ഗുജറാത്തിലെ സൂറത്തിൽ വോട്ടെടുപ്പിന് മുമ്പേ ബിജെപി നേടിയ വിജയം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സംഘപരിവാർ എന്തെല്ലാം കുൽസിത മാർഗങ്ങൾ ഉപയോഗിക്കുമെന്നതിൻ്റെ ഞെട്ടിപ്പിക്കുന്ന....
INL
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഇന്ത്യൻ എക്സ്പ്രസ് വെളിപ്പെടുത്തലിലൂടെ പുറത്ത് വന്നത് കോൺഗ്രസിൻ്റെ ഇരട്ടത്താപ്പെന്ന് ഐ എൻ എൽ. പ്രകടനപത്രികയുടെ....
കോൺഗ്രസിൻ്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയുടെ കരടിൽ സിഎഎയ്ക്കെതിരായ പരാമർശം ഉണ്ടായിരുന്നുവെങ്കിലും അവസാന നിമിഷം പ്രകടനപത്രികയിൽ നിന്ന് അത് ഒഴിവാക്കുകയായിരുന്നുവെന്ന ഇന്ത്യൻ എക്സ്പ്രസിൻ്റെ....
തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലൂടെ ബിജെപി ഉറപ്പ് നല്‍കുന്നത് ആര്‍എസ്എസിന്റെ വര്‍ഗീയവും വിഭാഗീയവുമായ അജണ്ടകളാണന്ന് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍കോവിലും ജനറല്‍....
കേരളത്തെ കുറിച്ച് വിദ്വേഷം പ്രചരിപ്പിക്കുന്ന ‘കേരള സ്‌റ്റോറി ‘ എന്ന സിനിമ സ്‌കൂള്‍ കുട്ടികളുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ച് പ്രണയത്തെ കുറിച്ച്....
ബി.ജെ.പിയുടെ ബീ ടീമായി തുടരാനാണ് തങ്ങളുടെ നിയോഗമെന്ന ഉറച്ച വിശ്വാസത്തിൽ സി എ എ വിഷയത്തിൽ കോൺഗ്രസ് പ്രകടന പത്രികയിൽ....
തെരഞ്ഞെടുപ്പ് അടുത്തതോടെ എൽഡിഎഫിനും മുന്നണി സ്ഥാനാർഥികൾക്കുമെതിരെ കള്ളപ്രചാരണങ്ങളിലൂടെ വർഗീയത പരത്താൻ ശ്രമിക്കുന്നത് തടയണമെന്ന് ഐഎൻഎൽ. എൽഡിഎഫിനും മുന്നണി സ്ഥാനാർഥികൾക്കുമെതിരെ കോൺഗ്രസും....
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമൊട്ടുക്കും പ്രതിഷേധവും രോഷവും ഉയരുമ്പോഴും കോൺഗ്രസിനെ ശക്തിപ്പെടുത്തുകയാണ് ഏക പോംവഴിയെന്ന മുസ്ലിം ലീഗ് കേരള നേതൃത്വത്തിൻ്റെ....
തങ്ങൾക്ക് മൂന്നാമതൊരു ലോക് സഭാ സീറ്റിന് അർഹതയുണ്ടെന്ന മുസ്ലിം ലീഗിൻറ അവകാശവാദവും അത് യുഡിഎഫിൽ സൃഷ്ടിച്ച വിവാദവും പലരും പ്രവചിച്ചത്....
മോദി സർക്കാർ 2018ൽ കൊണ്ടുവന്ന ഇലക്ടറൽ ബോണ്ട് സമ്പ്രദായം ഭരണാഘടനാവിരുദ്ധമാണെന്ന സുപ്രീംകോടതി അഞ്ചംഗ ബെഞ്ചിന്റെ വിധി തെരഞ്ഞെടുപ്പ് ചരിത്രത്തിലെ നിർണായക....
