സ്വർണമെഡലും ഒരു ലക്ഷം ഡോളറും (84 ലക്ഷം രൂപ) അടങ്ങുന്ന ഇൻഫോസിസ് പ്രൈസിന് അർഹരായ ആറു പേരിൽ മലപ്പുറം സ്വദേശിയായ....
Infosys
ഇന്‍ഫോസിസിന് ചരക്ക് സേവന നികുതി വകുപ്പ് നല്‍കിയ നികുതി കുടിശിക നോട്ടീസ് നിലനില്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്‍ഫോസിസിനോട് ആവശ്യപ്പെട്ട നികുതി നിയമപ്രകാരമുള്ളതാണെന്നാണ്....
ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യാൻ ഇന്ത്യയിലെ യുവാക്കൾ തയ്യാറാകണമെന്ന് ഇൻഫോസിസ് സഹസ്ഥാപകൻ എൻ ആർ നാരായണ മൂർത്തി. ദേശീയ....
ചാറ്റ്ജിപിടിക്ക് ഒരിക്കലും മനുഷ്യമനസ്സിനെ തോല്പിക്കാനാകില്ലെന്ന് ഇൻഫോസിസ് സ്ഥാപനകൻ നാരായണമൂർത്തി. ടെക്ക് ലോകം വ്യാപകമായി ചാറ്റ്ജിപിടികളെ കൂട്ട് പിടിക്കുമ്പോളാണ് നാരായണമൂർത്തി ഇത്തരത്തിൽ....
ഇന്‍ഫോസിസ് പ്രസിഡന്റ് മോഹിത് ജോഷി രാജിവച്ചു. ടെക് മഹീന്ദ്രയുടെ മാനേജിംഗ് ഡയറക്ടറായും സിഇഒ ആയും അദ്ദേഹം ചുമതലയേല്‍ക്കും. രണ്ടു പതിറ്റാണ്ടിലേറെ....
കമ്പനിയിലെ ജോലിക്ക് പുറമെ ആദായകരമായ മറ്റു തൊഴിലുകളിലേര്‍പ്പെടുന്ന ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി ഇന്‍ഫോസിസ്(Infosys). ഇത് കടുത്ത അച്ചടക്കലംഘനമാണെന്നും അത്തരം ജീവനക്കാര്‍ക്കെതിരെ പിരിച്ചുവിടല്‍....
ബംഗളൂരു: കൊറോണ വൈറസ് പരത്താന്‍ സോഷ്യല്‍മീഡിയയിലൂടെ ആഹ്വാനം ചെയ്ത ഇന്‍ഫോസിസ് ജീവനക്കാരനായ ഇരുപത്തഞ്ചുകാരന്‍ അറസ്റ്റില്‍. മുജീബ് മുഹമ്മദ് എന്ന ഇന്‍ഫോസിസ്....
രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസ് ജീവനക്കാരെ കൂട്ടത്തോടെ പരിച്ചുവിടുന്നു. സീനിയര്‍, മിഡ് ലെവലിലുള്ള 10 ശതമാനത്തോളം ജീവനക്കാരുള്‍പ്പടെയുള്ളവരെയാണ്....
ഓഹരികളുടെ മൂല്യത്തില്‍ 750 കോടിയോളം രൂപയുടെ ഇടിവും ഉണ്ടായി.....
എക്സിക്യൂട്ടീവ് വൈസ് ചെയര്മാന് സ്ഥാനത്ത് വിശാല്‍ തുടരും....
പുനെ: കൊല്ലപ്പെട്ട ഇന്‍ഫോസിസ് ജീവനക്കാരി രസീലയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് കമ്പനി അറിയിച്ചു. രസീലയുടെ ബന്ധുവിന്....
പുണെ: മലയാളി സോഫ്റ്റ്‌വെയർ എൻജിനീയർ പുണെയിൽ ഓഫീസിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത വർധിക്കുന്നു. പെട്ടെന്നുള്ള പ്രകോപനമാണ് കൊലയ്ക്കു....
കോഴിക്കോട്: പുണെയിൽ കൊല്ലപ്പെട്ട സോഫ്റ്റ്‌വെയർ എൻജിനീയറായ മലയാളി യുവതി കോഴിക്കോട് സ്വദേശിനി. കോഴിക്കോട് പയിമ്പ്ര സ്വദേശിനിയാണ് കൊല്ലപ്പെട്ട രസില രാജു.....
കൊലപ്പെടുത്തിയത് കഴുത്തിൽ കംപ്യൂട്ടർ കേബിൾ മുറുക്കി....
ഇന്‍ഫോസിസിന്റെ പുണെയിലെ കാമ്പസില്‍ ബലാല്‍സംഗത്തിനിരയായതായി യുവതിയുടെ പരാതി. പുണെ പൊലീസില്‍ ഇതുസംബന്ധിച്ച് 25കാരി പരാതി നല്‍കി. ....
മഴ കനത്തപ്പോള്‍തന്നെ ജീവനക്കാര്‍ക്ക് കാമ്പസുകള്‍ക്കുള്ളില്‍ താമസസൗകര്യം ഒരുക്കാന്‍ കമ്പനികള്‍ തയാറായിരുന്നു....