IPL

ഐ‌പി‌എൽ മിനി ലേലം 2021

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2021 ലേലം ഫെബ്രുവരി 11 ന് നടന്നേക്കും. എട്ട് ഫ്രാഞ്ചൈസികൾക്ക് നിലനിർത്തുകയും മോചിപ്പിക്കുകയും ചെയ്ത....

ഐപിഎല്ലില്‍ രണ്ട് ടീമുകള്‍ കൂടിയെത്തുന്നു; കേരളത്തിനും സാധ്യത

ഐപിഎല്‍ ക്രിക്കറ്റില്‍ അടുത്ത സീസണില്‍ രണ്ട് പുതിയ ടീമുകള്‍കൂടിയുണ്ടാകും. 24ന് ചേരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) വാര്‍ഷിക....

ഐപിഎല്‍ അഞ്ചാം കീരീടത്തില്‍ മുത്തമിട്ട് മുംബൈ ഇന്ത്യന്‍സ്

ആവേശം നിറഞ്ഞ ഐപിഎല്‍ ഫൈനില്‍ ഡല്‍ഹിയെ തകര്‍ത്ത് അഞ്ചാം കീരീടത്തില്‍ മുത്തമിട്ട് മുംബൈ ഇന്ത്യന്‍സ്. ഡല്‍ഹി ഉയര്‍ത്തിയ 156 റണ്‍സ്....

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കലാശപോരാട്ടം കാണാൻ വിശിഷ്ടാതിഥിയായി മോഹൻലാൽ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കലാശപോരാട്ടമായ മുംബൈ ഇന്ത്യൻസ്–ഡൽഹി ക്യാപിറ്റൽസ് മത്സരം കാണാൻ വിശിഷ്ടാതിഥിയായി മോഹൻലാലും. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം....

ഹൈദരാബാദിന് 6 വിക്കറ്റ് ജയം; തോല്‍വിയോടെ ബാംഗ്ലൂര്‍ പുറത്ത്

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 6 വിക്കറ്റ് ജയം. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 132 വിജയലക്ഷ്യം ഹൈദരാബാദ് രണ്ടു പന്തുകള്‍....

ഐപിഎല്‍ പ്ലേ ഓഫ് സമയക്രമവും വേദികളും പ്രഖ്യാപിച്ചു

ഐപിഎല്‍ പതിമൂന്നാം സീസണിന്റെ പ്ലേ ഓഫ് സമയക്രമവും വേദികളും പ്രഖ്യാപിച്ച് ബിസിസിഐ. യുഎഇയില്‍ നവംബര്‍ അഞ്ചാം തീയതി മുതലാണ് മത്സരങ്ങള്‍.....

ബംഗളൂരുവിനെതിരെ ചെന്നൈയ്ക്ക് തകര്‍പ്പന്‍ ജയം

ദുബായ്: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എട്ട് വിക്കറ്റ് ജയം. ഋതുരാജ് ഗെയ്ക്വാദിന്റെ അര്‍ധ സെഞ്ചുറി....

ധോണിയും റെയ്നയും ഐപിഎല്‍ വിടുന്നു; ഇനി മറ്റൊരു ലീഗിലേക്ക്

ഐപിഎല്ലിലെ ഈ സീസണോടു കൂടി ധോണിയും റെയ്നയും വിടപറയാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ എംഎസ് ധോണിയും....

ദിനേഷ് കാർത്തിക് സ്ഥാനം ഒഴിഞ്ഞു; ഇനി കൊൽക്കത്തയെ ഇയോൻ‌ മോർഗൻ നയിക്കും

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ദിനേഷ് കാർത്തിക് ഒഴിഞ്ഞു. ആരാധകരുടെ നിരന്തര ആവശ്യം പോലെ ഇനി കൊൽക്കത്തയെ....

ക്രിസ്‌ ഗെയ്‌ലിന് ഗംഭീര അരങ്ങേറ്റം; കിങ്സ്‌ ഇലവൻ പഞ്ചാബിന്‌ എട്ട്‌ വിക്കറ്റ് ജയം

‘യൂണിവേഴ്‌സൽ ബോസ്‌’ എന്ന്‌ സ്വയം വിശേഷിപ്പിക്കുന്ന വെസ്‌റ്റിൻഡീസ്‌ താരം ക്രിസ്‌ ഗെയ്‌ൽ ഐപിഎൽ ക്രിക്കറ്റിൽ ഗംഭീരമായി അരങ്ങേറി. 45 പന്തിൽ....

വെടിക്കെട്ട് തീര്‍ത്ത് റിയാൻ പരാഗും രാഹുൽ ടെവാട്ടിയയും; രാജസ്ഥാന്‌ മിന്നുംജയം

അവസാന ഓവറുകളിൽ റിയാൻ പരാഗും രാഹുൽ ടെവാട്ടിയയും നടത്തിയ വെടിക്കെട്ട്‌ ബാറ്റിങ്‌ പ്രകടനം രാജസ്ഥാൻ റോയൽസിന്‌ മിന്നുന്ന ജയമൊരുക്കി. സൺറൈസേഴ്‌സ്‌....

ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സി​നെ തകര്‍ത്ത് റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് 37 റ​ണ്‍​സ് വി​ജ​യം വി​ജ​യം

ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്‌​ലി ഫോം ​ക​ണ്ടെ​ത്തി​യ മ​ത്സ​ര​ത്തി​ല്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സി​നെ​തി​രേ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് 37 റ​ണ്‍​സ് വി​ജ​യം.....

ധോണിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന ഭീഷണിക്കെതിരെ ഇര്‍ഫാന്‍ പഠാന്‍

ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ മോശം പ്രകടനത്തിന്റെ പേരില്‍ ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്കെതിരെ ആരാധകരുടെ രോഷം. ധോണിയുടെ കുടുംബത്തെ....

ധോണിയുടെ അഞ്ച് വയസുകാരി മകള്‍ക്കെതിരെ റേപ്പ് ഭീഷണി; കൊല്‍ക്കത്തയോടുള്ള ഐ.പി.എല്‍ തോല്‍വിയില്‍ അതിരുകടന്ന പ്രതിഷേധം

സോഷ്യല്‍ മീഡിയയില്‍ പലപ്പോ‍ഴും അധിക്ഷേപങ്ങള്‍ പരിധിവിടുന്നതും അതിന്‍റെ പേരില്‍ നിയമനടപടികളുണ്ടാവുന്നതും ഇപ്പോള്‍ സ്ഥിരം സംഭവവികാസമാണ്. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത് ചെയ്യുന്നവരെ തേജോവധം....

‘കളിച്ചാലും ഇല്ലെങ്കിലും ശമ്പളം കിട്ടും’ എന്ന പോലെയാണ് അവരുടെ പ്രകടനം; ചെന്നൈ സൂപ്പർ കിങ്സിനെതിരെ രൂക്ഷവിമർശനവുമായി സെവാഗ്

ചെന്നൈ സൂപ്പർ കിങ്സിനെതിരെ രൂക്ഷ വിമർശനവുമായി വീരേന്ദർ സെവാഗ്. കഴിഞ്ഞ ഐപിഎല്ലിൽ ഫൈനൽ വരെ എത്തിയ ടീമിന്റെ ഇത്തവണത്തെ ദാരുണമായ....

തൊട്ടു… തൊട്ടില്ല… അബദ്ധം മനസിലായ കോഹ്ലി ചിരിച്ചു; അതൊക്കെ സംഭവിക്കാമെന്ന് സച്ചിന്‍

കൊവിഡ് വ്യാപനം പൂര്‍ണമായും മാറിനില്‍ക്കാത്തതിനാല്‍ തന്നെ ശക്തമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഐപിഎല്‍ മത്സരങ്ങളും നടക്കുന്നത്. അതുകൊണ്ടുതന്നെ ചിലശീലങ്ങളൊക്കെ കളിക്കാര്‍ക്ക്....

പഞ്ചാബിനെ തകര്‍ത്ത് ചെ​ന്നൈ; ജ​യം പ​ത്ത് വി​ക്ക​റ്റിന് 

ഐ​പി​എ​ല്ലി​ൽ പഞ്ചാബിനെ തകര്‍ത്ത് ചെ​ന്നൈ  സൂ​പ്പ​ർ കിം​ഗ്സിന് പ​ത്ത് വി​ക്ക​റ്റ് ജയം. കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബ് ഉ​യ​ർ​ത്തി​യ 179 റ​ണ്‍​സ്....

കഴിവുകൊണ്ട് സമ്പന്നന്‍, ദീര്‍ഘവീക്ഷണമുണ്ട്; ദേവ്ദത്ത് പടിക്കലിനെ പുകഴ്ത്തി കൊഹ്ലി

മലയാളി താരവും ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഓപ്പണര്‍ ബാറ്റ്സ്മാനുമായ ദേവ്ദത്ത് പടിക്കലിനെ പുകഴ്ത്തി വിരാട് കോഹ്ലി. ബാറ്റിങ് മികവുകൊണ്ട്....

ഐപിഎല്‍: ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന നേട്ടം ഇനി ധോണിക്ക് സ്വന്തം

ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന നേട്ടം ഇനി മഹേന്ദ്രസിങ് ധോണിക്കു സ്വന്തം. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍....

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഉത്തപ്പ; കളിക്കിടെ പന്തില്‍ തുപ്പല്‍ പുരട്ടി

കൊവിഡിന്റെ പശ്ചാത്തലത്തില്‍ അനിശ്ചിത കാലത്തേക്ക് പന്തില്‍ തുപ്പല്‍ പുരട്ടുന്നതില്‍ നിന്ന് ക്രിക്കറ്റ് താരങ്ങളെ ഐസിസി വിലക്കിയിട്ടുണ്ട്. എന്നാല്‍, ചില താരങ്ങള്‍....

ആ വേദന മനസിലാകും: സഞ്ജുവിനെക്കുറിച്ച് സച്ചിന്‍ #WatchVideo

രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരത്തില്‍ ക്യാച്ചെടുക്കുന്നതിനിടെ തലയിടിച്ച് വീണ സഞ്ജു സാംസണിന്റെ വേദന പങ്കുവച്ച് സച്ചിന്‍....

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തോല്‍വി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തോല്‍വി. 175 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന് 137 റണ്‍സെടുക്കാനെ ആയുള്ളൂ. രാജസ്ഥാനായി....

ഡല്‍ഹിയെ തോല്‍പ്പിച്ച് ആദ്യ ജയം സ്വന്തമാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ഐ.പി.എല്‍ 13-ാം സീസണിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 15 റണ്‍സിനാണ് ഹൈദരാബാദ് തോല്‍പ്പിച്ചത്.....

Page 11 of 16 1 8 9 10 11 12 13 14 16