വെറും 11 മിനിറ്റിനിടെ ഹാട്രിക്, ഒരാഴ്‌ചക്കിടെ രണ്ടാം തവണയും; ത്രില്ലടിപ്പിച്ച് വീണ്ടും മെസ്സി, ഇന്റര്‍മിയാമിക്ക് വമ്പന്‍ ജയം, കിരീടം
11 മിനിറ്റിനിടെ ഹാട്രിക് നേടി അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി. നാല് മിനിറ്റിനിടെ ഇരട്ട ഗോള്‍ നേടി ലൂയിസ്....