വിവരങ്ങള്‍ ചോരുന്നു; നാവിക മേഖലകളില്‍ സ്മാര്‍ട്ട് ഫോണിനും സോഷ്യല്‍മീഡിയയ്ക്കും വിലക്ക്
ദില്ലി: നാവിക മേഖലകളില്‍ സേനാംഗങ്ങള്‍ സ്മാര്‍ട്ട് ഫോണും സോഷ്യല്‍മീഡിയയും ഉപയോഗിക്കുന്നതിന് വിലക്ക്. നാവികത്താവളങ്ങള്‍, നിര്‍മാണശാലകള്‍ തുടങ്ങിയ ഇടങ്ങളില്‍ സ്മാര്‍ട്ട് ഫോണോ....