indian railway

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിലൂടെ ഓടുന്ന 12 ട്രെയിനുകള്‍ റദ്ദാക്കി; വിവിധ ട്രെയിനുകള്‍ വഴിതിരിച്ച് വിടും

വിജയവാഡ സെക്ഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന 12 ട്രെയിനുകള്‍ റദ്ദാക്കി. ഒട്ടേറെ സര്‍വീസുകള്‍ വഴിതിരിച്ചു വിടുകയോ പുനഃക്രമീകരിക്കുകയോ....

റെയിൽവേയിൽ അവസരം; നോൺ ടെക്നിക്കൽ സ്റ്റാഫിന് അപേക്ഷിക്കാം

റെയിൽവേയുടെ നോൺ ടെക്നിക്കൽ പോപ്പുലർ കാറ്റഗറിയിലെ (എൻടിപിസി) 11.558 ഒഴിവുകളിലേക്ക് വിവിധ റെയിൽവേ റിക്രൂട്ട്‌മെൻ്റ് ബോർഡുകൾ അപേക്ഷ ക്ഷണിച്ചു. വിശദ....

കേരളത്തിലെ ട്രെയിന്‍ യാത്ര ദുരിതം; കേന്ദ്ര അവഗണനയുടെ പരിണിതഫലമെന്ന് ഡി.വൈ.എഫ്.ഐ

കേരളത്തിലെ ട്രെയിന്‍ യാത്രക്കാര്‍ വലിയ ദുരിതമാണ് നേരിടുന്നത്. ട്രെയിനുകള്‍ കൃത്യസമയം പാലിക്കാതെയും യാത്രക്കാരുടെ ബാഹുല്യത്തിനനുസരിച്ച് കോച്ചുകള്‍ ഇല്ലാതിരിക്കുകയും നിലവിലുണ്ടായിരുന്ന കോച്ചുകള്‍....

ദുരിതമൊഴിയാതെ ട്രെയിൻ യാത്ര; വേണാട് എക്സ്പ്രസ്സിൽ രണ്ട് വനിതാ യാത്രക്കാർ കുഴഞ്ഞുവീണു

തിരുവനന്തപുരം – ഷോർണൂർ വേണാട് എക്സ്പ്രസ്സിൽ യാത്രക്കാർക്ക് ദുരിത യാത്ര. തിക്കും തിരക്കും കാരണം രണ്ട് വനിതാ യാത്രക്കാർ കുഴഞ്ഞുവീണു.....

കേരളത്തിലെ ട്രെയിനുകളില്‍ ഭിക്ഷാടന മാഫിയ പെരുകുന്നു; ഒളിഞ്ഞിരിക്കുന്നവത് വലിയ ദുരന്തം, മുന്നറിയിപ്പ്

കേരളത്തിലെ ട്രെയിനുകളില്‍ ഭിക്ഷാടന മാഫിയ പെരുകുന്നുവെന്ന മുന്നറിയിപ്പുമായി റെയില്‍വേ യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഫോര്‍ റെയില്‍സ്. മലയാളിയുടെ അനാവശ്യമായ അഭിമാനമാണ്....

റെയില്‍വേയില്‍ ടിക്കറ്റ് ക്ലര്‍ക്ക് ജോലിക്ക് ഇപ്പോള്‍ അപേക്ഷിക്കാം; യോഗ്യത പ്ലസ്ടു

ഇന്ത്യന്‍ റെയില്‍വേയില്‍ ടിക്കറ്റ് ക്ലര്‍ക്ക് ജോലിക്ക് ഇപ്പോള്‍ അപേക്ഷിക്കാം. മിനിമം പ്ലസ് ടു മുതല് യോഗ്യതയുള്ളവര്‍ക്കായി ആകെ 3445 ഒഴിവുകളിലേക്കാണ്....

വെയിറ്റിം​ഗ് ലിസ്റ്റിലുള്ള ടിക്കറ്റുമായി യാത്ര ചെയ്യുന്നവരാണോ നിങ്ങൾ? യാത്രക്കാർക്ക് റെയിൽവേയുടെ പുതിയ ഇരുട്ടടി

ഇന്ത്യൻ റെയിൽവേയിലെ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകളുടെ നിയമങ്ങൾ പരിഷ്കരിച്ചു. റിസർവ് ചെയ്ത സീറ്റ് ഇല്ലെങ്കിൽ പോലും വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകളിൽ....

യാത്രമധ്യേ ട്രാക്കിൽ കുടുങ്ങി വന്ദേ ഭാരത് ; രക്ഷകനായത് പഴയ എൻജിൻ ട്രെയിൻ , സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പെരുമഴ

ഡൽഹിയിൽ നിന്നും വാരാണസിയിലേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് യാത്രാമധ്യേ ട്രാക്കിൽ കുടുങ്ങി. ട്രെയിനിന്റെ എ‍ഞ്ചിൻ തകരാറ് മൂലം ആയിരുന്നു പാതിവഴിയിൽ....

