അയോധ്യ വിഷയത്തിൽ ലീഗും കോൺഗ്രസും എല്ലാ കാലത്തും ന്യൂനപക്ഷങ്ങളെ വഞ്ചിച്ചതായി ഐ എൻ എൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ....
INL
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കണമോ വേണ്ടേ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സമയം വേണമെന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പിയുടെ....
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിന ചടങ്ങിലേക്ക് സന്തോഷപൂര്‍വം ക്ഷണം സ്വീകരിച്ച കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട് ആര്‍എസ്എസിനോടുള്ള വിധേയത്വമാണ് വ്യക്തമാക്കുന്നതെന്നും,....
മോദി സർക്കാറിന്റെ ജനാധിപത്യ കശാപ്പിനും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കാവിവത്കരണ അജണ്ടക്കുമെതിരെ കോഴിക്കോട് ഡിസംബർ 22 മുതൽ ഐ.എൻ.എൽ....
ജമ്മുകാശ്മീരിെൻറ ചരിത്രവും നെഹ്റു സർക്കാരുമായി കശ്മീരിലെ അന്നത്തെ നാട്ടുരാജാക്കന്മാരും ശൈഖ് അബ്ദുല്ലയും ഉണ്ടാക്കിയ ഉടമ്പടികളും വിസ്മരിച്ചുകൊണ്ടുള്ളതാണ് സുപ്രീംകോടതിയുടെ ഇപ്പോഴത്തെ വിധിയെന്ന്....
കോഴിക്കോട് വെച്ച് നടന്ന സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുത്ത മുസ്‌ലിം പണ്ഡിതന്മാര്‍ക്ക് എതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍....
മുസ്ലിം ലീഗ് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ശശി തരൂര്‍ നടത്തിയ പ്രസംഗം ഒരു തെരഞ്ഞെടുപ്പ് മുന്നൊരുക്കമായി....
ഗാസയില്‍ ആശുപത്രിക്ക് നേരെ ബോംബിട്ട് 500ലേറെ പലസ്തീനീകളെ കൂട്ടക്കൊല ചെയ്ത ഇസ്രയേലി നിഷ്ഠൂരതക്കെതിരെ ലോകമനഃസാക്ഷി ഉണരണമെന്നും പ്രതിഷേധം അണപൊട്ടിയൊഴുകണമെന്നും ഐഎന്‍എല്‍.....
ദില്ലിയിലെ സുർജിത് ഭവനിൽ വി20 എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ട ധൈഷണിക സദസ്സിനെ തടസ്സപ്പെടുത്തിയ കേന്ദ്രസർക്കാറിൻ്റെ നടപടി ജനാധിപത്യ വിരുദ്ധവും ഭീരുത്വവുമാണെന്ന്....
രാജ്യത്ത് ബഹുസ്വരത വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തില്‍ സ്വാതന്ത്ര്യദിനം പ്രമാണിച്ച് കേരളത്തില്‍ ബഹുസ്വരതാ മഹോത്സവം കൊണ്ടാടുമെന്ന് ഐ എൻ എൽ. ബഹുസ്വരത....
രാജ്യത്തുടനീളം കൊടും വിദ്വേഷം വിതച്ച് രാഷ്ട്രീയ വിളവെടുപ്പ് നടത്തുന്ന ഹിന്ദുത്വ ശക്തികളുടെ അപകടകരമായ നീക്കങ്ങള്‍ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ഐ....
മണിപ്പൂരിൽ ജനക്കൂട്ടം രണ്ട് സ്ത്രീകളെ പൂർണ നഗ്നരാക്കി റോഡിലൂടെ നടത്തിക്കുകയും ഒടുവിൽ ബലാത്സംഗത്തിനിരയാക്കുകയും ചെയ്ത കൊടും ക്രൂരതക്ക് പ്രധാനമന്ത്രി നരേന്ദ്ര....
ഏകീകൃത സിവിൽകോഡിനെതിരെ ജാതിക്കും മതത്തിനും അപ്പുറം എല്ലാവരും ഒരുമിച്ച് നിൽക്കണമെന്ന് ഐഎൻഎൽ സിമ്പോസിയം. ഏകസിവിൽ കോഡിന്റെ പേരിൽ രാജ്യത്തെ ജനതയെ....
