മണിപ്പൂരിൽ അക്രമങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ ഇൻ്റർനെറ്റ് നിരോധനം മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി സർക്കാർ ഉത്തരവ്. പ്രശ്നബാധിതമായ 7 ജില്ലകളിലെ....
Internet
സമ്പൂർണ്ണ ഇന്റർനെറ്റ്‌വത്കരണത്തിലേക്ക് സൗദി അറേബ്യ. കമ്മ്യൂണിക്കേഷൻ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ സൗദിയിലെ ഇന്റർനെറ്റ് ഉപയോഗത്തിന്റെ തോത് 99 ശതമാനമായി ഉയർന്നതായി....
ഇന്റര്‍നെറ്റില്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞതെന്താണ് കണ്ടുപിടിക്കാൻ ഗൂഗിള്‍. കഴിഞ്ഞ 25 വര്‍ഷക്കാലത്തിനിടെ ‘മോസ്റ്റ് സെര്‍ച്ച്ഡ്....
കാലാകാലങ്ങളിൽ ഇന്റർനെറ്റിന്റെ വേഗം വർധിക്കുന്നുണ്ടെങ്കിലും നമ്മുടെ ജോലി രീതികളും അടിമുടി മാറിക്കൊണ്ടിരിക്കുകയാണ്. കൂടെ നമ്മുടെ ആവശ്യങ്ങളും ! അതോടെ ഇപ്പോഴുള്ള....
ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ഇന്റര്‍നെറ്റ് അവതരിപ്പിച്ച് ചൈനീസ് കമ്പനികള്‍. സെക്കന്റില്‍ 1.2 ടെറാബിറ്റ്സ് അഥവാ സെക്കന്റില്‍ 1200 ജിബി....
നാഷണല്‍ ക്രഷ് രശ്മിക മന്ദാനയുടെ ഡീപ്പ്‌ഫേക്ക് വീഡിയോക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ബിഗ് ബി. കറുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീ....
മണിപ്പുരില്‍ രണ്ട് മെയ്‌തെയ് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കണമെന്ന് കുക്കി സംഘടനകള്‍. വിട്ടയച്ചില്ലെങ്കില്‍ വന്‍ പ്രതിഷേധം....
മണിപ്പൂർ കലാപത്തിന്റെ സാഹചര്യത്തിൽ ചുരാചന്ദ്പൂരിൽ അനിശ്ചിത കാല അടച്ചുപൂട്ടൽ പ്രഖ്യാപിച്ച് കുക്കി സംഘടന. എൻ ഐ എ, സി ബി....
ഹരിയാനയിലെ സംഘർഷ സാഹചര്യത്തിൽ നുഹിലും സംസ്ഥാനത്തെ മറ്റ് ചില സ്ഥലങ്ങളിലും മൊബൈൽ ഇന്റർനെറ്റ്, എസ് എം എസ് സേവനങ്ങൾ ഓഗസ്റ്റ്....
85 ദിവസത്തിന് ശേഷം മണിപ്പൂരില്‍ ഇന്‍റർനെറ്റ് ഭാഗികമായി പുന:സ്ഥാപിക്കുവാൻ തീരുമാനം. ബ്രോഡ്ബാന്‍റ് ഇന്‍റർനെറ്റ് നിയന്ത്രണങ്ങളോടെ ലഭ്യമാക്കാനാണ് തീരുമാനം. മുഖ്യമന്ത്രി ബീരേന്‍സിങിന്‍റെ....
ഒരു ഇന്ത്യക്കാരന്‍ ഒരു മാസം ശരാശരി ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് എത്രയായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഞെട്ടിക്കുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇന്ത്യയിലെ....
പുത്തന്‍ കണ്ടുപിടുത്തങ്ങളുടെ അനന്തസാധ്യതകള്‍തേടി മനുഷ്യര്‍ ഓരോ നിമിഷവും ടെക്‌നോളജി രംഗത്ത് മുന്നേറുകയാണ്. ഇന്റര്‍നെറ്റ്-മൊബൈല്‍ ഫോണ്‍ രംഗത്തും മികച്ച മുന്നേറ്റമാണ് ലോകത്ത് ....
