international news

നരനായാട്ടിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഗാസയിലുടനീളം ഇസ്രയേല്‍ ആക്രമണം; 77 മരണം

ഗാസ മുനമ്പിലുടനീളം ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇന്നലെ 77 പേര്‍ മരിച്ചു. ഗാസ കൂട്ടക്കുരുതിക്ക് ഒരു വര്‍ഷം പൂര്‍ത്തിയായ ദിനത്തിലാണ്....

കറാച്ചിയിൽ സ്ഫോടനം; 2 പേർ മരിച്ചു, 8 പേർക്ക് പരിക്ക്

പാകിസ്താനിലെ കറാച്ചിയിൽ തിങ്കളാഴ്ച പുലർച്ചെ വിമാനത്താവളത്തിനു സമീപം നടന്ന സ്ഫോടനത്തിൽ 2 പേർ മരിച്ചു 8 പേർക്ക് പരിക്കേറ്റു. മൂന്നു....

ഗാസയിലെ ഇസ്രയേല്‍ വംശഹത്യക്ക് ഒരാണ്ട്; നിരപരാധികളുടെ ചോരയും കണ്ണീരും വീണ ദിനങ്ങള്‍, എന്ന് അവസാനിക്കും ഈ കൂട്ടക്കുരുതി?

ലോകത്തെ ഏറ്റവും വലിയ മനുഷ്യക്കുരുതികളിലൊന്നിന് ഇന്ന് ഒരാണ്ട് തികയുന്നു. ഫലസ്തീനിലെ ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന നരനായാട്ടിന് ഒരു അറുതിയുമായിട്ടില്ല. ലോകത്തെ....

55,000ത്തിലധികം ക്യാമറകളാൽ ചുറ്റപ്പെട്ട ഒരു ന​ഗരം, ഇതാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ന​ഗരങ്ങളിലൊന്ന്

55,000 പൊതു സിസിടിവി ക്യാമറകളുള്ള ന​ഗരമാണ് ഹോങ്കോങ്. സുരക്ഷകൂട്ടാൻ വേണ്ടി ഇനി 2000 കാമറകൾ കൂടി ന​ഗരത്തിൽ സ്ഥാപിക്കാൻ പദ്ധതിയിടുന്നതായി....

എമിറേറ്റ്‌സ് വിമാനങ്ങളിൽ പേജറുകൾക്കും വാക്കിടോക്കികൾക്കും നിരോധനം

ദുബായ്: ലബനനിൽ പേജറുകളും വാക്കി ടോക്കികളും പൊട്ടിത്തെറിച്ച് അപകടമുണ്ടായ പശ്ചാത്തലത്തിൽ യുഎഇ വിമാനക്കമ്പനിയായ എമിറേറ്റ്‌സ് തങ്ങളുടെ വിമാനത്തിൽ പേജറുകളും വാക്കി....

‘ഇസ്രയേല്‍ അധികകാലമുണ്ടാകില്ല’; ഇറാന്‍ പരമോന്നത നേതാവിന്റെ അപൂര്‍വ വെള്ളിയാഴ്ച പ്രസംഗം

ഇസ്രയേല്‍ അധികകാലം ഭൂമുഖത്തുണ്ടാകില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയതുല്ല അലി ഖാംനയി. അഞ്ച് വര്‍ഷത്തിനിടെ ആദ്യമായി വെള്ളിയാഴ്ച പ്രാര്‍ഥനക്ക് നേതൃത്വം....

പറന്നുയർന്ന വിമാനത്തിന്റെ ചിറകിൽ തീപിടിച്ചു, ഒഴിവായത് വൻ അപകടം

റോം: തെക്കൻ ഇറ്റലിയിലെ ബ്രിൻഡിസി എയർപോർട്ടിൽ നിന്ന് ടേക്ക് ഓഫ് ചെയത് വിമാനത്തിന് തീപിടിച്ചു വ്യാഴാഴ്ചയായിരുന്നു സംഭവം. യാത്രക്കാരും ക്യാബിൻ....

ഇസ്രയേലിന്റെ 20 എഫ് -35 യുദ്ധവിമാനങ്ങൾ തകർത്തതായി ഇറാൻ

ഇസ്രയേലിന്റെ സുശക്തമായ പ്രതിരോധ സംവിധാനത്തെ ഭേദിച്ച് ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ നെവാറ്റിം വ്യോമതാവളത്തിലെ 20 എഫ്-35 ഫൈറ്റർ ജെറ്റുകൾ നശിപ്പിച്ചതായി....