ഏകീകൃത സിവിൽകോഡ് പോലുള്ള വിഷയങ്ങളിൽ സ്വയം നാശത്തിലേക്ക് നയിക്കുന്ന പ്രേരണ ഏതു പാർട്ടിയുടെ ഭാഗത്തുനിന്നാണ് ഉണ്ടാവുന്നതെന്ന് മുസ്ലീങ്ങൾ മനസ്സിലാക്കണമെന്ന പ്രധാനമന്ത്രി....
കോഴിക്കോട്: താനൂരിലെ ബോട്ടപകടം ഉണ്ടായ നിമിഷം തൊട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായസഹകരണത്തോടെ നടത്തിയ രക്ഷാപ്രവർത്തനം രാജ്യത്തിന് തന്നെ മാതൃകയാണെന്ന്....
‘ദി കേരള സ്‌റ്റോറി’ എന്ന വിവാദ സിനിമയെ ശക്തിയായി എതിര്‍ക്കുന്നതിനു പകരം വി.എസ്. അച്യുതാനന്ദന്റെ 15 വര്‍ഷം മുമ്പുള്ള പ്രസ്താവന....
അസത്വ ജഢിലമായ വസ്തുതകള്‍ നിരത്തി കേരളത്തെ ലോകത്തിന് മുന്നില്‍ അങ്ങേയറ്റം മോശമായി ചിത്രീകരിക്കുകയും ഇവിടെ വര്‍ഗീയധ്രുവീകരണത്തിന് കളമൊരുക്കുകയും ചെയ്യുന്ന സുദീപ്‌തോ....
മകൻ അനിൽ ആന്റണിയുടെ ബി.ജെ.പി പ്രവേശത്തെക്കുറിച്ച് എ.കെ ആന്റണിക്ക് എന്താണ് പറയാനുളളതെന്ന് ഐഎൻഎൽ. കോൺഗ്രസിലെ ആദർശ പുരുഷനായി വിശേഷിപ്പിക്കാറുള്ള ആൻ്റണിക്ക്....
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ ആര്‍.എസ്.എസ് പ്രീണന വിഷയത്തില്‍ മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി നടത്തിയ കരണം മറച്ചില്‍ പ്രബുദ്ധ....
വാർത്താ സമ്മേളനത്തിലേക്ക് ക്ഷണിച്ചു വരുത്തി മാധ്യമങ്ങളോട് ഇറങ്ങിപ്പോകാൻ കൽപിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നടപടി ശുദ്ധ ഫാസിസമാണെന്നു് ഐ....
ആർ.എസ്.എസിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കേരളത്തിലെ കോൺഗ്രസ് നേതൃത്വവും കൈകോർക്കുകയാണെന്ന് ഐ.എൻ.എൽ സംസ്ഥാന ജന.സെക്രട്ടറി....
കണ്ണൂർ(kannur) മട്ടന്നൂരിലെ ജുമുഅത്ത് പള്ളി നിർമാണവുമായി ബന്ധപ്പെട്ട് നടന്ന വൻ വെട്ടിപ്പിനെക്കുറിച്ച് പുറത്തുവരുന്ന വാർത്തകൾ ഞെട്ടിപ്പിക്കുന്നതും പള്ളി പരിപാലനത്തിന്റെ മറവിൽ....
പുതിയ പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് തുടരുന്ന വിവാദങ്ങൾക്ക് അറുതിവരുത്താനും ചില വിഭാഗങ്ങളുടെ ഈ വിഷയത്തിലുള്ള ഉത് ക്കണ്ഠ അകറ്റാനും ജനകീയ....
ലിംഗ സമത്വത്തെ കുറിച്ച് പരമാമര്‍ശിക്കുന്നതിനിടയില്‍ മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീര്‍(MK Muneer) മുഖ്യമന്ത്രിക്കെതിരെ വ്യക്തിപരമായി നടത്തിയ അധിക്ഷേപം മാന്യത....