INL

മുസ്​ലിം ലീഗിനെ കുഞ്ഞാലിക്കുട്ടി ബിജെപിക്ക് വിറ്റു: ഐഎൻഎൽ 

കോഴിക്കോട്: സ്വർണക്കടത്തിെൻറ ആസൂത്രകൻ, തെൻറ മരുമകൻ കൂടിയായ റമീസ്​ മുഹമ്മദിന് ജാമ്യം ലഭിക്കുന്നതിനും മാറാട് കലാപത്തെ കുറിച്ചുള്ള സി.ബി.ഐ അന്വേഷണം....

മോദിയുടെ നടപടി മതേതരത്വത്തോടുള്ള വെല്ലുവിളി: പ്രഫ.മുഹമ്മദ് സുലൈമാന്‍

കോഴിക്കോട്: അയോധ്യയില്‍ രാമക്ഷേത്ര ഭൂമിപൂജക്കും ശിലാന്യാസത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം കൊടുത്തത് ഉത്ക്കണ്ഠാജനകമാണെന്നും മതേതര ജനാധിപത്യക്രമത്തോടുള്ള വെല്ലുവിളിയാണെന്നും ഐ.എന്‍.എല്‍ അഖിലേന്ത്യാ....

കളിയിക്കാവിള കൊലപാതകം; പിന്നിൽ ഐഎന്‍എല്‍ എന്ന് സംശയം; അന്വേഷണം പുരോഗമിക്കുന്നു

കളിയിക്കാവിളയിലെ പോലീസുകാരനെ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നിൽ ഐഎന്‍എല്‍ എന്ന പുതിയ തീവ്രവാദ സംഘടനയെന്ന് സംശയം. ഇൻഡ്യൻ നാഷണൽ ലീഗ് (തമിഴ്നാട്)....

നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ്, ഐഎന്‍എല്ലില്‍ ലയിച്ചു; ലയനം എല്‍ഡിഎഫിന് കരുത്ത് പകരുമെന്ന് നേതാക്കള്‍

ലയന സമ്മേളനം ഐഎന്‍എല്‍ അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ ഉദ്ഘാടനം ചെയ്തു....

മുത്തലാഖ്: കുഞ്ഞാലിക്കുട്ടിയുടെ രാജിയാവശ്യപ്പെട്ട് ഐഎന്‍എല്‍ മാര്‍ച്ച്; മുഖം രക്ഷിക്കാന്‍ വിശദീകരണമാ‍വശ്യപ്പെട്ട് ലീഗ്

ഇടി മുഹമ്മദ് ബഷീര്‍ സിപിഐഎം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ക്കൊപ്പം ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു....

വഖഫ് ബോർഡ് നിയമനത്തിൽ കുഞ്ഞാലിക്കുട്ടി ഇടപെട്ടു; വന്‍ അട്ടിമറി നടത്തിയത് യുഡിഎഫ് സർക്കാരിന്റെ കാലത്തെന്നും ഐഎൻഎല്‍

സർക്കാരിനോട് അടുപ്പമുള്ളവരെ തിരുകി കയറ്റുന്നതിന്റെ ഭാഗമായി അംഗത്വ മാനദണ്ഡകളിൽ അട്ടിമറി നടത്തി എന്നാണ് ആരോപണം....

Page 6 of 6 1 3 4 5 6