റോജോയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. എല്ലാ രേഖകളും അന്വേഷണസംഘത്തിനു കൈമാറിയെന്ന് റോജോ. അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയുണ്ട്. കൂടുതല്‍ അറസ്റ്റുണ്ടായേക്കാം.അറിയാവുന്ന കാര്യങ്ങളെല്ലാം സത്യസന്ധമായി....
Investigation
ഉന്നാവോ ബലാൽസംഗ കേസിലെ മുഖ്യപ്രതിയായ ബിജെപി എംഎൽഎ കുൽദീപ്‌സിങ് സെൻഗാറിനെ സിബിഐ സംഘം ചോദ്യംചെയ്‌തു. ജയിൽ സൂപ്രണ്ട്, ജയിലർ, ജയിൽ....
ഇന്ത്യയുള്‍പ്പെടെ ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍നിന്നുള്ള ലക്ഷക്കണക്കിന് ആളുകള്‍ ഇപ്പോള്‍ ഫെയ്‌സ്ആപ്പിലൂടെ രൂപമാറ്റം വരുത്തിയ ഫോട്ടോകള്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തുവരുകയാണ്.....
ഉദ്യാഗസ്ഥ പീഡനമെന്ന പരാതിയില്‍ കൊല്ലം സാമ്പത്തിക സ്ഥിതി വിവരക്കണക്ക് താലൂക്കോഫീസില്‍ വനിതാ കമ്മീഷന്‍ നേരിട്ടെത്തി തെളിവെടുപ്പ് നടത്തി. ലൈംഗിക ചുവയോടെയുള്ള....
സംസ്ഥാനത്ത് അവയവ മാഫിയ സജീവം.വൃക്കക്ക് കഴിഞ്ഞ മാസം വരെ 10 ലക്ഷം രൂപയായിരുന്നത് ഡിമാന്റ് വർദ്ധിച്ചതോടെ 12 ലക്ഷമായി വില....
വരവ് ചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്ത് അവയില്‍ അപാകതയുണ്ടെങ്കില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ഇടക്കാല റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു....
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും വനപാലകരും നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെടുത്തു....
അതിനാല്‍ വിഷയം വേരോടെ പരിശോധിക്കണം കേസ് പരിഗണിച്ച ബെഞ്ചിലെ അധ്യക്ഷനായ ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു....
അതേസമയം ബാലഭാസ്ക്കറിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത ഇല്ലെന്ന്് പൊലീസ് വ്യക്തമാക്കിയിരുന്നു....
നിലവില്‍ 16 തട്ടിപ്പ് കേസ്സുകള്‍ നടന്നതായ് പോലീസ് പറയുന്നു സ്വര്‍ണ്ണ ആഭരണത്തിന്റ മാതൃകയില്‍ ആഭരണങ്ങള്‍ നിര്‍മ്മിക്കുന്ന തട്ടാനെ പോലീസ് അന്യേഷിച്ചു....
ഇപ്പോള്‍ അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ ആണെന്നും അതുകൊണ്ട് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാന്‍ കഴിയില്ല എന്നാണ് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്....
ലീന നേരത്തെ പോലീസിന് മൊഴി നല്‍കിയെങ്കിലും ഇതില്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് പോലീസ് കരുതുന്നു. ....
ഇവരുടെ അതിക്രമം മകള്‍ക്ക് നേരെയും തുടര്‍ന്നതോടെ ഇവര്‍ ഭര്‍തൃവീട്ടില്‍ നിന്നും സഹോദരന്റെ വീട്ടിലേക്ക് മാറുകയായിരുന്നു.....
അധോലോക സംഘം നടത്തുന്ന ആക്രമണ രീതിയല്ല, കൊച്ചിയില്‍ ഉണ്ടായതെന്നാണ് പൊലീസിന്റെ നിഗമനം. അതിനാല്‍ രവി പൂജാരിയുടെ പേര് മനപൂര്‍വ്വം വലിച്ചിഴച്ചതാണോയെന്നും....
വളരെ ഗുരുതരമായ പ്രശ്നമാണ്. അന്വേഷണം പ്രഖ്യാപിച്ചു കഴിഞ്ഞു....
ജോലിക്കായി തന്നെ നിരവധിപേര്‍ സമീപിച്ചിട്ടുണ്ടെന്നും യുവതി....
കൂട്ടായ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമെന്ന് ഐസിഎജെ....
കൊച്ചി: കൊട്ടിയൂര്‍ പീഡനക്കേസ് അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിക്കുമെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ സർക്കാർ ഔദ്യോഗികമായി തീരുമാനം എടുത്തതായും സർക്കാർ....
മണിയുടെ മുപ്പതുകോടിയോളം രൂപയുടെ സ്വത്തുവകകള്‍ സംബന്ധിച്ച് വിവരം കണ്ടെത്തുകയാണ് പൊലീസിന്റെ ലക്ഷ്യം....
കര്‍മ്മലീത്ത സന്യാസിനീ സമൂഹത്തിന്റെ പാലായിലെ ലിസ്യൂ മഠത്തില്‍ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട സിസ്റ്റര്‍ അമലയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം വഴിമുട്ടുന്നു. ....