IPL

IPL: പ്ലേഓഫ് സാധ്യത ഉയര്‍ത്തി ഡല്‍ഹി; പഞ്ചാബിനെതിരെ 17 റണ്‍സ് ജയം

ഐപിഎല്ലിലെ ആദ്യ നാലില്‍ ഇടം നേടാന്‍ ജയം അനിവാര്യമായ മത്സരത്തില്‍ പഞ്ചാബ് കിങ്സിനെ വീഴ്ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. 17 റണ്‍സിനാണ്....

ഡല്‍ഹിക്കു മുന്നില്‍ വീണ് ഹൈദരാബാദ്, തോല്‍വി 21 റണ്‍സിന്

ഡേവിഡ് വാര്‍ണറിന്റേയും റൊവ്മാന്‍ പവലിന്റേയും അര്‍ധസെഞ്വറിയുടെ ബലത്തില്‍ ഡല്‍ഹി കാപ്പിറ്റല്‍സ് ഉയര്‍ത്തിയ 208 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്....

IPL ക്രിക്കറ്റിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസ് – മുംബൈ ഇന്ത്യൻസ് പോരാട്ടം

IPL ക്രിക്കറ്റിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസ് – മുംബൈ ഇന്ത്യൻസ് പോരാട്ടം. രാത്രി 7:30 ന് ബ്രാബോൺ സ്റ്റേഡിയത്തിലാണ് മത്സരം.....

Virath Kohli:ഈ വിരാട് കോഹ്ലിക്ക് എന്ത് പറ്റി? കടുത്ത നിരാശയില്‍ ക്രിക്കറ്റ് ആരാധകര്‍

ട്വന്റി-20 ലോകകപ്പ് വരാനിരിക്കെ ഇപ്പോള്‍ ചര്‍ച്ചാ വിഷയം വിരാട് കോഹ്ലിയുടെ മോശം ഫോമാണ്. ഹൈദരാബാദിനെതിരെ ബാംഗ്ലൂര്‍ 68 റണ്‍സിന് പുറത്തായ....

മോശം പെരുമാറ്റം; ഋഷഭ് പന്ത്, ഓള്‍റൗണ്ടര്‍ ശര്‍ദുല്‍ ഠാക്കൂര്‍, പ്രവീണ്‍ അമ്രെ എന്നിവര്‍ക്കെതിരെ നടപടി

ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ഋഷഭ് പന്ത്, ഓള്‍റൗണ്ടര്‍ ശര്‍ദുല്‍ ഠാക്കൂര്‍, സഹപരിശീലകന്‍ പ്രവീണ്‍ അമ്രെ എന്നിവര്‍ക്കെതിരെ ഐപിഎല്‍ നടപടിയെടുത്തു. രാജസ്ഥാന്‍....

IPL ;ഐ​പി​എ​ൽ ; ഡ​ൽ​ഹി x പ​ഞ്ചാ​ബ് മ​ത്സ​രം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ

ഐ​പി​എ​ൽ (IPL) ട്വ​ൻറി-20 ക്രി​ക്ക​റ്റ് 15-ാം സീ​സ​ണി​ൽ കൊ​വി​ഡ് ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. ഇ​ന്ന് ഡ​ൽ​ഹി (Delhi ) ക്യാ​പ്പി​റ്റ​ൽ​സി​ൻറെ ന്യൂ​സി​ല​ൻ​ഡ്....

ഡല്‍ഹി ക്യാപിറ്റല്‍സ് താരം മിച്ചല്‍ മാര്‍ഷ് കൊവിഡ് പോസിറ്റീവ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ആവേശകരമായി പുരോഗമിക്കവെ വീണ്ടും ആശങ്കയായി കോവിഡ്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഓസീസ് ഓള്‍റൗണ്ടര്‍ മിച്ചല്‍....

