ഇൻഷുറൻസ് കമ്പനിയിൽ നിന്നും പണം തട്ടി; വടകരയിൽ ഒമ്പത് വയസുകാരിയെ കാറിടിച്ചിട്ട് കടന്നു കളഞ്ഞ പ്രതിക്കെതിരെ വീണ്ടും കേസ്
വടകര ചോറോട്, കാറിടിച്ച് വയോധിക മരിക്കുകയും പേരക്കുട്ടി അബോധാവസ്ഥയിലാവുകയും ചെയ്ത സംഭവത്തിലെ പ്രതിക്കെതിരെ വീണ്ടും കേസ്. വ്യാജ രേഖ ചമച്ച്....