IPHONE

ഐ ഫോൺ അസ്സെംബ്ലിങ്ങിലേക്ക് കടക്കുന്ന ആദ്യ പ്രാദേശിക കമ്പനിയാകാൻ ടാറ്റ

ഐ ഫോൺ നിർമ്മാണത്തിന്റെ ഭാഗമാകുന്ന ആദ്യത്തെ ഇന്ത്യൻ കമ്പനിയാവാൻ ടാറ്റ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. കർണാടകയിലെ വിസ്‌ട്രോൺ കോർപറേഷന്റെ ഐ ഫോൺ....

2023ൽ 49തരം ഫോണുകളിൽ വാട്സാപ്പ് സേവനം ലഭിക്കില്ല

വർഷാവസാനം ചില ഫോണുകളിൽ നിന്ന് സമൂഹമാധ്യമമായ വാട്സാപ്പ് സേവനങ്ങൾ പിൻവലിക്കാറുണ്ട്. പതിവ് തെറ്റിക്കാതെ ഇത്തവണയും അതാവർത്തിച്ചിരിക്കുകയാണ് കമ്പനി. 2022 അവസാനിക്കാൻ....

iPhone : ഐഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കിടിലന്‍ വിലക്കുറവ് ഓഫറുകള്‍

ഐഫോൺ വാങ്ങാൻ കൊതിക്കുന്നവരെ ആകര്‍ഷിക്കുന്ന ഗംഭീര ഓഫറുമായി ഫ്ലിപ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ. ജൂലൈ 10 വരെയാണ് വിലക്കുറവില്‍ ഐഫോണ്‍ വാങ്ങാന്‍....

ഡിമാന്റ് കുറയുന്നു; ഐ ഫോണ്‍ ഉല്പാദനം കുറയ്ക്കാനൊരുങ്ങി ആപ്പിള്‍

റഷ്യന്‍-യുക്രൈന്‍ യുദ്ധത്തിന്റെയും വിലക്കയറ്റത്തിന്റേയും പശ്ചാത്തലത്തില്‍ ഡിമാന്റ് സമ്മര്‍ദ്ദം നേരിടുന്നതിനാല്‍ ആപ്പിള്‍ ഐ ഫോണ്‍ നിര്‍മാണം വെട്ടിച്ചുരുക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത പാദത്തില്‍....

വേതനം നല്‍കാത്ത ഐഫോണ്‍ കമ്പനി തൊഴിലാളികള്‍ അടിച്ചു തകര്‍ത്തു; ചൂഷണത്തിന് കേന്ദ്രം ചുക്കാന്‍ പിടിക്കുമ്പോള്‍

ശമ്പളം നല്‍കാതെ തുടര്‍ച്ചയായി 12 മണിക്കൂര്‍ പണി എടുപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് കര്‍ണാടകത്തിലെ ഐഫോണ്‍ നിര്‍മാണശാല തൊഴിലാളികള്‍ അടിച്ചു തകര്‍ത്തു. തായ്വാന്‍....

ലോകത്തിലെ ഏറ്റവും ചെറുതും കനംകുറഞ്ഞതുമായ 5 ജി ശേഷിയുള്ള സ്മാർട്ട്‌ഫോണായ ഐഫോൺ 12 മിനി ഉടനെ കൈകളിലെത്തും

വലിപ്പവും വിലയും കുറഞ്ഞതും എന്നാൽ ഫീച്ചറുകളിൽ വിട്ടുവീഴ്ച ചെയ്യാത്തതുമായ ഐഫോൺ 12 ആണ് ഈ അടുത്ത് ഏറ്റവും മാധ്യമ ശ്രദ്ധ....

ഐഫോണ്‍ പകുതി വിലക്ക്; തട്ടിപ്പിനിരയായത് എറണാകുളം സ്വദേശി

കൊച്ചി: ഓണ്‍ലൈന്‍ വഴി ഐഫോണ്‍ തുടങ്ങി വിലകൂടിയ വസ്തുക്കള്‍ പകുതി വിലക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതായി പരാതി.....

ചെന്നിത്തലയ്ക്ക് സ്വപ്‌നയുടെ സമ്മാനം; വെളിപ്പെടുത്തലുമായി യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തലയ്ക്ക് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്‌ന സുരേഷ് ഐ ഫോണ്‍ സമ്മാനിച്ചതായി വെളിപ്പെടുത്തല്‍. യൂണിടാക് എംഡി....

ലോഹഭാഗവും മടക്കാന്‍ കഴിയുന്ന ആപ്പിളിന്റെ പുതിയ ഐഫോണ്‍; ഫോ​​​ൾ​​​ഡ​​​ബി​​​ൾ ഐ​​​ഫോ​​​ണ്‍ പേറ്റന്‍റിനായി ആപ്പിള്‍

എ​​​ൽ​​​ജി​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് ആ​​​പ്പി​​​ൾ ഫോ​​​ൾ​​​ഡ​​​ബി​​​ൾ ഐ​​​ഫോ​​​ൺ നി​​​ർ​​​മി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ലാ​​​ണെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ പു​​​റ​​​ത്തു​​​വ​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് പുതിയ വാര്‍ത്ത. പേ​​​റ്റ​​​ന്‍റി​​​നാ​​​യി യു​​​എ​​​സ് പേ​​​റ്റ​​​ന്‍റ്....

ഐഫോണുകാർക്ക് ഒരു സന്തോഷവാർത്ത; നെറ്റ് ഇല്ലാതെയും വാട്‌സ്ആപ്പിൽ ചാറ്റ് ചെയ്യാം

കാലിഫോർണിയ: ഐഫോണുകാർക്ക് ഇനി ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിലും വാട്‌സ്ആപ്പിൽ ചാറ്റ് ചെയ്യാം. ആപ്പിൾ ഐഫോൺ, ഐപാഡ് എന്നിവ ഉപയോഗിക്കുന്നവർക്കാണ് ഇന്റർനെറ്റ്....

ഐ ഫോൺ തകർക്കാൻ ഒറ്റ എസ്എംഎസ് മതി; മൂന്നേ മൂന്ന് അക്ഷരമുള്ള ഒരു എസ്എംഎസ്

ആപ്പിൾ ഐ ഫോൺ തകർക്കാമോ എന്നു നിങ്ങളോട് ആരെങ്കിലും ചോദിച്ചാൽ നിസ്സംശയം പറഞ്ഞോളൂ. സാധിക്കും. വെറും ഒറ്റ എസ്എംഎസ്. മൂന്നക്ഷരമുള്ള....

Page 2 of 4 1 2 3 4