വിജയവാഡയ്ക്കടുത്ത് വെള്ളക്കെട്ട്; കേരളത്തില്‍ നിന്നുള്‍പ്പെടെ കൂടുതല്‍ ട്രെയിനുള്ളില്‍ റദ്ദാക്കി

വിജയവാഡ – കാസിപെറ്റ് സെക്ഷനിലെ റായനപാഡു റെയില്‍വേ സ്റ്റേഷനിലെ വെള്ളക്കെട്ട് മൂലം ദക്ഷിണ റെയില്‍വേ അധിക ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി.....

കേരളത്തോടുള്ള റയിൽവേയുടെ അവഗണന; കോട്ടയത്ത് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച് സിഐടിയു

റെയിൽവെയുടെ അവഗണനയ്ക്ക് എതിരെ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച് സിഐടിയു കോട്ടയം റെയിൽവെ സ്റ്റേഷനിലേക്ക് സംഘടിപ്പിച്ച മാർച്ച് സിഐടിയു അഖിലേന്ത്യ ജനറൽ....

പണി തന്ന് റെയിൽവേ; യാത്രാക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എറണാകുളത്ത് യാത്രക്കാരുടെ പ്രതിഷേധം

എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ പ്രതിഷേധം. കൊല്ലം – എറണാകുളം റൂട്ടിലെ യാത്രാ ക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇക്കാര്യം....

പാളത്തില്‍ വെള്ളം കയറി; ഗുരുവായൂരിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

പൂങ്കുന്നം – ഗുരുവായൂര്‍ റെയില്‍വേ പാളത്തില്‍ വെള്ളം കയറിയതിനാല്‍ ഗുരുവായൂരിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ താത്കാലികമായി റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. വ്യാഴാഴ്ചത്തെ....

ജാര്‍ഖണ്ഡിൽ ട്രെയിൻ അപകടത്തിൽ രണ്ടുമരണം; 20 പേർക്ക് പരിക്ക്

റാഞ്ചി: ഹൗറയിൽനിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന ഹൗറ-മുംബൈ സിഎസ്എംടി മെയിൽ എക്‌സ്പ്രസ് പാളംതെറ്റി. അപകടത്തിൽ രണ്ടുപേര്‍ മരിക്കുകയും 20 പേർക്ക്‌ പരിക്കേൽക്കുകയും....

കനത്ത മഴ : സംസ്ഥാനത്ത് നാല് ട്രെയിനുകള്‍ റദ്ദാക്കി

കനത്തമഴയെ തുടര്‍ന്ന് സംസ്ഥാനത്ത് നാല് ട്രെയിനുകള്‍ റദ്ദാക്കി. ഗുരുവായൂര്‍-തൃശൂര്‍ ഡെയ്‌ലി എക്പ്രസ്, തൃശൂര്‍ – ഗുരുവായൂര്‍ ഡെയ്‌ലി എക്‌സ്പ്രസ്സ്, ഷൊര്‍ണൂര്‍-തൃശൂര്‍....

റെയിൽവേ ഉദ്യോഗസ്ഥർ അനാവശ്യമായി ഇടപെടുന്നു; പാലക്കാട്‌ ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ കാറ്ററിംഗ് സ്റ്റാളിലെ ജീവനക്കാർ പ്രതിഷേധത്തിൽ

പാലക്കാട്‌ ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധവുമായി കാറ്ററിങ് ജീവനക്കാർ. സ്റ്റേഷനിലെ കാറ്ററിങ് സ്റ്റാളുകൾ അടച്ചാണ് പ്രതിഷേധം. സ്റ്റേഷനിൽ ഭക്ഷണ വിൽപ്പന....

റെയിൽവേ അധീന മേഖലകളിലെ മാലിന്യപ്രശ്നം; റെയിൽവേ ഡിവിഷനൽ ഓഫീസിലേക്ക് സിപിഐഎമ്മിന്റെ പ്രതിഷേധ മാർച്ച്

റെയിൽവേ അധീന മേഖലകളിലെ മാലിന്യം നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ച് റെയിൽവേ ഡിവിഷനൽ ഓഫീസിലേക്ക് സിപിഐഎം പ്രതിഷേധ മാർച്ച് നടത്തി. ജില്ല....

