ഇന്ത്യയിലെ വിഭാഗീയ പൗരത്വ ഭേദഗതി നിയമത്തിനും(സിഎഎ) നിർദിഷ്‌ട ദേശീയ പൗരത്വ രജിസ്‌റ്ററിനും(എൻആർസി) എതിരെ വിദേശത്തും ഇന്ത്യക്കാരുടെ പ്രതിഷേധം പടരുന്നു. വാഷിങ്‌ടണിൽ....
Indian embassy
പൗരത്വ ഭേദഗതി നിയമം : വിദേശത്തും ഇന്ത്യക്കാരുടെ പ്രതിഷേധം
ഇന്ത്യയുടെ ഡച്ച് ബന്ധം ചര്‍ച്ചയാകുന്നു; പുസ്തകവും
നൂറ്റാണ്ടുകള്‍ക്കപ്പുറത്തെ നിര്‍ണ്ണായക ചരിത്രസന്ധികളിലേക്ക് നീളുന്ന ഇന്ത്യാ-ഡച്ച് ബന്ധം ഇനി സമ്പുഷ്ടമായ ചര്‍ച്ചയ്ക്കും വായനക്കും വിഷയം. അടുത്ത് നടക്കാനിരിക്കുന്ന നെതര്‍ലാന്‍ഡ്സ് രാജദമ്പതികള്‍....
ഒമാനിൽ വഞ്ചിക്കപ്പെട്ട് ഒന്നര വർഷം തടവിലായിരുന്ന മലയാളി നഴ്സ് ഇന്ത്യൻ എമ്പസിക്കെതിരെ രംഗത്ത്
ഒമാനിൽ വഞ്ചിക്കപ്പെട്ട് ഒന്നര വർഷം തടവിലായിരുന്ന മലയാളി നഴ്സ് ഇന്ത്യൻ എമ്പസിക്കെതിരെ രംഗത്ത്. തന്റെ നിരപരാധിത്വം തെളിയിക്കാൻ ഇന്ത്യൻ എമ്പസിയുടെ....
കുവൈറ്റിലെ ഇന്ത്യന്‍ സംഘടനകള്‍ക്ക് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി ഇന്ത്യന്‍ എംബസി
പുതുക്കിയ ലിസ്റ്റ് അനുസരിച്ച് 69 സംഘടനകളെ മാത്രമാണ് എംബസി ഔദ്യോഗികമായി അംഗീകരിച്ചത്....
കേന്ദ്ര മന്ത്രി എം.ജെ.അക്ബറിന്റെ കുവൈറ്റ് സന്ദര്‍ശനം പ്രഹസനമായി; ഇന്ത്യന്‍ സമൂഹത്തില്‍ നിന്നും കടുത്ത പ്രതിഷേധം
കുവൈറ്റ് സന്ദര്‍ശനത്തിനായി എത്തിച്ചേര്‍ന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബര്‍ പങ്കെടുത്ത കുവൈറ്റിലെ ഇന്ത്യന്‍ സമൂഹത്തിന്റെ യോഗം പ്രഹസനമായി മാറി....
അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതിയുടെ വസതിക്കു സമീപം സ്ഫോടനം
ഇന്ത്യന്‍ അംബാസിഡര്‍ മന്‍പ്രീത് വോറയുടെ വസതിക്ക് തൊട്ടടുത്താണ് സ്ഫോടനം ഉണ്ടായത്....
ഒമാനിലെ തടവറയില്‍ നിന്ന് പാലക്കാട്ടെ കല്യാണ പന്തലിലേക്ക്; പുതുജീവിതത്തിന്റെ ആശ്വാസത്തില്‍ തൃശൂര്‍ സ്വദേശി ഷൈജു; തുണയായത് മന്ത്രി എസി മൊയ്തീന്റെ ഇടപെടല്‍
കല്ല്യാണ പന്തലിലേക്ക് നടന്നു കയറിതോടെ ആശങ്കകള്‍ക്ക് വിരാമമായി....