IPL

‘മിസ്റ്റര്‍ ക്യാപ്റ്റന്‍ നിങ്ങളാണ് എന്‍റെ സൂപ്പര്‍ സ്റ്റാര്‍’; ധോണിയ്ക്ക് വേണ്ടി ജേ‍ഴ്സി ഊരിയെറിഞ്ഞ് യുവതി; വീഡിയോ വെെറല്‍

ബാംഗ്ളൂരിനെതിരെ നടന്ന കളിയില്‍ 34 ബോളില്‍ നിന്ന് 70 റണ്‍സാണ് ധോണി വാരിക്കൂട്ടിയത്.....

ധോണി മാസ് ഡാ; എബിഡിയുടെ വെടിക്കെട്ടിന് ധോണിയുടെ മാസ് മറുപടി; ത്രസിപ്പിക്കുന്ന വിജയം പിടിച്ചെടുത്ത് ചെന്നൈ ഒന്നാം സ്ഥാനത്ത്

53 പന്തില്‍82 റണ്‍സ് നേടിയ അമ്പാട്ടി റാ​യു​ഡു​വി​ന്‍റെ​ ഇന്നിംഗ്സും ചെന്നൈയ്ക്ക് നിര്‍ണായകമായി....

സഞ്ജുവിനെതിരെ വിനോദ് കാംബ്ലി; അവസരങ്ങള്‍ കളഞ്ഞ് കുളിച്ച് കായികജീവിതം തുലച്ചത് ചൂണ്ടികാട്ടി കാംബ്ലിക്ക് ആരാധകരുടെ പൊങ്കാല

കാംബ്ലിയുടെ ട്വീറ്റിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ട്വീറ്ററിലുണ്ടാകുന്നത് ....

ക്രിക്കറ്റ് മൈതാനവും ദുരന്തമുഖമായി; പാണ്ഡ്യയുടെ തകര്‍പ്പന്‍ ഏറുകൊണ്ടത് ഇശാന്‍റെ കണ്ണില്‍; ഞെട്ടല്‍മാറാതെ താരങ്ങള്‍

കൈപ്പിടിയിലാക്കാന്‍ ഓടിയെത്തിയ ഇഷാനെ ഞെട്ടിച്ചുകൊണ്ട് അപ്രതീക്ഷിതമായി പന്ത് ഉയര്‍ന്നുപൊങ്ങി....

ആര് തകര്‍ക്കും ആദ്യ ഐപിഎല്ലിലെ ഈ റെക്കോര്‍ഡുകള്‍; സച്ചിന്‍റെയടക്കം 4 റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ ഇനിയുമാരെങ്കിലും വരേണ്ടിവരും

ഓരോ മത്സരത്തിലും റെക്കോര്‍ഡുകള്‍ വാരിക്കുട്ടിയാണ് പതിനൊന്നാം സീസണ്‍ പുരോഗമിക്കുന്നത്....

ഐപിഎല്‍ മത്സരസ്റ്റേഡിയത്തില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റില്‍; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

മുംബൈ: ഐപിഎല്‍ മത്സരത്തിനിടെയും ലൈംഗീകാതിക്രമം. യുവതിയുടെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. ശനിയാഴ്ച്ച നടന്ന മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്....

മുംബൈയ്ക്ക് പി‍ഴച്ചതെവിടെ; അവസാനപന്തില്‍ വീണ്ടും തോല്‍വി; ത്രസിപ്പിച്ച് ഡല്‍ഹിയുടെ കുതിപ്പ്

53 പ​​ന്ത് നേ​​രി​​ട്ട് 91 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ​നി​​ന്ന റോ​​യി​​യാ​​ണ് കളിയിലെ താരം....

എന്നാ അടിയാടോ പഹയാ; ഗ്യാലറിയിലിരുന്നവരുടെ ലാപ്ടോപും തകര്‍ത്ത് വാട്സന്‍റെ പടുകൂറ്റന്‍ സിക്സര്‍; വീഡിയോ വൈറല്‍

പവര്‍പ്ലേയില്‍ യഥാര്‍ത്ഥ പവര്‍ കാട്ടിയായിരുന്നു വാട്സന്‍ മുന്നേറിയത്....

ഉദ്ഘാടനമത്സരത്തില്‍ മുംബൈയെ തകര്‍ത്ത് ചെന്നൈയ്ക്ക് വിജയം സമ്മാനിച്ച കേദാര്‍ജാദവ് ഐപിഎല്ലില്‍ നിന്ന് പുറത്ത്

മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ പിന്‍തുട ഞരമ്പിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്....

Page 14 of 16 1 11 12 13 14 15 16