international news

ചോരക്കൊതി മാറാതെ; ലബനനിൽ ഇസ്രയേൽ രണ്ടുമാസത്തിനിടെ കൊന്നൊടുക്കിയത് 231 കുട്ടികളെ

ഇസ്രയേൽ പശ്ചിമേഷ്യയിൽ നടത്തുന്ന കൂട്ടകുരുതിയിൽ കൊല്ലപ്പെട്ടത് നിരവധി കുട്ടികൾ. രണ്ടുമാസമായി ലബനനിലേക്ക്‌ കടുത്ത ആക്രമണമാണ് ഇസ്രയേൽ നടത്തുന്നത്. ഈ ആക്രമണങ്ങളിൽ....

പലസ്തീൻ വിമോചന നേതാവ് യാസര്‍ അറാഫത്തിന്‍റെ ഓര്‍മ്മദിനം

പലസ്തീൻ വിമോചന നേതാവ് യാസര്‍ അറാഫത്തിന്‍റെ ഓര്‍മ്മദിനമാണ് ഇന്ന്. ഗാസ മുനമ്പിൽ പിറന്നു വിഴുന്ന അവസാനത്തെ കുഞ്ഞിനെയും വകവരുത്താൻ കുതിക്കുന്ന....

ഹെർ; വെർച്വൽ ഭാര്യയുമായി ആറാം വിവാഹ വാർഷികം ആഘോഷമാക്കി ജപ്പാൻകാരൻ

ഹെർ എന്ന സിനിമയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി പ്രണയത്തിലായ നായകനെ നമ്മൾ കണ്ടിട്ടുണ്ട്. . ഇപ്പോഴിതാ അത്തരത്തിൽ ഒരു വിവാഹ വാർഷികാഘോഷത്തിന്‍റെ....

ഒരു പല്ലിന്റെ വില 30 ലക്ഷം രൂപ; ലോകത്തിലെ ഏറ്റവും വില കൂടിയ പല്ലിന്റെ ഉടമ ആരാണെന്നറിയാമോ?

സാധാരണ ഒരു മനുഷ്യന്റെ പല്ലിന് 30 ലക്ഷം രൂപ വിലവരുമോ? അതെ അത്രയും വിലയുള്ള ഒരു പല്ല് ലോകത്തുണ്ട്. ഇതുവരെ....

ലെബനനിൽ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേൽ; 40 മരണം

പശ്ചിമേഷ്യയിൽ ഇസ്രയേൽ നടത്തുന്ന നരനായാട്ട് തുടരുന്നു. ലെബനനിലെ ബാല്‍ബെക്ക് നഗരത്തില്‍ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 40 പേർ മരിച്ചെന്ന് അന്താരാഷ്ട്ര....

നാടുകടത്തൽ നിയമവുമായി ഇസ്രയേൽ; പ്രക്ഷോഭകാരികളുടെ ബന്ധുക്കളെ നാടുകടത്താൻ അനുവദിക്കുന്ന നിയമം പാസാക്കി

പ്രക്ഷോഭകാരികളായ പലസ്തീനികളുടെ ബന്ധുക്കളെ നാടുകടത്തുമെന്ന് ഇസ്രയേൽ. യുദ്ധത്തിൽ പങ്കെടുക്കുന്ന പലസ്തീനികൾ അടക്കമുള്ള ജനങ്ങളുടെ ബന്ധുക്കളെ രാജ്യത്തു നിന്ന് നാടുകടത്തുവാൻ അനുവദിക്കുന്ന....

മന്ത്രിസഭയില്‍നിന്ന് പ്രതിരോധമന്ത്രിയെ പുറത്താക്കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

പ്രതിരോധമന്ത്രി യൊഹാവ് ഗലാന്റിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. കഴിഞ്ഞ ഏതാനും മാസങ്ങളായി സൈനിക ഓപ്പറേഷനുകള്‍ കൈകാര്യംചെയ്യുന്നതില്‍....

‘വൾകെയ്ൻ’ ഭീമൻ ദിനോസർ അസ്ഥികൂടം ലേലത്തിന്

ലോകത്തിലെ ഏറ്റവും വലിപ്പമേറിയതും ലഭിച്ചതിൽ പൂർണവുമായ ദിനോസർ അസ്ഥികൂടമാണ് വൾകെയ്ൻ. 150 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിലുണ്ടായിരുന്ന അപാറ്റോസോറസിന്റെ ഈ....