പേജര്‍ സ്ഫോടനം, കേരളത്തില്‍ ജനിച്ച നോര്‍വെ പൗരൻ റിൻസണ്‍ ജോസിനെതിരെ അന്താരാഷ്ട്ര വാറണ്ട്

ഹിസ്ബുള്ള പേജര്‍ പൊട്ടിത്തെറിയില്‍ കേരളത്തില്‍ ജനിച്ച നോര്‍വെ പൗരൻ റിൻസണ്‍ ജോസിനെതിരെ അന്താരാഷ്ട്ര വാറണ്ടുമായി നോര്‍വെ പൊലീസ്. കേരളത്തില്‍ ജനിച്ച....

പലസ്തീൻ അധിനിവേശം ഇസ്രയേൽ അവസാനിപ്പിക്കണം പ്രമേയം പാസാക്കി യുഎൻ; വിട്ട് നിന്ന് ഇന്ത്യ അംഗീകരിച്ച് 124 രാജ്യങ്ങൾ

പലസ്തീൻ അധിനിവേശം ഇസ്രയേൽ അവസാനിപ്പിക്കണമെന്ന് യുഎൻ ജനറൽ അസംബ്ലി (യുഎൻജിഎ) പ്രമേയം പാസാക്കി. പലസ്‌തീൻ പ്രദേശങ്ങളിൽ ഇസ്രയേൽ നടത്തിയ അനധികൃത....

മഹ്സ അമിനിയുടെ രക്തസാക്ഷിത്വത്തിന് രണ്ടുവർഷം, ഇറാനിൽ പ്രതിഷേധം കടുപ്പിച്ച് സ്ത്രീകൾ

ടെഹ്റാൻ: മതകാര്യപോലീസിന്റെ കസ്റ്റഡിയിൽ കൊല്ലപ്പെട്ട മഹ്‍സ അമിനിയുടെ രണ്ടാം രക്തസാക്ഷിത്വദിനമാണ് നാളെ. തലമൂടുന്ന ശിരോവസ്ത്രം ശരിയായി ധരിച്ചില്ല എന്ന കുറ്റത്തിനാണ്....

മോസ്കൊയിലെ ഷോപ്പിംഗ് മാളിലെ ചൂട് വെള്ള പൈപ്പ് പൊട്ടിത്തെറിച്ചു 4 മരണം

മോസ്കോയിലെ ഒരു ഷോപ്പിംഗ് മാളിൽ ചൂടുവെള്ള പൈപ്പ് പൊട്ടിത്തെറിച്ച് നാലു പേർ മരിച്ചു. കൂടാതെ 10 പേര്‍ക്ക് പൊള്ളലേൽക്കുകയും ചെയ്തു.....

മതിയായ രേഖകളില്ലാത്ത 11 ദശലക്ഷം പേര്‍ക്ക് പൗരത്വം നല്‍കാനുള്ള തീരുമാനവുമായി ജോബൈഡന്‍ സര്‍ക്കാര്‍

ആവശ്യമായ രേഖകളില്‍ ഇല്ലാതെ അമേരിക്കയില്‍ ജീവിക്കുന്ന 11 ദശലക്ഷം പേര്‍ക്ക് പൗരത്വം നല്‍കാനുള്ള നിര്‍ണായക നീക്കവുമായി അമേരിക്കയില്‍ ജോ ബൈഡന്‍....

കര്‍ഷക സമരത്തിന് പിന്‍തുണയറിയിച്ച് ബ്രിട്ടീഷ് എംപിമാരുടെ കത്ത്

പതിനൊന്നാം ദിവസത്തിലേക്ക് കടന്ന രാജ്യത്തെ കര്‍ശക സമരത്തിന് രാജ്യത്തിന് അകത്തും പുറത്തും പിന്‍തുണ വര്‍ദ്ധിച്ചുവരുന്ന കാ‍ഴ്ചയാണ് കാണാന്‍ ക‍ഴിയുന്നത്. സമരത്തിന്....

കോണ്‍ഗ്രസില്‍ നിന്നും അവഗണന; വിജയശാന്തി ബിജെപിയിലേക്കോ ?

കോണ്‍ഗ്രസില്‍ നിന്നും അവഗണന നേരിടുന്നതിനാല്‍ തെലുങ്ക് നടിയും മുന്‍ കോണ്‍ഗ്രസ് എംപിയുമായ വിജയശാന്തി കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് തിരികെ പോകുന്നതായി....

