ലോകത്തെ മൂല്യമേറിയ കറൻസികളുടെ പട്ടികയിൽ കുവൈറ്റ് ദിനാർ ഒന്നാമത്. ഫോബ്‌സ് മാസികയാണ് പട്ടിക പുറത്തിറക്കിയത്. പട്ടിക തയ്യാറാക്കിയത് അമേരിക്കൻ ഡോളർ,....
Indian Rupee
ലോകത്തെ മൂല്യമേറിയ കറൻസിയിൽ ഒന്നാം സ്ഥാനത്ത് കുവൈറ്റ് ദിനാർ; പത്താം സ്ഥാനത്ത്
യുഎസ് ഡോളർ;
ഇന്ത്യൻ രൂപ പട്ടികയിലില്ല
ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം ഇടിഞ്ഞു
ഫെബ്രുവരി മൂന്നിന് അവസാനിച്ച കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം കുറഞ്ഞതായി റിപ്പോര്‍ട്ട്. 1.494 ബില്യണ്‍ ഡോളറിന്റെ കുറവാണ്....
രാജ്യത്ത് പണപെരുപ്പം ഉയരുന്നു; കഴിഞ്ഞ എട്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍
രാജ്യത്ത് പണപെരുപ്പം ക്രമാതീതമായി ഉയരുന്നു.കഴിഞ്ഞ എട്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ പണപെരുപ്പം. ബഡ്ജറ്റ് പ്രഖ്യാപനത്തെ തുടര്‍ന്ന് ആരംഭിച്ച ഭക്ഷ്യസാധനങ്ങളുടെ....
രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് തകര്‍ച്ച തുടരുന്നു
44 പൈസയുടെ ഇടിവാണ് ഇന്ന് മാത്രം രേഖപ്പെടുത്തിയത്.....
നിലകിട്ടാതെ ഇന്ത്യന്‍ രൂപ; ഒറ്റ ദിവസം കൊണ്ട് മൂല്യത്തില്‍ എഴുപത്തി മൂന്ന് പൈസയുടെ ഇടിവ്
ഈ ദിവസം മാത്രം 1 ശതമാനത്തിലേറെ മൂല്യമിടിവ് രൂപയ്ക്ക് സംഭവിച്ചു. 13 ശതമാനത്തിന്റെ ഇടിവാണ് രൂപയുടെ മൂല്യത്തില്‍ ആകെ....
വണ്ടിപ്പെരിയാര്‍ കള്ളനോട്ട് കേസില്‍ രണ്ട് തമിഴ്നാട് സ്വദേശികള്‍ പൊലീസ് കസ്റ്റഡിയില്‍
ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യല്‍ സ്ക്വാഡാണ് ഇവരെ അറസ്റ്റു ചെയ്തത്....
വിദേശത്തേക്ക് വിനോദയാത്ര പോകാം; ഐസ് ലാന്‍ഡ് മുതല്‍ ഹംഗറി വരെ; രൂപയേക്കാള്‍ മൂല്യം കുറഞ്ഞ കറന്‍സിയുള്ള എട്ട് രാജ്യങ്ങള്‍
യാത്ര പോകാന്‍ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്. യാത്രയെ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. യാത്ര വിദേശത്തേക്കായാലോ. അതും അധികം ചെലവില്ലാത്ത രാജ്യങ്ങളിലേക്കുള്ള യാത്ര. ഇന്ത്യന്‍....