indian railways

ട്രെയിന്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; തിരുവനന്തപുരം സൗത്ത്, നോര്‍ത്ത് സ്‌റ്റേഷനുകള്‍ക്ക് ഇനി പുതിയ കോഡ്

തിരുവനന്തപുരം നോര്‍ത്ത്, തിരുവനന്തപുരം സൗത്ത് സ്റ്റേഷനുകള്‍ക്ക് പേരുമാറ്റത്തോടൊപ്പം പുതിയ കോഡ് ലഭിച്ചു. നേമം തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി തിരുവനന്തപുരം....

മഞ്ഞുപെയ്യും വിന്ററില്‍ ഒരുഗ്രന്‍ ട്രെയിന്‍ യാത്ര പോയാലോ; ഒന്നല്ല ഏഴ് റൂട്ടുകള്‍ അറിയാം

ട്രെയിനിന്റെ വിൻഡോ സീറ്റില്‍ ഇരുന്ന് മഞ്ഞില്‍ വിരിയുന്ന കാഴ്ചകള്‍ ആസ്വദിക്കാൻ ആഗ്രഹമുണ്ടോ. അതിന് വിദേശത്തേക്ക് പോകേണ്ടതില്ല. നമ്മുടെ സ്വന്തം രാജ്യത്തുതന്നെ....

ഇന്നും പണിമുടക്കി ഐആര്‍സിടിസി ആപ്പും വെബ്സൈറ്റും; കഷ്ടപ്പെട്ട് ട്രെയിൻ യാത്രക്കാ‍‍ർ

ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ (ഐആര്‍സിടിസി) റെയില്‍വേ ബുക്കിംഗ് പോര്‍ട്ടലും ആപ്പും ഞായറാഴ്ചയും പണിമുടക്കി. ഇതിനെ തുടര്‍ന്ന്....

നന്തിക്കര ഗേറ്റില്‍ ലോറി ഇടിച്ച് റെയില്‍വേ വൈദ്യുത ലൈന്‍ പൊട്ടി; ട്രെയിന്‍ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു

തൃശൂര്‍ നന്തിക്കര റെയില്‍വേ ഗേറ്റില്‍ ടോറസ് ലോറി ഇടിച്ച് റെയില്‍വെ വൈദ്യുത ലൈന്‍ പൊട്ടി. തൃശൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം....

‘ശബരിമല തീര്‍ഥാടകര്‍ക്ക് പ്രയോജനപ്രദം’; അങ്കമാലി- ശബരി റെയില്‍ പാതയോടുള്ള അവഗണന കേന്ദ്രം അവസാനിപ്പിക്കണമെന്ന് സിപിഐഎം

അങ്കമാലി- എരുമേലി- ശബരി റെയില്‍ പാതയോടുള്ള അവഗണന കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് സിപിഐഎം കോട്ടയം ജില്ലാ സമ്മേളനത്തിലെ പ്രമേയം. ശബരിമല....

നിലമ്പൂര്‍ പാതയില്‍ ഇലക്ട്രിക് കരുത്തോടെ കുതിക്കുന്ന ആദ്യ ട്രെയിനാകാന്‍ രാജ്യറാണി

വൈദ്യുതീകരിച്ച ഷൊര്‍ണൂര്‍- നിലമ്പൂര്‍ പാതയിലൂടെ സര്‍വീസ് നടത്തുന്ന ആദ്യ ഇലക്ട്രിക് ലോക്കോ ട്രെയിന്‍ ആകാൻ രാജ്യറാണി എക്സ്‌പ്രസ്സ് (16349). നാളെ....

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ജനുവരി ഒന്ന് മുതൽ ഈ ട്രെയിനുകൾക്ക് സമയമാറ്റം

പുതുവർഷം മുതൽ കേരളത്തിലൂടെ സർവീസ് നടത്തുന്ന ചില ട്രെയിനുകളുടെ സമയത്തില്‍ മാറ്റം.വേണാട്, വഞ്ചിനാട്, ഏറനാട്, പാലരുവി തുടങ്ങിയ ട്രെയിനുകളുടെ സമയത്തിലാണ്....

