indian railway

പഴയതുപോലെ ട്രെയിനില്‍ ഓടിക്കയറാമെന്ന വ്യാമോഹം വേണ്ട; ഇനിമുതല്‍ വിമാനത്തവളങ്ങളിലേത് പോലെ ട്രെയിനിന്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്നതിന് 20 മിനിറ്റ് മുമ്പ് സ്റ്റേഷനില്‍ എത്തണം

എല്ലാ കവാടത്തിലും സുരക്ഷാ പരിശോധനയുണ്ടാകും. ഇതിനായി അധികമായി സുരക്ഷാ ഉദ്യോഗസ്ഥരെ ഉപയോഗിക്കില്ലെന്നും പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാകും പരിശോധനകള്‍ ഉണ്ടാവുക.....

ദക്ഷിണ റെയില്‍വേ നിരവധി അവസരങ്ങളുമായി ഉദ്യോഗാര്‍ത്ഥികളെ വിളിക്കുന്നു…

കൂടാതെ വിവിധ യൂണിറ്റുകളിലായി 4429 ഒഴിവും ഇതില്‍ തിരുവനന്തപുരം ഡിവിഷനില്‍ 973 ഒഴിവും പാലക്കാട് ഡിവിഷനില്‍ 666 ഒഴിവുമുണ്ട്.....

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; നാളെ നാല് പാസഞ്ചര്‍ ട്രെയ്നുകള്‍ ഓടില്ല

ഇടപ്പള്ളി റെയില്‍ പാതയില്‍ പാളങ്ങളുടെ നവീകരണവും അറ്റകുറ്റപ്പണികളും നടക്കുന്നതിനെ തുടര്‍ന്നാണ് ട്രെയിനുകള്‍ റദ്ദാക്കിയത്. ....

യാത്രക്കാരെ വലച്ച് കൊല്ലം റെയില്‍വേ സ്റ്റേഷന്‍; റിസര്‍വേഷന്‍ കൗണ്ടറില്‍ അഞ്ചുപേര്‍ വേണ്ടിടത്ത് രണ്ട് പേര്‍ മാത്രം

രാവിലെയും ഉച്ചയ്ക്കുമായി ഈ രണ്ടു കൗണ്ടറാണ് പ്രവർത്തിക്കേണ്ടത്. എന്നാൽ പ്രവർത്തിക്കുന്നതാകട്ടെ ഒരു കൗണ്ടറും....

ഇവേ ബില്‍ സംവിധാനം ദുരുപയോഗം ചെയ്ത് കോടികളുടെ ചരക്കുകടത്ത്; നികുതിവെട്ടിപ്പിന് കളമൊരുക്കുന്നത് ഇന്ത്യന്‍ റെയില്‍വെ; പീപ്പിള്‍ എക്സ്ക്ലൂസീവ്

പരിശോധനാ സംവിധാനങ്ങളുടെ അപര്യാപ്തത ലഹരി വസ്തുകള്‍ റെയില്‍വെ വഴി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കടത്താനും സഹായകരമാണ്....

കളമശ്ശേരിയില്‍ റെയില്‍വേ ട്രാക്കിലൂടെ ചോരയൊലിപ്പിച്ച് ഇരുട്ടത്ത് കരഞ്ഞു കൊണ്ട് നടന്നു പോകുന്ന കുഞ്ഞ്; സംഭവിച്ചത് ഇതാണ്

എറണാകുളം: റെയില്‍വേ ട്രാക്കിലൂടെ ഇരുട്ടത്ത് കരഞ്ഞുകൊണ്ടു പോകുന്ന പിഞ്ചുകുഞ്ഞിനെ കണ്ടെത്തി അമ്മയുടെ കൈയ്യിലേല്‍പ്പിക്കുമ്പോള്‍ അധികൃതര്‍ക്ക് സംതൃപ്തിയും സന്തോഷവും. സംഭവം നടക്കുന്നത്....

റെയില്‍വേയുടെ ടിക്കറ്റ് ബുക്കിംഗ് രീതി പരിഷ്‌കരിക്കാന്‍ വിദഗ്ദ്ധ സമിതിയുടെ നിര്‍ദ്ദേശം; ലക്ഷ്യം വരുമാനം വര്‍ദ്ധിപ്പിക്കുക

ട്രെയിനുകളില്‍ ഒഴിവുള്ള സീറ്റുകളുടെ അടിസ്ഥാനത്തില്‍ ടിക്കറ്റ് നിരക്കു നിര്‍ണയിക്കുന്ന സമ്പ്രദായമാണു സമിതി നിര്‍ദേശിക്കുന്നത്....

ട്രെയിനുകളിലെ വൃത്തിഹീനമായ പുതപ്പുകള്‍ക്ക് വിട; ഇനി ഡിസൈനര്‍ ബ്ലാങ്കറ്റുകള്‍

ബ്‌ളാങ്കറ്റുകള്‍ ഡിസൈന്‍ ചെയ്യുന്നതിനായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനറെ റെയില്‍വേ സമീപിച്ചിട്ടുണ്ട്....

