കേരളത്തിലെ റെയില്‍വെ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വെ മന്ത്രി നടത്തിയ പ്രതികരണം തികച്ചും വസ്തുതാവിരുദ്ധവും അവഗണന മറച്ചുവെക്കാനുള്ള തന്ത്രവുമാണെന്ന് സംസ്ഥാനത്തെ....
indian railway
ഇന്ത്യൻ റെയിൽവെ ലോക്കോ പൈലറ്റ് തസ്തികയിലേക്കുള്ള പുതിയ വിജ്ഞാപനത്തിനെതിരെ വ്യാപക പ്രതിഷേധം. യഥാർത്ഥ ഒഴിവുകൾ ഇരുപതിനായിരം ആയിരിക്കെ ഇത് മറച്ചു....
അസിസ്റ്റന്റ് ലോക്കോ പൈലറ്റ് നിയമനത്തിന് വിജ്ഞാപനം പുറത്തിറക്കി ഇന്ത്യൻ റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ്. 5,696 ഒഴിവുകൾ ഉള്ളതിൽ 70 ഒഴിവ്....
കേരളത്തോട് കേന്ദ്രം നടപ്പിലാക്കുന്ന അവഗണയുടെ അജണ്ടയ്ക്കെതിരെയാണ് ഇന്ന് ഡി.വൈ.എഫ്.ഐ ,മനുഷ്യച്ചങ്ങല സംഘടിപ്പിക്കുന്നത്. കാസർകോട് മുതൽ തിരുവനന്തപുരത്ത് രാജ്‌ഭവൻവരെയുള്ള 651 കിലോമീറ്റർ....
തിരൂരിൽ ഓടുന്ന ട്രെയിനില്‍ തീപ്പിടുത്തം. എറണാകുളത്തു നിന്നും പുറപ്പെട്ട മംഗള- നിസാമുദ്ധീന്‍ എക്‌സ്പ്രസിലാണ് സംഭവം. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. തിരൂർ....
കൊല്ലത്ത് നടക്കുന്ന സംസ്ഥാന കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങവേ വിദ്യാര്‍ത്ഥിക്ക് അപകടം. യാത്രക്കിടെ ട്രെയിന്‍ വച്ച് കാലിനാണ് കുട്ടിക്ക് പരിക്കേറ്റത്. കുട്ടിയെ....
കേരളത്തിലേക്കുള്ള ട്രെയിന്‍ സര്‍വീസ് വിവിധ ദിവസങ്ങളില്‍ മുടങ്ങുമെന്ന് റെയില്‍വേ. ജനുവരി 16, 23, 30, ഫെബ്രുവരി ആറ് തീയതികളിലെ എറണാകുളം....
ഇന്ത്യയിലെ ട്രെയിനുകളിൽ നിന്ന് മാലിന്യങ്ങൾ പുറംതള്ളുന്ന ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അശാസ്ത്രീയമായ രീതിയിൽ ട്രെയിനുകളിലെ മാലിന്യങ്ങൾ വലിച്ചെറിയുന്നതും....
ജനുവരി ഒന്ന് തിങ്കളാഴ്ച മുതൽ ഷൊർണൂർ ജങ്‌ഷൻ റെയിൽവേ സ്റ്റേഷനിൽ തിരുവനന്തപുരം-സെക്കന്തരാബാദ് ശബരി എക്സ്‌പ്രസ് (17229) പ്രവേശിക്കില്ല. പുതുവർഷദിനം തൊട്ട്....
ഉത്തരേന്ത്യയിൽ നിന്നും കേരളത്തിലേക്കുള്ള ജനപ്രിയ ട്രെയിനുകൾ വ്യാപകമാക്കി റെയിൽവേ റദ്ധാക്കി. ഇത് കാരണം മാസങ്ങൾക്കു മുമ്പ് തന്നെ യാത്രാ തയ്യാറെടുപ്പുകൾ....
പുതുവത്സര ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ട്രെയിനുകള്‍ക്ക് താല്‍കാലികമായി അധിക കോച്ചുകള്‍ അനുവദിച്ച് ഇന്ത്യന്‍ റെയില്‍വേ. ഡിസംബര്‍ 29് മുതല്‍ 2024 ജനുവരി....
മൈസൂര്‍-കൊച്ചുവേളി റൂട്ടില്‍ ക്രിസ്മസ് ദിവസങ്ങളിലെ തിരക്ക് പരിഗണിച്ച് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് അനുവദിച്ച് റെയില്‍വേ. ഡിസംബർ 23ന് രാത്രി 9.40ന്....