സിഖ് വിഘടനവാദികളെ ലക്ഷ്യംവെച്ചുള്ള നീക്കങ്ങൾക്ക് പിന്നിൽ ആഭ്യന്തര മന്ത്രി അമിത് ഷാ എന്ന് കാനഡ

കാനഡയിലെ സിഖ് വിഘടനവാദികളെ ലക്ഷ്യംവെച്ചുള്ള നീക്കങ്ങൾക്ക് പിന്നിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണെന്ന് ആരോപിച്ച് കാനഡ. വാഷിങ്ടൺ....

നൂറിലധികം യുദ്ധവിമാനങ്ങൾ; ഇറാൻ സൈനിക കേന്ദ്രങ്ങളിലേക്ക് ഇരച്ചുകയറി ഇസ്രയേൽ ആക്രമണം

പശ്ചിമേഷ്യയിൽ സംഘർഷം കൂടുതൽ രൂക്ഷമാകുന്നു. ഇറാൻ സൈനിക കേന്ദ്രങ്ങളിലേക്ക് ഇസ്രയേൽ മണിക്കൂറുകൾ നീണ്ട ആക്രമണം നടത്തി. നൂറോളം യുദ്ധവിമാനങ്ങൾ ഉപയുക്തമാക്കിയായിരുന്നു....

തുടരുന്ന ക്രൂരത; ​ഗാസയിൽ ബ്രഡ് വാങ്ങാൻ വരിനിന്ന 38 പേർ ഇസ്രയേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു

പശ്ചിമേഷ്യയിൽ ഇസ്രയേൽ നടത്തുന്ന ക്രൂരത തുടരുന്നു. ഗാസയിലും ലബനനിലും വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന ആവശ്യം അന്താരാഷ്ട്രതലത്തിൽ ശക്തമായിക്കൊണ്ടിരിക്കുമ്പോഴും വ്യാപക ആക്രമണങ്ങൾ തുടരുകയാണ്....

ആനകൾക്കും വേണം ‘മനുഷ്യാവകാശം’; വാദം കേട്ട് അമേരിക്കൻ കോടതി

ആനകൾക്കും മനുഷ്യതുല്യമായ അവകാശങ്ങൾ വേണം എന്ന വാദം ഉന്നയിച്ചിരിക്കുകയാണ് നോൺ ഹ്യൂമൺ റൈറ്റ്‌സ്‌ പ്രോജക്ട് എന്ന സംഘടന. കൊളറാഡോ സ്‌പ്രിംങ്‌സ്‌....

നൈജീരിയയിൽ ഹെലികോപ്റ്റർ തകർന്ന് 3 മരണം

നൈജീരിയയിൽ ഹെലികോപ്റ്റർ തകർന്ന് 3 പേർ മരിച്ചതായി റിപ്പോർട്ട്.സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ സ്ഥാപനമായ നൈജീരിയൻ നാഷണൽ പെട്രോളിയം കമ്പനി (എൻഎൻപിസി)....

ഹിസ്‌ബുള്ള നേതാവ് ‌‌ഹാഷെം സഫീദിനെ സൈന്യം വധിച്ചെന്ന് ഇസ്രയേൽ

ലബനൻ സായുധസംഘം ഹിസ്‌ബുള്ളയുടെ നേതാവ് ഹാഷെം സഫീദിനെ വധിച്ചെന്ന് ഇസ്രായേൽ. ചൊവ്വാഴ്ചയാണ് ഇസ്രയേൽ സൈന്യം ഇക്കാര്യം വെളിപ്പെടുത്തിയത്. കൊല്ലപ്പെട്ട ഹിസ്‌ബുള്ള....

‘ടാറ്റ ബൈ ബൈ’; ഇസ്രയേലിന് പിന്തുണ ടാറ്റയ്‌ക്കെതിരെ അമേരിക്കയില്‍ ബഹിഷ്കരണ ആഹ്വാനം

വാഷിങ്‌ടൺ: ടാറ്റ ഗ്രൂപ്പിനെതിരെ ബഹിഷ്‌കരണം പ്രഖ്യാപിച്ച്‌ അമേരിക്കയിലെ പ്രവാസി സംഘടന. സൗത്ത്‌ ഏഷ്യൻ ലെഫ്റ്റ്‌ (സലാം) എന്ന സംഘടനയാണ് “ടാറ്റ....

ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതിന് രേഖാമൂലമുള്ള തെളിവുകളില്ല; ബംഗ്ലാദേശ് പ്രസിഡന്റ്‌ മുഹമ്മദ് ഷഹാബുദ്ദീൻ

ബംഗ്ലാദേശ്‌ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതിന് രേഖാമൂലമുള്ള തെളിവുകളില്ലെന്ന് ബംഗ്ലാദേശ് പ്രസിഡന്റ്‌ മുഹമ്മദ് ഷഹാബുദ്ദീൻ. ബംഗ്ലാ....