വയറ്റത്തടിച്ച് വീണ്ടും മോദി സര്‍ക്കാര്‍; യാത്രാക്കൂലി ഉള്‍പ്പെടെ റെയില്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ നീക്കം

നിരക്ക് വര്‍ദ്ധനയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നല്‍കിയതായാണ് സൂചന....

തുരുമ്പിച്ച റെയില്‍ ബോഗികള്‍ക്ക് വിട; വരുന്നത് യാത്രാസുഖം പകരുന്ന വിസ്താഡോം കോച്ചുകള്‍

ദില്ലി : തുരുമ്പിച്ച ബോഗികള്‍ മാറ്റി കാഴ്ചയില്‍ ആരുടേയും മനം മയക്കുന്ന പുതിയ കോച്ചുകളുമായി റെയില്‍വേ എത്തുന്നു. യാത്രക്കാര്‍ക്ക് സുഖകരമായ....

സർക്കാർ വാക്കിനു പുല്ലുവില കൽപിച്ച് റെയിൽവേയിൽ ചായക്കൊള്ള സജീവം; വിലവിവര പട്ടിക പുതുക്കിയിട്ടും ട്രെയിനിൽ ചായക്കച്ചവടത്തിന്റെ പേരിൽ നടക്കുന്നത് കൊള്ളക്കച്ചവടം

കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ വാക്കിനു പുല്ലുവില കൽപിച്ച് റെയിൽവേയിൽ ചായക്കൊള്ള ഇപ്പോഴും സജീവമായി തുടരുന്നു. പുതുക്കിയ വിലവിവരപ്പട്ടിക പുറത്തിറക്കിയിട്ടും ട്രെയിനിലെ....

ട്രെയിൻ കാത്തിരിക്കുമ്പോൾ ബോറടി മാറ്റാൻ ഇന്റർനെറ്റ്; സിനിമ ഡൗൺലോഡ് ചെയ്യാൻ നാലു മിനുട്ട്; എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷനിലെ വൈഫൈ വിശേഷങ്ങൾ

കൊച്ചി: ട്രെയിൻ കാത്തിരിക്കുമ്പോൾ ബോറടിച്ചാൽ സിനിമ കാണാം, ഗെയിം കളിക്കാം… അതിവേഗ ഇന്റർനെറ്റിലൂടെ സൈബർ ലോകത്തു പറന്നു നടക്കാം. എറണാകുളം....

പേര് ലേഡീസ് കോച്ച്; യാത്രക്കാർ നിറയെ പുരുഷൻമാർ; ചെന്നൈ – കോഴിക്കോട് യാത്രയിൽ ലേഡീസ് കോച്ചിൽ കയറിയ പുരുഷൻമാരുടെ ചിത്രങ്ങളെടുത്ത് മാധ്യമപ്രവർത്തക

കോഴിക്കോട്: സ്ത്രീകളുടെ സുരക്ഷിതയാത്രയ്ക്കു വേണ്ടിയാണ് രാജ്യത്തെ ട്രെയിനുകളിൽ ലേഡീസ് കോച്ചുകൾ എന്ന സംവിധാനമുള്ളത്. പലപ്പോഴും യാത്രയ്ക്കിടയിൽ സ്ത്രീകൾ ആക്രമിക്കപ്പെടുന്ന സാഹചര്യമുണ്ടായപ്പോൾ....

എസി കോച്ചില്‍ പോകുമ്പോള്‍ പുതക്കാറുണ്ടോ? ഒന്നറിയുക; നല്‍കുന്നത് രണ്ടുമാസത്തിലൊരിക്കല്‍ അലക്കുന്ന പുതപ്പ്; സ്ഥിരീകരണം റെയില്‍വെ മന്ത്രിയുടേത്

ദില്ലി: ട്രെയിനിലെ എസി കോച്ചില്‍ പോകുമ്പോള്‍ പുതക്കാന്‍ നല്‍കുന്ന പുതപ്പ് അലക്കുന്നത് രണ്ടുമാസത്തില്‍ ഒരിക്കല്‍ മാത്രമെന്ന് സ്ഥിരീകരണം. കേന്ദ്രറെയില്‍ സഹമന്ത്രി....

വിമാനത്തിലെ പോലെ നിങ്ങളെ സ്വീകരിക്കാന്‍ സുന്ദരിമാര്‍ ഇനി ട്രെയിനിലും; എയര്‍ ഹോസ്റ്റസുമാരെ പോലെ ട്രെയിന്‍ ഹോസ്റ്റസുമാരുമായി ഇന്ത്യന്‍ റെയില്‍വേ

ദില്ലി: ട്രെയിനിലേക്ക് കയറുമ്പോള്‍ ഒരു സുന്ദരി റോസാ പുഷ്പം നല്‍കി സ്വീകരിക്കുന്നത് ഒന്നു ചിന്തിച്ചു നോക്കിയിട്ടുണ്ടോ? എങ്കില്‍ ചിന്തിക്കുക മാത്രമല്ല....

Page 8 of 9 1 5 6 7 8 9