ആരാധികയെ ഹഗ് ചെയ്തതിന് ഇറാനിൽ പ്രമുഖ ഫുട്‌ബോള്‍ താരത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു
ആരാധികയെ ആലിംഗനം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ഇറാൻ സര്‍ക്കാര്‍ പ്രമുഖ ഫുട്‌ബോള്‍ കളിക്കാരനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു.....