക് കിഴക്കന്‍ ഇന്ത്യക്ക് അപ്പുറത്തേക്കാണ് ബി ജെ പിയുടെ ഉന്നം.....

ഇന്ത്യ “ഭൂരിപക്ഷാധിപത്യ അക്രമാസക്തയിട”മായി മാറുന്നു; പൗരത്വഭേദഗതി നിയമം ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ആര്‍എസ്എസ് അജന്‍ഡയുടെ ഭാഗം; കോടിയേരി ബാലകൃഷ്‌ണൻ

ഇന്ത്യ വളരെപ്പെട്ടെന്ന് ഒരു “ഭൂരിപക്ഷാധിപത്യ അക്രമാസക്തയിട”മായി മാറിക്കൊണ്ടിരിക്കുകയാണെന്ന്‌ സിപിഐ എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. പൗരത്വഭേദഗതി നിയമം....

പൗരത്വ ബില്‍ ഇന്ത്യയെ കീറിമുറിക്കുന്നതിങ്ങനെ

ഉളളിവില ഉയരുന്നതൊന്നും ജനങ്ങള്‍ ചര്‍ച്ച ചെയ്യരുത്. പകരം നമ്മുടെ മുസ്ളിം സഹോദരന്‍മാരെ ബംഗ്ളാദേശീലേയ്ക്ക് ആട്ടിയോടിക്കുന്നതിനെക്കുറിച്ചേ ചര്‍ച്ചചെയ്യാവൂ. നിങ്ങള്‍ മഹാരത്നാ പൊതുമേഖലാ....

പൗരത്വ ഭേദഗതി ബില്‍; പ്രതിഷേധം ആളിപ്പടരുന്നു; വാര്‍ത്തകള്‍ നല്‍കരുതെന്ന്‌ മാധ്യമങ്ങള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം; മുസ്ലീം ലീഗും പ്രതിപക്ഷവും സുപ്രീം കോടതിയിലേക്ക്

പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായതിനെ തുടര്‍ന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം ശക്തമാകുന്നതിനിടെ ആക്രമത്തിനിടയാക്കിയേക്കുന്ന റിപ്പോര്‍ട്ടുകള്‍ പാടില്ലെന്ന് മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം.....

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കലാപ സമാന സാഹചര്യം; ഗുവാഹത്തിയിൽ നിരോധനാജ്ഞ തുടരുന്നു; അസമിൽ ഇന്ന് ബന്ദ്‌

രാജ്യസഭയും പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തം. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കലാപ സമാനമായ സാഹചര്യം. അസമിലും ത്രിപുരയിലുമാണ്....

അയോധ്യാ ഭൂമിതർക്ക കേസ്; പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

അയോധ്യാ ഭൂമിതർക്ക കേസിലെ ഭരണഘടനാ ബെഞ്ചിന്റെ വിധി ചോദ്യംചെയ്യുന്ന പുനഃപരിശോധനാഹർജികൾ സുപ്രീംകോടതി വ്യാഴാഴ്‌ച പരിഗണിക്കും. ചീഫ്‌ജസ്‌റ്റിസ്‌ എസ്‌ എ ബോബ്‌ഡെ....

പൗരത്വനിയമ ഭേദഗതി; പ്രതിഷേധം കത്തുന്നു; നിയന്ത്രണമേറ്റെടുത്ത് സൈന്യം

പൗരത്വനിയമ ഭേദഗതിക്കെതിരെ രോഷം കത്തിയാളുന്ന വടക്കുകിഴക്കന്‍ മേഖലയില്‍ പ്രക്ഷോഭകരെ നേരിടാൻ കേന്ദ്രം സൈന്യത്തെ വിന്യസിച്ചു. കശ്‌മീരിൽനിന്ന്‌ ഉൾപ്പെടെ 5,000 അർധസൈനികരെ....

നിര്‍ഭയ കേസ്; ആരാച്ചാരാകാന്‍ തയാറായി തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥന്‍

നിര്‍ഭയ കേസില്‍ ആരാച്ചാരാകാന്‍ തയാറായി തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥന്‍. രാമനാഥപുരം പൊലീസ് അക്കാദമിയിലെ ഹെഡ് കോണ്‍സ്റ്റബിള്‍ എസ് സുഭാഷ് ശ്രീനിവാസാണ്....

