indian parliament

കേന്ദ്ര ബജറ്റ്; പാർലമെന്റിന്റെ ഇരു സഭകളിലും ചർച്ച തുടരും

പാർലമെന്റിന്റെ ഇരു സഭകളിലും ബജറ്റിന്മേലുള്ള ചർച്ച തുടരും. സംസ്ഥാനങ്ങളെ അവഗണിച്ചതിൽ ശക്തമായ പ്രതിഷേധമാണ് ചർച്ചയിൽ പങ്കെടുത്തുകൊണ്ട് പ്രതിപക്ഷ എംപിമാർ രേഖപ്പെടുത്തുന്നത്.....

ബജറ്റിൽ ഒരു സംസ്ഥാനങ്ങൾക്കും ഗുണമില്ല; ഗുണമുണ്ടായത് ആകെ രണ്ട് സംസ്ഥാനങ്ങൾക്ക്: മല്ലികാർജുൻ ഖാർഗെ

ബജറ്റിൽ ഒരു സംസ്ഥാനങ്ങൾക്കും ഗുണമില്ലെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രണ്ട് സംസ്ഥാങ്ങൾക്ക് മാത്രമാണ് ഗുണം ഉണ്ടായത്. കസേര സംരക്ഷിക്കാനും....

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; ധനമന്ത്രി നിർമ്മലാ സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിക്കും

മൂന്നാം മോദി സർക്കാരിൻ്റെ ആദ്യത്തെ കേന്ദ്ര ബജറ്റ് ഇന്ന്. ധനമന്ത്രി നിർമ്മലാ സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിക്കുന്ന ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ....

കൊടിക്കുന്നിലിന് വോട്ടുചെയ്യാന്‍ തരൂര്‍ എത്തിയില്ല ; തിരുവനന്തപുരം എംപിക്കെതിരെ വിമര്‍ശനം

തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് എന്‍ഡിഎയുടെ ഓം ബിര്‍ള ലോക്‌സഭ സ്‌പീക്കറായിരിക്കുകയാണ്. പ്രോടെം സ്‌പീക്കറാവേണ്ടിയിരുന്ന കൊടിക്കുന്നില്‍ സുരേഷിനെ, മോദി സര്‍ക്കാര്‍ ത‍ഴഞ്ഞ സാഹചര്യത്തില്‍....

‘ദൈവങ്ങൾക്ക് അല്ല, ജനങ്ങൾക്ക് പ്രാണൻ നൽകാനാണ് പ്രധാനമന്ത്രി തയ്യാറാകേണ്ടത്’: രൂക്ഷവിമർശനവുമായി ഡോ ജോൺ ബ്രിട്ടാസ് എം പി

പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ഡോ ജോൺ ബ്രിട്ടാസ് എം പി. ദൈവങ്ങൾക്ക് അല്ല, ജനങ്ങൾക്ക് പ്രാണൻ നൽകാനാണ് പ്രധാനമന്ത്രി തയാറാകേണ്ടതെന്ന് അദ്ദേഹം....

പ്രതിപക്ഷത്തെ വിമർശിച്ച് പ്രധാനമന്ത്രി; രാജ്യത്തിൻറെ പ്രശ്നങ്ങൾ അവഗണിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം

പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യത്തെ തടസ്സപ്പെടുത്തുന്നവരെ ജനം ഓര്‍ക്കില്ലെന്നും പ്രതിപക്ഷത്തിന് തെറ്റുകള്‍ തിരുത്താനുളള അവസരമാണിതെന്നും നരേന്ദ്രമോദി. ബജറ്റ് സമ്മേളനത്തിന്....

എംപിമാരുടെ സസ്പെൻഷൻ; പാർലമെൻറിൽ നിന്നും വിജയ് ചൗക്കിലേക്ക് പ്രതിഷേധം

പാർലമെന്റിലെ പുകയാക്രമണത്തെ ചോദ്യം ചെയ്ത പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ എംപിമാർ വിജയ് ചൗക്കിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു. ഇന്ത്യ....

