ins brahmaputra

മുംബൈയില്‍ യുദ്ധക്കപ്പല്‍ തീപിടിച്ച സംഭവം; നാവികനെ കാണാതായി

ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പല്‍ ഐഎന്‍എസ് ബ്രഹ്മപുത്രയ്ക്ക് തീപിടിച്ച സംഭവത്തില്‍ നാവികനെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്തു. ഒരു ജൂനിയര്‍ സെയിലറെയാണ് കാണാതായത്.....