Indian python

വായനാശാല ​​ഗ്രൗണ്ടിൽ കൂറ്റൻ മലമ്പാമ്പിനെ കണ്ട് ഞെട്ടി നാട്ടുകാ‍ർ, പത്ത് അടിയോളം നീളമുള്ള പാമ്പിനെ ഫോറസ്റ്റ് അധികൃതരെത്തി പിടികൂടി

എറണാകുളം: കോതമംഗലത്തിന് സമീപം നാഗഞ്ചേരിയിൽ നിന്ന് കൂറ്റൻ മലമ്പാമ്പിനെ പിടികൂടി. കോട്ടപ്പടി പഞ്ചായത്തിലെ നാഗഞ്ചേരിയിലുള്ള ബാപ്പുജി വായനശാലയുടെ ഗ്രൗണ്ടിലാണ് വലയിൽ....