ഐപിഎൽ ; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും

ഐപിഎല്ലിൽ ചെന്നൈക്കെതിരെ ഗുജറാത്ത് ടൈറ്റൻസിന് തകര്‍പ്പന്‍ ജയം. മൂന്ന് വിക്കറ്റിനാണ് ഗുജറാത്ത് ചെന്നൈയെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ....

കൊല്‍ക്കത്തയെ അനായാസം വീഴ്ത്തി ഹൈദരാബാദ്; തുടര്‍ച്ചയായ മൂന്നാം ജയം

രാഹുല്‍ ത്രിപാഠിയും എയ്ഡന്‍ മാര്‍ക്രവും പൊരുതി നിന്നപ്പോള്‍ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തുടര്‍ച്ചയായ മൂന്നാം ജയം. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ പോരാട്ടം....

ദീപക് ചഹാറും റാസിഖ് സലാമും ഐപിഎലില്‍ നിന്ന് പുറത്തായി; റാസിഖിനു പകരക്കാരനായി ഹര്‍ഷിത് റാണ എത്തി

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകള്‍ക്ക് തിരിച്ചടിയായി പേസര്‍മാരുടെ പരുക്കുകളെന്ന് റിപ്പോര്‍ട്ട്. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ വച്ച്....

ഐപിഎൽ: ഇന്ന് കൊൽക്കത്ത ഹൈദരാബാദിനെ നേരിടും

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും.ലേലത്തിൽ ഒട്ടേറെ പിഴവുകൾ വരുത്തിയെങ്കിലും 4 മത്സരങ്ങളിൽ രണ്ടെണ്ണം വിജയിക്കാൻ....

ഐപിഎല്‍; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് ജയം

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് 44 റണ്‍സിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഡല്‍ഹി അഞ്ച്....

എല്‍ബിഡബ്ല്യൂ വിവാദത്തില്‍; പൊട്ടിത്തെറിച്ച് കോലി

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരം വിവാദത്തില്‍. ബാംഗ്ലൂര്‍ താരം വിരാട് കോലിയുടെ പുറത്താക്കല്‍ തീരുമാനമാണ് വിവാദമായത്.....

IPL ; ചെന്നൈ സൂപ്പർ കിങ്സിനും മുംബൈ ഇന്ത്യൻസിനും തുടർച്ചയായ നാലാം തോൽവി

IPL ക്രിക്കറ്റിൽ ചെന്നൈ സൂപ്പർ കിങ്സിനും മുംബൈ ഇന്ത്യൻസിനും തുടർച്ചയായ നാലാം തോൽവി. സൺ റൈസേഴ്സ് ഹൈദരാബാദ് ചെന്നൈയെ 8....

ഐപിഎല്‍ ക്രിക്കറ്റിൽ ഇന്ന് 2 മത്സരങ്ങൾ; ആദ്യ ജയം തേടി ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും ഇന്നിറങ്ങും

ഐപിഎല്‍ ക്രിക്കറ്റിൽ ഇന്ന് 2 മത്സരങ്ങൾ. ആദ്യ ജയം തേടി ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും ഇന്നിറങ്ങും. വൈകീട്ട്....

ഐപിഎല്‍; ഇന്ന് ഗുജറാത്തിനെതിരെ പഞ്ചാബിന് ആദ്യ ബാറ്റിങ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരേ പഞ്ചാബ് കിങ്സ് ഇലവന് ബാറ്റിങ്. മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍....

IPL ; മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പോയിന്റ് പട്ടികയിൽ ഒന്നാമത്

IPL ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. 5 വിക്കറ്റിനാണ് കൊൽക്കത്തയുടെ വിജയം.....

തകര്‍ത്ത് ബട്‌ലര്‍; ബാംഗ്ലൂരിന് ജയിക്കാന്‍ 170 റണ്‍സ്

ഐ.പി.എല്ലില്‍ മൂന്നാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ബാംഗ്ലൂരിന് 170 റണ്‍സിന്റെ വിജയലക്ഷ്യം. നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍....

Page 7 of 16 1 4 5 6 7 8 9 10 16