അഞ്ചു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളുടെ മരണം ഏറ്റവും കൂടുതൽ ഇന്ത്യയിലെന്ന് യുണിസെഫ് റിപ്പോർട്ട്. 2018ൽ 8.82 ലക്ഷം കുഞ്ഞുങ്ങളാണ് ഇന്ത്യയിൽ....
india
മത്സ്യബന്ധനവകുപ്പു മന്ത്രി ദേശാഭിമാനിയിൽ എഴുതിയ ലേഖനം: ഇന്ത്യയുടെ പ്രത്യേകിച്ച്- കേരളത്തിന്റെ സമ്പദ്-ഘടനയെ ആർസിഇപി (റീജ്യണൽ കോംപ്രിഹെൻസീവ്- ഇക്കണോമിക്ക്- പാർട്ണർഷിപ്-) കരാർ....
ലൈംഗിക ആക്രമണത്തിനെതിരെ നല്‍കിയ പരാതി പിന്‍വലിക്കാന്‍ വിസമ്മതിച്ച പെണ്‍കുട്ടിയെ തീ കൊളുത്തി കൊന്ന കേസില്‍ മതപാഠശാലാ പ്രധാന അധ്യാപകന്‍ അടക്കം....
മഹാരാഷ്ട്രയില്‍ ബിജെപി ശിവസേന ബന്ധം വഷളാകുന്നു. മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് ശക്തമായ നീക്കങ്ങളുമായി ശിവസേന രംഗത്തെത്തി. ആദിത്യ താക്കെറെയെ മുഖ്യമന്ത്രിയാക്കാന്‍....
കഴിഞ്ഞ 150 വര്‍ഷത്തിനിടെ ഇന്ത്യയിലുണ്ടായ ഏറ്റവും രൂക്ഷമായ വരള്‍ച്ച 2015-2018 കാലഘട്ടത്തിലെന്ന് പഠന റിപ്പോര്‍ട്ട്. 41 മാസം നീണ്ടുനിന്ന വരള്‍ച്ച....
കശ്‌മീർ വിഷയത്തിൽ അന്താരാഷ്‌ട്രതലത്തിൽ ഇന്ത്യക്കുമേൽ സമ്മർദം ശക്തിപ്പെടുന്നു. കശ്‌മീരിൽ എത്രയുംവേഗം സാധാരണസ്ഥിതി പുനഃസ്ഥാപിക്കണമെന്ന് അമേരിക്കൻ ജനപ്രതിനിധിസഭയുടെ വിദേശസമിതിക്കു കീഴിൽവരുന്ന ഏഷ്യൻ....
ആള്‍ക്കൂട്ട കൊലകളേയും മത വര്‍ഗീയ കൊലകളേയും കുറ്റകൃത്യങ്ങളില്‍ നിന്ന് ഒഴിവാക്കി. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെതാണ് പുതിയ റിപ്പോര്‍ട്ട്. ആള്‍ക്കൂട്ട....
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിവസവും വെളിച്ചക്കുറവ് മൂലം മത്സരം നേരത്തെ നിര്‍ത്തിയപ്പോള്‍ ദക്ഷിണാഫ്രിക്ക തകര്‍ച്ചയെ നേരിടുകയാണ്. രണ്ട്....
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോള്‍ പ്രതിരോധമേഖല സുശക്തമാക്കുന്നതിനായി അമേരിക്കന്‍ ആശ്രിതത്വത്തിന് ഇന്ത്യ മുതിരുന്നു. പ്രതിരോധമേഖലയില്‍ ഇന്ത്യയുമായുള്ള വ്യാപാരം....
മറ്റൊരു ആസിയന്‍ കരാറാകുമെന്ന് കര്‍ഷകരും വ്യാപാരികളും മുന്നറിയിപ്പ് നല്‍കുന്ന സ്വതന്ത്ര വ്യാപാരകരാറില്‍ ഒപ്പിടാന്‍ ഒരുങ്ങി മോഡിസര്‍ക്കാര്‍. 16 രാജ്യം ഉള്‍പ്പെട്ട....
നിക്ഷേപകർക്ക് ഇന്ത്യയേക്കാൾ മെച്ചപ്പെട്ട ഒരു സ്ഥലം ലോകത്ത് കണ്ടെത്താനാകില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഇന്ത്യയിൽ മുതലാളിത്തത്തെ ബഹുമാനിക്കുന്ന സാഹചര്യമാണുള്ളതെന്നും പരിഷ്‌കാരങ്ങൾ....
രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ച 6.1 ശതമാനമായി ഇടിയുമെന്ന് ഐഎംഎഫ്. രാജ്യത്തിന്റെ കടുത്ത സാമ്പത്തികപ്രതിസന്ധി ചൂണ്ടിക്കാട്ടിയ അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ എണ്ണം ആറായി. ഐഎംഎഫിനു....
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണത്തിന്റെ 100ാം വാര്‍ഷികമാണിന്ന്. 1920 ഒക്ടോബര്‍ 17ന് താഷ്‌കണ്ടില്‍ വെച്ചാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ....
അയോദ്ധ്യ കേസില്‍ ഇന്ന് ഭഫണഘടന ബഞ്ച് പ്രത്യേക യോഗം ചേരും. ചീഫ് ജസ്റ്റിസിന്റെ ചേമ്പറിലാണ് യോഗം ചേരുക. ഇന്നലെയോടെ കേസില്‍....
നടപ്പുസാമ്പത്തികവർഷം രാജ്യത്തിന്റെ സാമ്പത്തികവളർച്ച 6.1 ശതമാനമായി ഇടിയുമെന്ന് ഐഎംഎഫ്‌കൂടി പ്രവചിച്ചതോടെ രാജ്യത്തിന്റെ കടുത്ത സാമ്പത്തികപ്രതിസന്ധി ചൂണ്ടിക്കാട്ടിയ അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ എണ്ണം....
പട്ടിണി ഏറ്റവും ഗുരുതരമായ 16 രാജ്യങ്ങളിലൊന്നായി ഇന്ത്യ. ആഗോള പട്ടിണി സൂചികയിലെ 117 രാജ്യങ്ങളില്‍ 102ാം സ്ഥാനത്താണ് ഇന്ത്യ. അയല്‍രാജ്യങ്ങളെല്ലാം....
ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങനെ? ഗുജറാത്തിലെ ഒന്‍പതാം ക്ലാസ് ചോദ്യപേപ്പറിലെ ചോദ്യം കെണ്ട് ഞെട്ടിയിരിക്കുകയാണ് രാജ്യം.ഗുജറാത്ത് സംസ്ഥാന സര്‍ക്കാരിന്റെ ഗ്രാന്റോട്....
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിഎസ്എന്‍എല്‍ തൊഴിലാളികള്‍ നിരാഹാര സമരത്തിനൊരുങ്ങുന്നു. ഈ മാസം പതിനെട്ടിനാണ് ഓള്‍ യൂണിയന്‍സ് ആന്റ് അസോസിയേഷന്‍ ഓഫ്....
രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്ന് വാദിക്കാൻ മൂന്ന് സിനിമകളുടെ വരുമാനമുയർത്തിക്കാട്ടി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. വാർത്താസമ്മേളനത്തിനിടെ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് പ്രതികരണമാരാഞ്ഞ മാധ്യമപ്രവർത്തകരോട്....
ആരോഗ്യപരിപാലന സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ കേരളം മുന്നിൽ. കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് 2018–19ൽ സംസ്ഥാനം മികച്ച പ്രകടനം കാഴ്‌ചവച്ചത്.....
രാജ്യത്തിന്റെ സാമ്പത്തിക തകർച്ച കൂടുതൽ രൂക്ഷമാകും. തൊഴിലില്ലായ്‌മയും ഗ്രാമീണമേഖലയിലെ മാന്ദ്യവും സമ്പദ്‌ഘടനയിൽ കടുത്ത ആഘാതം സൃഷ്‌ടിക്കുമെന്നാണ് രാജ്യാന്തര ഏജൻസിയായ മൂഡീസ്....
രണ്ടുവയസിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് പോഷകാഹാരം ഉറപ്പാക്കുന്നതിൽ കേരളം മുന്നിൽ. രാജ്യത്ത് ഈ പ്രായപരിധിയിലുള്ള കുഞ്ഞുങ്ങളിൽ 6.4 ശതമാനം പേർക്ക് മാത്രമാണ്....
ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്കും ദളിതര്‍ക്കുമെതിരായ ആക്രമണങ്ങള്‍ കുത്തനെ വര്‍ദ്ധിച്ചതായി അന്താരാഷ്ട്ര സംഘടനയായ ആമംനസ്റ്റിയുടെ റിപ്പോര്‍ട്ട്. 2019ന്റെ പകുതി വരെ മാത്രം 181....
ഓഹരിവിൽപ്പന നടപടി ലളിതമാക്കിക്കൊണ്ടാണ് കേന്ദ്ര സർക്കാർ പൊതു സ്ഥാപനങ്ങൾ വിറ്റു തുലയ്ക്കുന്നതിന്റെ പുതിയ ഘട്ടത്തിലേക്കു പ്രവേശിച്ചിരിക്കുന്നത്. പുതിയ ഓഹരി വിൽപ്പന....