Indian national league

‘മദ്രസകൾ അടച്ചു പൂട്ടാനുള്ള ആർഎസ്എസ് അജണ്ട നടക്കില്ല; ദേശീയ ബാലാവകാശ കമ്മീഷൻ്റെ നീക്കം മതേതര ഇന്ത്യയോടുള്ള വെല്ലുവിളി’; ഐഎൻഎൽ

രാജ്യത്തെ മദ്രസകൾ അടച്ചുപൂട്ടാനുള്ള ദേശീയ ബാലാവകാശ കമ്മീഷൻ്റെ ആസൂത്രിതപരമായ നീക്കം അങ്ങേയറ്റം അപലപനീയവും മതേതര ഇന്ത്യയോടുള്ള വെല്ലുവിളിയുമാണെന്ന് ഐഎൻഎൽ. മദ്രസകൾ....

സിഎഎ: കോ​ൺ​ഗ്രസിൻ്റെ മൗ​ന​ത്തി​ൽ മുസ്ലിം ലീഗിന് എ​ന്തു പ​റ​യാ​നു​ണ്ട്?: ഐ.​എ​ൻ.​എ​ൽ

ബി.​ജെ.​പി​യു​ടെ ബീ ടീ​മാ​യി തു​ട​രാ​നാ​ണ് ത​ങ്ങ​ളു​ടെ നി​യോ​ഗ​മെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​ത്തി​ൽ സി എ എ വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ്​ പ്ര​ക​ട​ന പ​ത്രി​ക​യി​ൽ....

കെജ്‌രിവാളിന്റെ അറസ്റ്റ് ജനാധിപത്യത്തിൻ്റെ ലജ്ജാകരമായ കശാപ്പ്: ഐ എൻ എൽ

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് ജനാധിപത്യത്തിൻ്റെ ലജ്ജാകരമായ കശാപ്പാണെന്നും, രാജ്യത്തിനും ലോകത്തിനും മുന്നിൽ ഇന്ത്യയുടെ മുഖം അങ്ങേയറ്റം വികൃതമായിരിക്കുകയാണെന്നും....

വെള്ളിയാഴ്ചയിലെ പോളിങ്ങ്: തെരഞ്ഞെടുപ്പ് കമ്മീഷന് ഐ എൻ എൽ നിവേദനം നൽകി

കേരളമടക്കമുള്ള പതിമൂന്ന് സംസ്ഥാനങ്ങളിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 26 വെള്ളിയാഴ്ച യാണെന്നതിനാൽ വോട്ടർമാരുടെയും മുസ്ലിം ഉദ്യോഗസ്ഥരുടെയും പ്രയാസം....

സാദിഖലിയു​ടെ പ്രസംഗം സ്വാഗതം ചെയ്ത് സംഘ്പരിവാർ; ന്യൂനപക്ഷങ്ങൾ കരുതിയിരിക്കണം- ഐ.എൻ.എൽ

മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ രാമക്ഷേത്രം സംബന്ധിച്ച പ്രസംഗത്തെ സംഘപരിവാർ ജിഹ്വ ജന്മഭൂമി സ്വാഗതം ചെയ്തതിനു....

‘മുസ്ലീം ലീഗിന്റെ തീരുമാനം ആത്മവഞ്ചന; കോണ്‍ഗ്രസിന്റെ അടിമകളായി കാലം കഴിക്കാനാണ് ലീഗിന്റെ വിധി’: ഐ എന്‍ എല്‍

ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് സിപിഐഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള മുസ്ലീം ലീഗിന്റെ തീരുമാനത്തിനെതിരെ ഐ എന്‍ എല്‍....

‘കെ ഫോണ്‍ ഉദ്ഘാടനം ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷ നീക്കം ലജ്ജാവഹം’: ഐഎന്‍എല്‍

പ്രതിപക്ഷത്തിനെതിരെ ഐഎന്‍എല്‍ രംഗത്ത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് സേവനം പ്രാപ്യമാക്കുന്ന കെ ഫോണ്‍....

‘യുവാക്കളെ ‘മോഡിഫൈ’ ചെയ്ത് കേരളത്തെ മാറ്റിമറിക്കാമെന്നത് നരേന്ദ്രമോദിയുടെ വ്യാമോഹം’: ഐഎന്‍എല്‍

യുവാക്കളെ മോഡിഫൈ ചെയ്ത് കേരളത്തെ മാറ്റിമറിക്കാമെന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യാമോഹമെന്ന് ഐഎന്‍എല്‍. ഹിന്ദുരാഷ്ട്രീയത്തെ പ്രതിരോധിക്കാന്‍ കരുത്തുള്ളതാണ് സംസ്ഥാനത്തിന്റെ മതനിരപേക്ഷ പാരമ്പര്യം.....

കളിയിക്കാവിള കൊലപാതകം; പിന്നിൽ ഐഎന്‍എല്‍ എന്ന് സംശയം; അന്വേഷണം പുരോഗമിക്കുന്നു

കളിയിക്കാവിളയിലെ പോലീസുകാരനെ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നിൽ ഐഎന്‍എല്‍ എന്ന പുതിയ തീവ്രവാദ സംഘടനയെന്ന് സംശയം. ഇൻഡ്യൻ നാഷണൽ ലീഗ് (തമിഴ്നാട്)....