ക്രിസ്മസ്; കേരളത്തിലേക്ക് പത്ത് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

കേരളത്തിലേക്ക് പത്ത് സ്പെഷ്യൽ ട്രെയിൻ സ‍വീസുകൾ റെയിൽവേ പ്രഖ്യാപിച്ചു. ക്രിസ്മസ് സീസണിലെ യാത്രാ തിരക്ക് കണക്കിലെടുത്താണിത്.ശബരിമല തീർഥാടകർക്കായി 416 സ്പെഷ്യൽ....

ശബരിമല തീര്‍ത്ഥാടനം; 300 സ്‌പെഷ്യല്‍ ട്രെയിനുകളുമായി റെയില്‍വേ

ഇത്തവണത്തെ ശബരിമല തീര്‍ത്ഥാടനത്തിനായി റെയില്‍വേ 300 സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കുമെന്ന് ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ഡിവിഷണല്‍ മാനേജര്‍ ഡോ. മനീഷ്....

വൃത്തിയാണ് സാറേ.. ഞങ്ങടെ മെയിൻ! എസി കോച്ചിലെ പുതപ്പുകൾ ‘മാസത്തിൽ ഒരിക്കലേ കഴുകൂ…’ എന്ന് റെയിൽവേ

ട്രെയിനിലെ  എസി കോച്ചിൽ ഒരു യാത്ര..ആഹാ എന്താ രസം അല്ലെ! ട്രെയിൻ യാത്രകൾ പൊതുവേ ഏവർക്കും പ്രിയങ്കരമാണെങ്കിലും എസി കോച്ചിലുള്ള....

ഓണക്കാലത്തെ യാത്രാദുരിതം മുതലാക്കി ഇന്ത്യന്‍ റെയില്‍വേ; ടിക്കറ്റ് നിരക്ക് നാലിരട്ടിയിലധികം

ഓണക്കാലത്തെ യാത്രാദുരിതം മുതലാക്കി ഇന്ത്യന്‍ റെയില്‍വേ. നാലിരട്ടിയിലധികമാണ് നിലവിലെ ടിക്കറ്റ് നിരക്ക്. തത്ക്കാല്‍, പ്രീമിയം തത്ക്കാല്‍ ടിക്കറ്റുകളാണ് പലരുടെയും ആശ്രയം.....

യുടിഎസ് ആപ്പില്‍ എങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യാം? അറിയാം ചിലത്

അണ്‍റിസേര്‍വ്ഡ് ടിക്കറ്റ് ബുക്കിംഗ് സിസ്റ്റം ആപ്പില്‍ ഞൊടിയിടയില്‍ ടിക്കറ്റ് റിസര്‍വ് ചെയ്യാത്ത ബുക്ക് ചെയ്യാം. പ്ലാറ്റ്‌ഫോം ടിക്കറ്റുകളും മന്ത്‌ലി പാസുകളുമടക്കം....

ട്രെയിന്‍ സമയത്തില്‍ മാറ്റം, വന്ദേ ഭാരതിന്റെ പുതുക്കിയ സമയം ഇങ്ങനെ

മെയ് പതിമൂന്നിന്, ട്രെയിന്‍ നമ്പര്‍ 20632  തിരുവനന്തപുരം സെന്‍ട്രല്‍ മംഗളുരു സെന്‍ട്രല്‍ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ പുതുക്കിയ സമയക്രമം റെയില്‍വേ....

അറ്റകുറ്റപ്പണി; നാഗര്‍കോവില്‍ – കന്യാകുമാരി റൂട്ട്; 11 ട്രെയിനുകള്‍ റദ്ദാക്കി

വ്യാഴാഴ്ച 11 ട്രെയിനുകള്‍ റദ്ദാക്കി. നാഗര്‍കോവില്‍ – കന്യാകുമാരി റൂട്ടിലെ അറ്റകുറ്റപ്പണിയെ തുടർന്നാണ് ട്രെയിനുകള്‍ റദ്ദാക്കിയത്. കൊച്ചുവേളി – നാഗര്‍കോവില്‍....