പ്രസവാവധി കഴിഞ്ഞപ്പോൾ ​ഗർഭിണിയായി; യുവതിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു

ലണ്ടൻ: പ്രസവാവധിയ്ക്ക് ശേഷം ജോലിയിൽ പ്രവേശിച്ച സമയം വീണ്ടും ഗർഭിണിയായ യുവതിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. യുവതിക്ക് 28,000 പൗണ്ട്....

ചീഫ്‌ ജസ്‌റ്റിസിന്റെ കാലാവധി 3 വർഷമായി പരിമിതപ്പെടുത്തി പാകിസ്ഥാൻ

ഇസ്ലാമാബാദ്‌: ചീഫ്‌ ജസ്‌റ്റിസിന്റെ കാലാവധി 3 വർഷമായി പരിമിതപ്പെടുത്തുന്ന നിയമം പാസാക്കി പാകിസ്ഥാൻ. ഇരുപത്തിയാറാം ഭരണഘടനാ ഭേദഗതി ബിൽ ഞായറാഴ്ച....

ചരിത്രപരം: ഈജിപ്ത് മലേറിയ വിമുക്ത രാജ്യം; ലോകാരോ​ഗ്യ സംഘടന

മലേറിയ വിമുക്ത രാജ്യമായി ഈജിപ്തിനെ പ്രഖ്യാപിച്ച് ലോകാരോ​ഗ്യ സംഘടന. ഈജിപ്ഷ്യൻ നാഗരികതയോളം തന്നെ പഴക്കമുണ്ട് മലേറിയയ്ക്ക്, ഫറോവമാരെ വരെ ബാധിച്ചിരുന്ന....

പണി അറിയില്ലെന്ന് പറഞ്ഞ് ഉത്തരകൊറിയൻ യുവാവിനെ പിരിച്ചുവിട്ട് കമ്പനി; കമ്പനിയുടെ അടിത്തറ ഇളക്കുന്ന രീതിയിൽ പണി തിരിച്ചുകൊടുത്ത് യുവാവ്

വ്യാജ വിവരങ്ങൾ നൽകി കമ്പനിയിൽ ഉത്തര കൊറിയൻ സ്വദേശിയായ ഐടി പ്രഫഷണൽ ജോലിക്ക് കയറി. നാലു മാസത്തിന് ശേഷം ഇയാളുടെ....

നൈജീരിയയില്‍ എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ച് നൂറോളം മരണം; ദുരന്തം അപകടത്തിൽ പെട്ട ടാങ്കറിൽ നിന്ന് എണ്ണ ശേഖരിക്കുന്നതിനിടെ

വടക്കൻ നൈജീരിയയിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് 94 പേർ കൊല്ലപ്പെട്ടു. വടക്കൻ ജിഗാവ പ്രവിശ്യയിലെ മജിയ നഗരത്തിലുണ്ടായ അപകടത്തിൽ 50....

നിജ്ജർ വധക്കേസ്: കാനഡ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോ​ഗിക്കുന്നുവെന്ന് ഇന്ത്യ

നിജ്ജര്‍ വധക്കേസില്‍ അന്വേഷണത്തില്‍ കാനഡക്കെതിരെ വീണ്ടും ഇന്ത്യ. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി കാനഡ സര്‍ക്കാര്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്നു. കാനഡയുടേത് വോട്ട് ബാങ്ക്....

തങ്ങളുടെ പൗരന്മാർക്കെതിരെ ആക്രമണങ്ങൾ വർധിക്കുന്നു; പാകിസ്ഥാനിൽ സൈന്യത്തെ വിന്യസിക്കുമെന്ന് ചൈന

ചൈന – പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി പദ്ധതികളുടെ ഭാഗമായി പ്രവർത്തിക്കുന്ന ചൈനീസ് പൌരന്മാർക്ക് സംരക്ഷണമൊരുക്കാൻ പാകിസ്ഥാനിൽ സൈന്യത്തെ വിന്യസിക്കുന്ന കാര്യം....

അമേരിക്കയിൽ ദക്ഷിണേഷ്യൻ വിദ്വേഷം വർധിക്കുന്നതായി റിപ്പോർട്ട്

ദക്ഷിണേഷ്യക്കാർക്കെതിരെയുള്ള വിദ്വേഷം അമേരിക്കയിൽ വർധിക്കുന്നതായി റിപ്പോർട്ട്. ഓൺലൈൻ വഴിയുള്ള വിദ്വേഷ പ്രചരണത്തെ മാത്രം അടിസ്ഥാ‌നമാക്കി സ്‌റ്റോപ്പ്‌ എഎപിഐ ഹേറ്റ്‌ (ഏഷ്യൻ....

Page 1 of 21 2