പാണക്കാട് സാദിഖലി തങ്ങളുടെ നിലപാടിനെത്തുടർന്ന് ജന്മഭൂമി പത്രത്തിന്റെയും നേതാക്കളുടെയും പ്രതികരണങ്ങളും മതേതര മുന്നേറ്റത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് ഐഎൻഎൽ. ജന്മ ഭൂമിയുടെ....
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ രാമക്ഷേത്രം സംബന്ധിച്ച പ്രസംഗത്തെ സംഘപരിവാർ ജിഹ്വ ജന്മഭൂമി സ്വാഗതം ചെയ്തതിനു....
ഹിന്ദുത്വ ശക്തികളെ പ്രീണിപ്പിക്കുന്ന വിധത്തില്‍ പ്രസ്താവന നടത്തി രാജ്യത്തെ കോടിക്കണക്കായ മതേതര ഹൈന്ദവ സമൂഹത്തെ മുഴുവന്‍ അപമാനിച്ച മുസ്ലിം ലീഗ്....
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയെ അനുകൂലിച്ച മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഐഎൻഎൽ. ഗാന്ധിയുടെ....
അയോധ്യക്കുശേഷം കാശിയിലും പള്ളിയുടെ മേൽ അവകാശവാദം ഉന്നയിച്ച് മതധ്രുവീകരണത്തിനായി ബി. ജെ.പിയും സംഘ്പരിവാറും ആസൂത്രിത നീക്കങ്ങൾ നടത്തുമ്പോൾ, അതിനെതിരെ ഒരക്ഷരം....
വാരാണസിയിലെ ഗ്യാൻവാപി പള്ളിയിൽ ഹിന്ദുക്കൾക്ക് പൂജ നടത്താൻ അനുമതി നൽകിയ വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് ആശങ്കാജനകവും ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക്....
ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് കോള്‍ഡ് സ്‌റ്റോറേജില്‍ വെച്ച പൗരത്വ ഭേദഗതി നിയമം ( സി.എ.എ ) ഉടന്‍ നടപ്പാക്കുമെന്ന....
കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജ് യാത്രക്ക് അമിത നിരക്ക് ഈടാക്കുന്ന കേന്ദ്ര ഹജ്ജ് വകുപ്പിന്റെയും വ്യോമയാന മന്ത്രാലയത്തിന്റെയും നടപടി ക്രൂരതയാണെന്നും....
മുഖ്യമന്ത്രിയടക്കമുള്ള മലയാളി സമൂഹത്തെ തെരുവിലിറങ്ങി അത്യന്തം മ്ലേച്ഛമായ ഭാഷയില്‍ അധിക്ഷേപിക്കുകയും വിദ്യാര്‍ഥികളെ തെമ്മാടിക്കൂട്ടമെന്ന് തെറി വിളിക്കുകയും ചെയ്ത ഗവര്‍ണര്‍ ആരിഫ്....
നരേന്ദ്ര മോദി സര്‍ക്കാരിന് കീഴില്‍ ജനാധിപത്യ-മതേതര വ്യവസ്ഥ പൂര്‍ണമായും തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഏകപ്രതീക്ഷ ഭരണഘടനയിലാണെന്നും ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍കോവില്‍....
പാണക്കാട് സയ്യിദ് മുഈനലി തങ്ങൾക്കെതിരെ വധഭീഷണി ഉയർത്തിയ വ്യക്തിക്കെതിരെ കർശന നടപടി ഉണ്ടാവണമെന്ന് ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം....
രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസിന്റെ തീരുമാനം വൈകിയുദിച്ച വിവേകമെന്ന് ഐഎന്‍എല്‍ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു. ജനുവരി....
തൃശൂരില്‍ മഹിളാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ആവര്‍ത്തിച്ച് പ്രഖ്യാപിച്ച ‘മോദി ഗ്യാരന്റി’ ജനാധിപത്യ- മതേതര ഇന്ത്യയുടെ സര്‍വനാശത്തിലേക്കുള്ള....
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് തിരിച്ചറിഞ്ഞിട്ടും ഈ വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടിനെ കുറിച്ച് മുസ്‌ലിം ലീഗ്....