ഉക്രൈനിൽ ഉള്ള ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ.ഇതിനായി ഇന്ത്യൻ എംബസിയിൽ കണ്‍ട്രോൾ റൂം ആരംഭിക്കുമെന്നും 18000ത്തിലധികം വിദ്യാർഥികൾ....
Indians
കാസര്‍ഗോഡ് സ്വദേശിനിയായ സിസ്റ്റര്‍ തെരേസ ക്രാസ്തയുള്‍പ്പെടെ 78 പേരെ അഫ്ഗാനിസ്ഥാനില്‍ നിന്നും ദില്ലിയിലെത്തിച്ചു. കാബൂളില്‍ നിന്ന് വ്യോമസേന വിമാനത്തില്‍ താജിക്കിസ്ഥാനില്‍....
അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്നതിനായി ഇന്ത്യയുടെ ദൗത്യം അതിവേഗം തുടരുന്നു. കാബൂളില്‍ നിന്ന് വ്യോമസേന വിമാനത്തില്‍ താജിക്കിസ്ഥാനില്‍ എത്തിയ യാത്രക്കാരുമായി എയര്‍ഇന്ത്യ....
ഇന്ത്യക്കാര്‍ക്കുള്ള പ്രവേശനവിലക്ക് ഒമാന്‍ നീക്കി. രണ്ട് ഡോസ് വാക്‌സിനുമെടുത്തവര്‍ക്ക് സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഒമാനില്‍ തിരിച്ചെത്താം. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ്....
അഫ്ഗാനിസ്ഥാനില്‍ നിന്നും കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. കാബൂളില്‍ നിന്ന് ദോഹ വഴി 146 പേരെ കൂടി ഇന്ത്യയിലെത്തിച്ചു. കൂടുതല്‍ ഇന്ത്യക്കാരെ....
അഫ്ഗാനിസ്ഥാനിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി. അഫ്ഗാനിസ്ഥാനിൽ ജോലി ചെയ്യുന്നവരും താമസിക്കുന്നവരുമായ ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.....
ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഒമാനിലേക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തി ഒമാന്‍. ഏപ്രില്‍ 24 വൈകിട്ട് 6 മണി മുതല്‍ ഇത് പ്രാബല്യത്തില്‍....
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നവരില്‍ മുന്‍ഗണന നല്‍കുന്നതില്‍ സ്വജന പക്ഷപാതവും ക്രമക്കേടും ഉണ്ടെന്ന ആരോപണം ഉയരുന്നു. ഗര്‍ഭിണികള്‍, അടിയന്തര....
ദില്ലി: കൊറോണ വൈറസ് പടരുന്ന ചൈനയിലെ വുഹാനിൽ നിന്നുള്ള ഇന്ത്യക്കാരുമായി എയർ ഇന്ത്യയുടെ രണ്ടാം വിമാനം രാവിലെ ദില്ലിയിൽ എത്തും.....
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം പുകഞ്ഞ് കത്തുമ്പോള്‍ വിദേശരാജ്യങ്ങളിലും മോദിയുടെ കുടില നിയമത്തിനെതിരായി പ്രതിഷേധവുമായി ഇന്ത്യക്കാര്‍ തെരുവുകളിലാണ്. ഇന്ത്യയിലെ....
ഒമാനില്‍ കനത്ത മഴയില്‍ കോണ്‍ക്രീറ്റ് പൈപ്പില്‍ വെള്ളം കയറി മരിച്ച ആറുപേരും ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിച്ചു. ഇതില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമല്ല.....
ഇറാന്‍ പിടികൂടിയ ബ്രിട്ടീഷ് എണ്ണ കപ്പല്‍ സ്‌റ്റെന ഇംപോറയിലെ അഞ്ച് ഇന്ത്യക്കാരടക്കം ഏഴു ജീവനക്കാരെ മോചിപ്പിച്ചു. ലാത്‌വിയ, റഷ്യ എന്നിവടങ്ങളില്‍നിന്നുള്ളവരാണ്....
മൂന്നാമത്തെ വിദേശ കപ്പലും പിടിച്ചെടുത്ത് ഇറാന്‍.കപ്പലിലുണ്ടായിരുന്ന ഏഴ് വിദേശികളെയും അറസ്റ്റ് ചെയ്തു. ഇവരില്‍ ഇന്ത്യക്കാരുണ്ടോയെന്നതില്‍ വ്യക്തത വന്നിട്ടില്ല. ബുധനാഴ്ച രാത്രിയായിരുന്നു....
ടിക് ടോക് 60 ലക്ഷം വീഡിയോ ക്ലിപ്പുകള്‍ നീക്കം ചെയ്തു. നീക്കം ചെയ്ത 60 ലക്ഷം വീഡിയോകള്‍ ഇന്ത്യക്കാരുടെ എന്ന്....
119 ഇന്ത്യന്‍ തടവുകാരുടെ ശിക്ഷയിലും ഇളവനുവദിക്കാന്‍ കുവൈത്ത് അമീര്‍ ഉത്തരവിട്ടു.....
ദില്ലി: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ ആക്രമണം നടത്തി 30 ഇന്ത്യന്‍ സൈനികരെ വധിച്ചെന്ന അവകാശവാദവുമായി ഹാഫിസ് സയിദ്. ജമ്മു കശ്മീരിലെ....
ഇസ്താംബൂള്‍: തുര്‍ക്കി തലസ്ഥാനത്തെ നിശാക്ലബ്ബിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ രണ്ടു ഇന്ത്യക്കാരും. മുന്‍ രാജ്യസഭാ എംപിയുടെ മകന്‍ അബിസ് റിസ്‌വി, ഗുജറാത്ത്....
ദില്ലി: സണ്ണി ലിയോണും മിയ ഖാലിഫയുമൊക്കെയാണ് ഇന്ത്യക്കാരുടെ ഇഷ്ട സെർച്ച് എന്നു കരുതിയെങ്കിൽ തെറ്റി. വിദേശിയല്ല, ദേശി പോൺ ചിത്രങ്ങളാണ്....
യെമനില്‍ ഇന്ത്യക്കാര്‍ മരിച്ചിട്ടുണ്ടെന്നു വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. സൗദിയുടെ വ്യോമാക്രമണത്തില്‍ കാണാതായ ആറ് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.....