ബൈഡനും കമലയ്ക്കും ആശംസയുമായി ലോകാരോഗ്യ സംഘടന; കൊവിഡിനെതിരായ പോരാട്ടത്തില്‍ ഒരുമിച്ച് നില്‍ക്കാമെന്ന് WHO തലവന്‍

അമേരിക്കയുടെ 46ാം പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന് ആശംസയുമായി ലോകാരോഗ്യ സംഘടനയുടെ തലവന്‍. ടെട്രോസ് അഥനോം ഗബ്രിയേസിസ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ....

ചെയ്ത് തീര്‍ക്കാന്‍ ഒരുപാടുണ്ട് നമുക്ക് തുടങ്ങാം; തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കമലാ ഹാരിസ്

അമേരിക്കയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ശേഷം പ്രതികരണവുമായി കമലാ ഹാരിസ്. ട്വിറ്റര്‍ വ‍ഴിയാണ് കമല ആദ്യ....

തോല്‍വി ഉറപ്പായതോടെ ട്രംപിനെ തള്ളി ബിജെപി

അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് തോല്‍ക്കുമെന്ന് ഉറപ്പായതോടെ ട്രംപിനെയും ട്രംപിന്‍റെ നടപടികളെയും തള്ളി ബിജെപി. ബിഹാറിലെ തെരഞ്ഞെടുപ്പ് റാലിയിലാണ്....

അമേരിക്കയില്‍ ഫലം പ്രവചനാതീതം; തെരുവിലിറങ്ങുമോ അണികള്‍ ?

അമേരിക്കന്‍ തെരഞ്ഞെടുപ്പിന്‍റെ ഫലസൂചനകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുമ്പോള്‍ അമേരിക്ക ഒരു പുതിയ പ്രസിഡണ്ടിന് കീ‍ഴിലെ ഭരണത്തിലേക്ക് പോകുന്നുവെന്ന തരത്തിലുള്ള വിലയിരുത്തലുകളാണ് പുറത്തുവരുന്നത്.....

ഹാഥ്‌രസിന് പിന്നാലെ ഗുജറാത്തിലും കൂട്ടബലാത്സംഗം; നാലുപേര്‍ അറസ്റ്റില്‍

ജാംനഗര്‍: ഗുജറാത്തിലെ ജാംനഗറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നാലംഗ സംഘം ബലാത്സംഗത്തിനിരയാക്കി. മയക്കുമരുന്ന് നല്‍കിയ ശേഷം നാലുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.....

ചൈനയുടെ അവകാശവാദം അതിശയോക്തിയെന്ന് ഇന്ത്യ; അതിര്‍ത്തികളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി; ഇന്തോ-പസഫിക് മേഖലയില്‍ അമേരിക്കന്‍ വിമാനവാഹിനി; നിലവിലെ സാഹചര്യവുമായി ബന്ധമില്ലെന്ന് അമേരിക്ക

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷ സാധ്യതകള്‍ അയവില്ലാതെ തുടരുന്നു ഗാല്‍വാന്‍ താ‍ഴ്വരയെ കുറിച്ചുള്ള അവകാശവാദത്തില്‍ ചൈന ഉറച്ചുനില്‍ക്കുന്നതാണ്. സമവായ സാധ്യതകളെ തള്ളിക്കളയുന്നത്.....

പ്രതിദിനം ലക്ഷം പേര്‍ക്ക് കൊവിഡ്-19 ബാധിക്കുന്നു; രോഗം നിയന്ത്രിച്ച രാജ്യങ്ങളും ജാഗ്രത തുടരണം: ഡബ്ല്യുഎച്ച്ഒ

കഴിഞ്ഞ രണ്ടാഴ്‌ചയായി ലോകത്താകെ ദിവസവും ലക്ഷത്തിലധികം പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിക്കുന്നതായി ലോകാരോഗ്യ സംഘടനാ തലവൻ തെദ്രോസ്‌ അധാനം ഗെബ്രിയേസസ്‌ അറിയിച്ചു.....

ഇന്ത്യ-ചൈന സംഘര്‍ഷം; പ്രശ്ന പരിഹാരത്തിനായി നയതന്ത്രതല ചര്‍ച്ച തുടരും

കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിൽ (എല്‍എസി) ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം പരിഹരിക്കാൻ സൈനിക, നയതന്ത്രതല ചർച്ച തുടരാൻ ധാരണ.....

Page 2 of 2 1 2