പാലക്കാട്‌ ഡിവിഷനിൽ അറ്റകുറ്റപ്പണി; ട്രെയിൻ സർവീസിൽ മാറ്റം

ട്രെയിൻ സർവീസിൽ മാറ്റം വരുത്തി. പാലക്കാട്‌ ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ പാളങ്ങളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് സമയമാറ്റം. ഷൊർണൂർ ജങ്ഷൻ–കോഴിക്കോട്‌ സ്‌പെഷ്യൽ....

ട്രെയിൻ സമയത്തിൽ മാറ്റം; അറിയേണ്ടതെല്ലാം

പാലക്കാട് റെയിൽവേ ഡിവിഷന് കീഴിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ സമയങ്ങളിൽ മാറ്റം. ചിലത് വൈകിയോടും. ചില ട്രെയിനുകൾ റദ്ദാക്കുകയും....

ദക്ഷിണ റെയില്‍വേയിൽ ചരിത്രം പിറന്നു; ആദ്യമായി ട്രാന്‍സ് ടിടിഇ

നാ​ഗര്‍കോവില്‍ സ്വദേശി സിന്ധു ​ഗണപതി ദക്ഷിണ റെയില്‍വേയിലെ ആദ്യ ട്രാന്‍സ്- ടിടിഇ. ട്രാവലിങ് ടിക്കറ്റ് എക്സാമിനര്‍ എന്നാണ് ടിടിഇ’യുടെ പൂർണ്ണരൂപം.....

എന്‍ജിനീയറിങ് ജോലികള്‍ നടക്കുന്നു; ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം

എന്‍ജിനീയറിങ് ജോലികള്‍ നടക്കുന്നതിനാല്‍ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ വിവിധ സെക്ഷനുകളില്‍ ചില ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റംവരുത്തിയതായി റെയില്‍വെ അറിയിച്ചു. റദ്ദാക്കിയ....

ഇനി മുതൽ ഗോവ വന്ദേഭാരത്‌ കണ്ണൂരിലേക്കും ബംഗളൂരു എക്‌സ്‌പ്രസ്‌ കോഴിക്കോട്ടേക്കും

ഗോവ മുതൽ മംഗളൂരുവരെയുള്ള വന്ദേഭാരത്‌ എക്‌സ്‌പ്രസ്‌ കണ്ണൂരിലേക്കും കെഎസ്‌ആർ ബംഗളൂരു എക്‌സ്‌പ്രസ്‌ കോഴിക്കോട്ടേക്കും നീട്ടി. ഉടൻ തന്നെ ഉത്തരവുണ്ടാകും. വന്ദേഭാരത്‌....

മകരവിളക്കിനോടനുബന്ധിച്ച് കൊല്ലം-ചെന്നൈ എഗ്മോർ റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ

കൊല്ലം-ചെന്നൈ എഗ്മോർ റൂട്ടിൽ ശബരിമല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് സ്പെഷ്യൽ ട്രെയിൻ. ജനുവരി 16നാണ്‌ സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. ALSO....

അട്ടിമറിനീക്കവുമായി കേന്ദ്രം; 11 വർഷമായി റെയിൽവേയിൽ റഫറണ്ടം ഇല്ല

റെയിൽവേ ജീവനക്കാരുടെ സംഘടനകൾക്ക്‌ അംഗീകാരം നൽകുന്ന റഫറണ്ടം അട്ടിമറിക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. തൊഴിൽകോഡ്‌ നിയമമാകുന്നതുവരെ റഫറണ്ടം അനന്തമായി നീട്ടുന്നതിന്റെ കാരണം....

Page 1 of 31 2 3