മാനവ ശേഷി വികസനത്തില്‍ ഇന്ത്യ 129ാം സ്ഥാനത്ത്; രാജ്യത്ത് അസമത്വം പെരുകുന്നു

ന്യൂഡൽഹി: ഇന്ത്യയിൽ എല്ലാ മേഖലയിലും അസമത്വം പെരുകുന്നതായി ഐക്യരാഷ്ട്രസംഘടന റിപ്പോർട്ട്‌. 189 രാജ്യം ഉൾപ്പെട്ട മാനവശേഷിവികസന സൂചിക പട്ടികയിൽ ഇന്ത്യയുടെ....

പൗരത്വനിയമ ഭേദഗതി ബിൽ; പ്രതിഷേധം ശക്തമാകുന്നു; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബന്ദ്‌

പൗരത്വനിയമ ഭേദഗതി ബില്ലിനെതിരെ അസമിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും വൻ പ്രതിഷേധം. അസമിൽ പ്രതിഷേധക്കാർ പ്രഖ്യാപിച്ച 12 മണിക്കൂർ ബന്ദിനെ തുടർന്ന്‌....

അസമത്വം പെരുകുന്നുവെന്ന് ഐക്യരാഷ്ട്ര സംഘടന; മാനവശേഷി വികസന സൂചിക പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 129-ാമത്

ഇന്ത്യയിൽ എല്ലാ മേഖലയിലും അസമത്വം പെരുകുന്നതായി ഐക്യരാഷ്ട്രസംഘടനാ റിപ്പോർട്ട്‌. 189 രാജ്യം ഉൾപ്പെട്ട മാനവശേഷിവികസന സൂചിക പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം....

മൗലികാവകാശങ്ങൾ പോലും നിഷേധിച്ചു; കശ്‌മീരിനെക്കുറിച്ച്‌ കേന്ദ്രം പറയുന്നത്‌ പച്ചക്കള്ളം; തരിഗാമി

ഇന്ത്യൻ ഭരണഘടന കശ്‌മീരിന്‌ ബാധകമാക്കാനാണ്‌ പ്രത്യേക പദവി എടുത്തുകളഞ്ഞതെന്ന്‌ അവകാശപ്പെടുന്ന കേന്ദ്രസർക്കാർ അതേ ഭരണഘടനയിലെ മൗലികാവകാശങ്ങൾ കശ്‌മീരിൽ പാലിക്കണമെന്ന്‌ സിപിഐ....

ഉന്നാവിനെ ഓര്‍ത്ത് തലകുനിക്കാം

ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ കൂട്ടബലാല്‍സംഗം ചെയ്ത് കൊന്ന് തീകൊളുത്തിയതിന്‍റെ ഞെട്ടലിലാണ് രാജ്യം ഇപ്പോ‍ഴും. തൊട്ടുപിറകെ മറ്റൊരു വേദന കൂടി. ഉന്നാവിലെ....

വരാനിരിക്കുന്നത് കൊടിയ വിലക്കയറ്റത്തിന്റെ നാളുകള്‍

ഉള്ളിയുടെ കാര്യത്തില്‍ മാത്രമൊതുങ്ങുന്നതല്ല വിലക്കയറ്റം.നിത്യോപയോഗ സാധങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയുമെല്ലാം വില വരും മാസങ്ങളില്‍ കുതിച്ചുയരുമെന്നു തന്നെയാണ് റിസര്‍വ് ബാങ്ക് തന്നെ സമ്മതിച്ചിട്ടുള്ളത്.....

നടപ്പുവര്‍ഷം ജിഡിപി 5% മാത്രമെന്ന് ആര്‍ബിഐ

നടപ്പുവര്‍ഷം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച അഞ്ച് ശതമാനം മാത്രമായിരിക്കുമെന്ന് റിസര്‍വ് ബാങ്ക്. ഏഴ് ശതമാനം വളര്‍ച്ച നേടുമെന്ന കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം....

കുടിശ്ശിക ചോദിച്ച് സംസ്ഥാനങ്ങള്‍; ജിഎസ്ടി പരിഷ്‌കരിക്കാന്‍ കേന്ദ്രം

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നികുതിവരുമാനം പരമാവധി കൂട്ടാന്‍ ലക്ഷ്യമിട്ട് കേന്ദ്രം ചരക്ക് സേവന നികുതി (ജിഎസ്ടി) പരിഷ്‌കരിക്കും. എല്ലാ ചരക്കുകളുടെയും....

Page 94 of 137 1 91 92 93 94 95 96 97 137