ക്രിസ്മസ് ദിവസങ്ങളിലെ തിരക്ക് പരിഗണിച്ച് മൈസൂർ- കൊച്ചുവേളി റൂട്ടിൽ സ്‌പെഷ്യൽ ട്രെയിൻ സർവീസ് അനുവദിച്ച് റെയിൽവേ. 23ന് രാത്രി 9.40ന്....
ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ എറണാകുളം ജംഗ്ഷന്‍ – ഹാത്തിയ സെക്ടറില്‍ അണ്‍റിസര്‍വ്ഡ് സ്‌പെഷ്യല്‍ ട്രെയിന്‍....
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ദക്ഷിണ റെയില്‍വേയുടെ പാലക്കാട് ഡിവിഷനില്‍ കമ്പ്യൂട്ടറൈസ്ഡ് പാസഞ്ചര്‍ റിസര്‍വേഷന്‍ സെന്ററുകള്‍ ഞായറാഴ്ചകളിലേത് പോലെ, ഡിസംബര്‍ 25ന്....
ദക്ഷിണ റയിൽവേയുടെ 2023 ലെ ചരക്ക് വരുമാനം 2319.255 കോടി രൂപയെന്ന് കണക്കുകൾ. 2023-24 സാമ്പത്തിക വർഷത്തിൽ 2023 നവംബർ....
ശബരിമല തീര്‍ത്ഥാടകരെ കൊളളയടിച്ച് ഇന്ത്യന്‍ റെയില്‍വേ. തീര്‍ത്ഥാടന കാലത്ത് അനുവദിച്ച സ്‌പെഷ്യല്‍ ട്രെയിനുകളില്‍ 30 ശതമാനത്തിന്റെ ചാര്‍ജ് വര്‍ധനവാണ് വരുത്തിയിരിക്കുന്നത്.....
അപ്രതീക്ഷിതമായി ലോക്കോ പൈലറ്റുമാര്‍ ജോലി നിര്‍ത്തിയതോടെ പെരുവഴിയിലായത് 2500-ലധികം യാത്രക്കാര്‍. സഹര്‍സ – ന്യൂഡല്‍ഹി സ്‌പെഷ്യല്‍ ഫെയര്‍ ഛത്ത് പൂജ....
കന്യാകുമാരി റെയില്‍വേ യാര്‍ഡില്‍ നിര്‍മാണപ്രവൃത്തി നടക്കുന്നതിനാല്‍ നവംബര്‍ 24 മുതല്‍ ട്രെയിന്‍ നിയന്ത്രണം. മൂന്നു ട്രെയിന്‍ പൂര്‍ണമായും ചില ട്രെയിനുകള്‍....
ജനങ്ങളെ കൊള്ളയടിക്കാന്‍ റെയില്‍വേ. ഫ്‌ലെക്‌സി സംവിധാനത്തിന്റെ മറവില്‍ ഉത്സവ സീസണില്‍ ടിക്കറ്റ് നിരക്ക് വര്‍ധന 300ശതമാനം. ജയ്പൂര്‍ ബാംഗ്ലൂര്‍ സുവിധ....
രാജ്യത്ത് 283 ഫെസ്റ്റിവല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് ഇന്ത്യന്‍ റെയില്‍വേ. ദീപാവലി, നവരാത്രി, ഛാത്ത് പൂജ തിരക്കുകള്‍ പരിഗണിച്ചാണ് പുതിയ....
യാത്രക്കാരുടെയും ജനപ്രതിനിധികളുടെയും നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവില്‍ തിരുവനന്തപുരം–മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു നീട്ടാൻ റെയിൽവേ ബോർഡ് ഉത്തരവായി. സ്പെഷ്യലായി ഓടിച്ച എറണാകുളം–രാമേശ്വരം....
ഓണം, നവരാത്രി ആഘോഷവേളകളിലെ തിരക്ക് കണക്കിലെടുത്ത് രാജ്യത്തെ പ്രധാന നഗരങ്ങളിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ വേണമെന്നും നിലവിലെ ട്രെയിനുകളിൽ....
അടിമുടി മാറ്റത്തിനായുള്ള തീരുമാനവുമായി ഇന്ത്യന്‍ റെയില്‍വേ . ഭാവിയില്‍ അറ്റകുറ്റപ്പണികളുടെ ചെലവു കുറയ്ക്കുക എന്നതാണ് പാസഞ്ചര്‍-ചരക്ക് തീവണ്ടികള്‍ നവീകരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.....