Ips Officer

ആഗ്രഹിച്ചുനേടിയ പൊലീസ് കുപ്പായം; സ്വപ്ന ജോലിക്ക് ചാര്‍ജ് എടുക്കാനായി വരുന്നതിനിടെ വാഹനാപകടം, ഐപിഎസ്സുകാരന് ദാരുണാന്ത്യം

സ്വപ്ന ജോലിക്ക് ചാര്‍ജ് എടുക്കാനായി വരുന്നതിനിടെയുണ്ടായ വാഹനാപകടത്തില്‍ ഐപിഎസ്സുകാരന് ദാരുണാന്ത്യം. മധ്യപ്രദേശ് സ്വദേശി ഹര്‍ഷ് ബര്‍ധന്‍ ( 23 വയസ്....

ഐപിഎസ് ഉദ്യോഗസ്ഥയെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചു; വഞ്ചനയ്ക്ക് ഇരയായത് യുപിയിലെ ‘ലേഡി സിംഹം’

യുപിയിലെ ലേഡി സിംഹമെന്ന് അറിയപ്പെടുന്ന വനിതാ ഉദ്യോഗസ്ഥയെ മാട്രിമോണിയല്‍ സൈറ്റിലൂടെ തട്ടിപ്പിനിരയാക്കി. വനിതാ ഐപിഎസ്് ഉദ്യോഗസ്ഥയും കുറ്റാന്വേഷണ രംഗത്തെ മികച്ച....

ഭാര്യയെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍; ഐപിഎസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

ഭാര്യയെ ക്രൂരമായി മര്‍ദിച്ച ഐപിഎസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. മധ്യപ്രദേശിലാണ് സംഭവം നടന്നത്. ഇയാള്‍ ഭാര്യയെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍....

പൗരത്വ ഭേദഗതി ബില്‍ മത ബഹുസ്വരതയ്ക്ക് എതിര്; ഐപിഎസ് ഉദ്യോ​ഗസ്ഥൻ രാജി വച്ചു

പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസായതില്‍ പ്രതിഷേധിച്ച് ഐപിഎസ് ഉദ്യോ​ഗസ്ഥൻ രാജി വച്ചു. മഹാരാഷ്ട്ര കേഡറിലെ ഉദ്യോഗസ്ഥനായ അബ്ദുര്‍ റഹ്മാനാണ്....

ഡിജിപി സെന്‍കുമാറില്‍ നിന്ന് രക്ഷതേടി ഐപിഎസ് ഓഫീസറുടെ കത്ത് ആഭ്യന്തരമന്ത്രിക്ക്; 18 വര്‍ഷമായി തന്നെ വേട്ടയാടുകയാണെന്നും ആളെ വിട്ട് തല്ലിച്ചെന്നും ആരോപണം

തിരുവനന്തപുരം: ഡിജിപി ടി.പി സെന്‍കുമാര്‍ തന്നെ 18 വര്‍ഷമായി പീഡിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ഓഫീസര്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തയച്ചു.....