പാലക്കാട് ഡിവിഷന്‍ വിഭജനം: തീരുമാനത്തില്‍ നിന്ന് റെയില്‍വേ പിന്‍മാറണമെന്ന് ഡോ ജോണ്‍ ബ്രിട്ടാസ് എംപി

പാലക്കാട് ഡിവിഷന്‍ വിഭജിച്ച് പുതിയ മാംഗ്ലൂര്‍ ഡിവിഷന്‍ രൂപീകരിക്കാനുള്ള തീരുമാനത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എം പി....

പാലക്കാട് റെയിൽവേ ഡിവിഷനെ ഇല്ലാതാക്കാനുള്ള നീക്കം ചെറുക്കണം: മന്ത്രി വി അബ്ദുറഹിമാൻ

പാലക്കാട്‌ റെയിൽവേ ഡിവിഷനെ ഇല്ലാതാക്കാനുള്ള ഗൂഢ നീക്കത്തിൽ നിന്ന് റെയിൽവേ പിന്മാറണമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച്....

‘ജോയിയുടെ മരണത്തിൻറെ പൂർണ ഉത്തരവാദിത്തം റെയിൽവേയ്ക്ക്’, കാര്യങ്ങളുടെ ഗൗരവം അവർക്ക് മനസ്സിലായിട്ടില്ല, സഹകരണ മനോഭാവമില്ലാത്ത നിലപാട്; മന്ത്രി വി ശിവൻകുട്ടി

ജോയിയുടെ മരണത്തിൽ റെയിൽവേ സ്വീകരിക്കുന്ന നിലപാടുകളെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി. സഹകരണ മനോഭാവം ഇല്ലാത്ത നിലപാടാണ് ആമയിഴഞ്ചാൻ തോട്....

ആമയിഴഞ്ചാൻ തോട്ടിലെ അപകടം: ‘തലയൂരാൻ ശ്രമിച്ച്‌ റെയിൽവേ’, ടണലിൽ അടിഞ്ഞത് റെയിൽവേ ഭൂമിയിലെ മാലിന്യം അല്ലെന്ന് ഡിആർഎം

ആമയിഴഞ്ചാൻ തോട്ടിലെ അപകടത്തിൽ നിന്നും തങ്ങളുടെ പിഴവ് മറച്ചുവെക്കാൻ റെയിൽവേയുടെ ശ്രമം. ടണലിൽ അടിഞ്ഞത് റെയിൽവേ ഭൂമിയിലെ മാലിന്യം അല്ലെന്ന്....

ആമഴയിഴഞ്ചാൻ തോട്ടിൽ മരിച്ച ജോയിയുടെ കുടുംബത്തിന് റെയിൽവേ നഷ്ടപരിഹാരം നൽകണം; റെയിൽവേ മന്ത്രിയ്ക്ക് കത്തയച്ച് മന്ത്രി വി ശിവൻകുട്ടി

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ ജോയ് മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി. മരിച്ച ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം....

റെയിൽവേ ഭൂമിയിലെ മാലിന്യം നീക്കേണ്ട ഉത്തരവാദിത്തം റെയിൽവേയ്ക്ക്: ഹൈക്കോടതി

റെയിൽവേ ഭൂമിയിലെ മാലിന്യം നീക്കേണ്ട ഉത്തരവാദിത്വം റെയിൽവെ ക്കാണെന്ന് ഹൈക്കോടതി. മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച് റെയിൽവേ പദ്ധതി അറിയിക്കണം....

“ഖരമാലിന്യം സ്വന്തം നിലയിൽ സംസ്കരിക്കുമെന്ന റെയിൽവേയുടെ വാദം ശരിയല്ല; മാലിന്യം എങ്ങനെ സംസ്കരിക്കുന്നുവെന്ന് നഗരസഭയെ ബോധ്യപ്പെടുത്തണം”: മേയർ ആര്യ രാജേന്ദ്രൻ

എഡിഎംആറിൻ്റെ വാദങ്ങൾ തള്ളി മേയർ ആര്യ രാജേന്ദ്രൻ. പിറ്റ് ലൈനിന് താഴെയുള്ള മാല്യന്യങ്ങളുടെ ചുമതല റെയിൽവേയ്ക്ക് തന്നെയാണെന്ന് മേയർ. റെയിൽവേയുടെ....

‘ടണലിൽ നിന്ന് ലഭിക്കുന്നത് റെയിൽവേയുടെ മാലിന്യങ്ങൾ’; നഗരസഭ നിയമനടപടി സ്വീകരിക്കുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ

റെയിൽവേയ്‌ക്കെതിരെ തിരുവനന്തപുരം നഗരസഭ നിയമനടപടി സ്വീകരിക്കുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ. റെയിൽവെയ്ക്ക് മാലിന്യ സംസ്കരണ സംവിധാനമില്ല, റെയിൽവേയുടെ മാലിന്യങ്ങളാണ് ടണലിൽ....

Page 2 of 8 1 2 3 4 5 8