ഇന്റര്നെറ്റ് വേഗതയില്‍ രാജ്യാന്തര കണക്കെടുത്താല്‍ ഇന്ത്യ ആദ്യ 100 രാജ്യങ്ങളുടെ പട്ടികയില്‍ പോലുമില്ലെന്ന് ആഗോള ഇന്റര്‍നെറ്റ് സ്പീഡ് ടെസ്റ്റ് ഏജന്‍സിയായ....
ഇന്ത്യന്‍ സൈന്യത്തില്‍ നരേന്ദ്രമോദി താല്‍ക്കാലിക നിയമനം നടത്തുന്നതില്‍ ദുരുദ്ദേശമെന്ന് എം.എം.മണി എം.എല്‍.എ. സൈനിക റിക്രൂട്ട്‌മെന്റ് സമ്പ്രദായം അട്ടിമറിച്ച് ആര്‍ എസ്....
കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചത് ഇന്ത്യയിലാണ്(India). ഇത് തുടര്‍ച്ചയായി നാലാമത്തെ വര്‍ഷമാണ് ഇന്ത്യ....
ഇന്ത്യയിലെ 25000 ത്തിലധികം ഗ്രാമങ്ങളിൽ ഇപ്പോഴും മൊബൈൽ കണക്‌ടിവിറ്റി പോലുമില്ലെന്ന് കേന്ദ്ര സർക്കാർ. രാജ്യത്തെ ജനവാസമുള്ള 5,97,618 ഗ്രാമങ്ങളിൽ 25,067....
‘ലെറ്റ്സ് ഗോ ഡിജിറ്റൽ’ പദ്ധതിക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പിൽ തുടക്കമാകുന്നു. അടുത്ത 100 ദിവസത്തിനുള്ളിൽ മൂഡിൽ എലിമന്റ് ഉപയോഗിച്ച് വിപുലമായ ലേണിംഗ്....
വിദ്യാര്‍ഥികള്‍ക്ക് ഇന്റര്നെറ്റ് ലഭ്യത ഉറപ്പാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് ചേരും. രാവിലെ 11.30 നാണ് സര്‍വീസ്....
മുഴുവൻ വിദ്യാർഥികൾക്കും ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കുന്നത് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ സർവീസ് പ്രൊവൈഡർമാരുടെ യോഗം വിളിച്ചു. 10ന്....
എന്താണ് പീഡോഫീലിയ? അടുത്തിടെ സോഷ്യല്‍മീഡിയയില്‍ നിരവധി ആളുകള്‍ തിരഞ്ഞ ഒരു വാക്കാണ് പീഡോഫീലിയ. പ്രായപൂര്‍ത്തിയായ ആള്‍ക്ക് പ്രായപൂര്‍ത്തിയാവാത്ത കുട്ടിയിലുണ്ടാവുന്ന ലൈംഗിക....
കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‍വർക്ക് അഥവാ കെ–ഫോൺ, കേരളം സമീപകാലത്ത് ഇത്രയധികം കാത്തിരുന്ന മറ്റൊരു പദ്ധതിയുണ്ടാകില്ല. മറ്റ് പദ്ധതികളിൽ നിന്ന്....
കേന്ദ്ര നയങ്ങളോട് വിയോജിച്ച് സമരം നടക്കുമ്പോഴെല്ലാം ഇന്റർനെറ്റ് സേവനം റദ്ദാക്കുന്ന നടപടി ലോകത്തിന് മുന്നിൽ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന്....
കര്‍ഷക സമരം നടക്കുന്ന അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് വിച്ഛേദനം ദുരിതത്തിലാഴ്ത്തിയത് പഠിക്കുന്ന വിദ്യാര്‍ത്ഥികളെയാണ്. കോവിഡ് പശ്ചാത്തലത്തില്‍ ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയാണ് നടക്കുന്നത്.....
ദില്ലിയില്‍ പലയിടങ്ങളിലും ഇന്റര്‍നെറ്റ് റദ്ദാക്കി കേന്ദ്രത്തിന്റെ പ്രതികാരം. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് ഇന്റര്‍നെറ്റ് റദ്ദാക്കിയതെന്ന് സേവന ദാതാക്കള്‍ പറഞ്ഞു. അതേസമയം....