പാർലമെന്റിലെ പ്രതിപക്ഷ പ്രതിഷേധം; ഇരു സഭകളും സ്തംഭിച്ചു

സുരക്ഷ വീഴ്ചയെ തുടർന്നുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു. സസ്പെൻഡ്‌ ചെയ്യപ്പെട്ട എംപിമാർ പാർലമെന്റ് വളപ്പിലെ ഗാന്ധി....

പാർലമെന്റ് അതിക്രമക്കേസ്‌; മുഖ്യ സൂത്രധാരൻ പിടിയിൽ

പാർലമെന്റ് അതിക്രമക്കേസിലെ മുഖ്യ സൂത്രധാരൻ പിടിയിൽ. ദില്ലി പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. പാർലമെന്റ് അതിക്രമത്തിൽ വീഴ്ചയുണ്ടായെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്....

പാർലമെന്റ് സുരക്ഷാ വീഴ്ച; നടന്നത് ആസൂത്രിത ആക്രമണമെന്ന് പൊലീസ്

പാർലമെൻറിൽ നടന്ന സുരക്ഷാ വീഴ്ച സംഭവം ആസൂത്രിത ആക്രമണമെന്ന് പൊലീസ്. പ്രതികളെ കസ്റ്റഡിയിൽ വിടാനുള്ള അപേക്ഷയിലാണ് പൊലീസ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.....

രാഷ്ട്രപതിയെ അവഹേളിക്കുന്നു; പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനം ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷം

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷം. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള 19 പ്രതിപക്ഷ കക്ഷികള്‍ തീരുമാനിച്ചു.....

പാര്‍ലമെന്‍റില്‍ ലോക്സഭക്ക് പകരം രാജ്യസഭയില്‍ കയറി കെ.സുധാകരന്‍

പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് എത്തിയ കെ.സുധാകരന് ഇന്നലെയൊരു അബദ്ധം പറ്റി. ലോക്സഭയാണെന്ന് കരുതി കയറിയത് രാജ്യസഭയില്‍. രാജ്യസഭയിലേക്ക് എത്തിയ എം.പി....

കര്‍ണ്ണാടകയിലേയും,ഗോവയിലേയും രാഷ്ട്രിയ പ്രതിസന്ധി; പാര്‍ലമെന്റില്‍ വന്‍ പ്രതിഷേധം

കര്‍ണ്ണാടകയിലേയും,ഗോവയിലേയും രാഷ്ട്രിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റില്‍ വന്‍ പ്രതിഷേധം. സോണിയാഗാന്ധിയുടേയും രാഹുല്‍ഗാന്ധിയുടേയും നേതൃത്വത്തില്‍ പ്രതിപക്ഷ എം പിമാര്‍ പാര്‍ലമെന്റിന് മുമ്പില്‍....

റഫേല്‍ അ‍ഴിമതി: വിമാനവിലയുടെ വിശദാംശങ്ങൾ ഇല്ലാതെ സിഎജി റിപ്പോർട്ട‌് രാജ്യസഭയിൽ; സഭ സമ്മേളനത്തിന്റെ അവസാന ദിവസമായതിനാൽ പ്രതിപക്ഷത്തിന‌് ചർച്ചക്ക‌് അവസരം ലഭിക്കില്ല

141 പേജുള്ള റിപ്പോര്‍ട്ടില്‍ 32 പേജാണ് കരാറിനെ കുറിച്ച് പറയുന്നത്. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്സഭാ നടപടികള്‍ 12 മണിവരെ....

പ്രതിപക്ഷ ബഹളത്തില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും പാര്‍ലമെന്റ് സമ്മേളനം തടസപ്പെട്ടു; ലോക്‌സഭയും രാജ്യസഭയും ഉച്ചയ്ക്ക് മുമ്പേ പിരിഞ്ഞു

പ്രളയദുരിതാശ്വാസ സഹായം അപര്യാപ്തമെന്ന് ചൂണ്ടികാട്ടി കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ പാര്‍ലമെന്റിന് മുമ്പില്‍ പ്രതിഷേധിച്ചു....

നിര്‍ണായക നീക്കവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍; പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കും

ലോക്‌സഭയില്‍ 68 ബില്ലുകളും രാജ്യസഭയില്‍ 40 ബില്ലുകളുമാണ് ഈ സഭാ സമ്മേളനത്തില്‍ പരിഗണനക്ക് വരുന്നത്....