Iran

തിരിച്ചടി തുടങ്ങി; ഇസ്രയേലിൽ ഇറാന്റെ മിസൈൽ വർഷം

ഇസ്രയേലിന് നേരെ മിസൈലാക്രണവുമായി ഇറാൻ. ഇറാൻ നൂറിലധികം മിസൈൽ തൊടുത്തതായി റിപ്പോർട്ട്. ആക്രമണം ഇസ്രയേലും സ്ഥിരീകരിച്ചു. ഇതുവരെ നാല് പേർ....

മഹ്സ അമിനിയുടെ രക്തസാക്ഷിത്വത്തിന് രണ്ടുവർഷം, ഇറാനിൽ പ്രതിഷേധം കടുപ്പിച്ച് സ്ത്രീകൾ

ടെഹ്റാൻ: മതകാര്യപോലീസിന്റെ കസ്റ്റഡിയിൽ കൊല്ലപ്പെട്ട മഹ്‍സ അമിനിയുടെ രണ്ടാം രക്തസാക്ഷിത്വദിനമാണ് നാളെ. തലമൂടുന്ന ശിരോവസ്ത്രം ശരിയായി ധരിച്ചില്ല എന്ന കുറ്റത്തിനാണ്....

ഇറാൻ ബന്ധിയാക്കിയ ഇസ്രയേൽ കപ്പലിലെ മലയാളി ജീവനക്കാർ നാട്ടിലെത്തി

ഇറാൻ ബന്ധിയാക്കിയ ഇസ്രയേൽ കപ്പലിലെ മലയാളി ജീവനക്കാർ നാട്ടിലെത്തി. മോചിതരായ കോഴിക്കോട് സ്വദേശി ശ്യാം നാഥ്, പാലക്കാട്‌ സ്വദേശി സുമേഷ്,....

ഇറാൻ പിടിച്ചെടുത്ത ചരക്ക് കപ്പലിൽ നിന്ന് 5 ഇന്ത്യക്കാരെ കൂടി മോചിപ്പിച്ചു

ഇറാൻ പിടിച്ചെടുത്ത ചരക്ക് കപ്പലിൽ നിന്ന് 5 ഇന്ത്യക്കാരെ കൂടി മോചിപ്പിച്ചു. ഇറാനിലെ ഇന്ത്യൻ എംബസി ഇക്കാര്യം സ്ഥിരീകരിച്ചു. വ്യാഴാഴ്ച....

‘പ്രധാനമന്ത്രിക്ക് ഇമെയിൽ വഴി പരാതി അയച്ചു, പക്ഷെ മകന്റെ മോചനം നീളുന്നു’, ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാർ മോചിതരായിട്ടില്ലന്ന് വെളിപ്പെടുത്തൽ

എംഎസ്‌സി ഏരിസ് കപ്പൽ ഇറാൻ പിടിച്ചെടുത്ത സംഭവത്തിൽ ജീവനക്കാർ മോചിതരായിട്ടില്ലെന്ന് വെളിപ്പെടുത്തൽ. കോഴിക്കോട് സ്വദേശി ശ്യാം നാഥിൻ്റെ പിതാവാണ് മകന്റെ....

ഇസ്രയേല്‍ കപ്പല്‍ ഇറാന്‍ വിട്ടു നല്‍കില്ല; നാവികര്‍ക്ക് മടങ്ങാന്‍ തടസമില്ല!

ഇസ്രയേല്‍ ബന്ധമുള്ള കപ്പല്‍ വിട്ടയ്ക്കാന്‍ ഇറാന്‍ തയ്യാറല്ലെന്ന് റിപ്പോര്‍ട്ട്. അതേസമയം ചരക്കുകപ്പലിലെ നാവികര്‍ക്ക് മടങ്ങാന്‍ തടസമില്ല. കപ്പലെ ഇന്ത്യക്കാര്‍ക്കെല്ലാം മടങ്ങാന്‍....

ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു. ഡെക് കേഡറ്റ് ആൻ ടെസ ജോസഫ് കൊച്ചിയിൽ വിമാനം ഇറങ്ങി. ബാക്കിയുള്ള....

ഇസ്രയേൽ ചരക്കുകപ്പൽ ഇറാൻ പിടിച്ചെടുത്ത സംഭവം; കപ്പലിലെ ഇന്ത്യക്കാരുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്ന് ഇന്ത്യൻ എംബസി

ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ചരക്കുകപ്പലിലുള്ള ഇന്ത്യൻ ജീവനക്കായുമായുള്ള കൂടിക്കാഴ്ച ഉടൻ സാധ്യമാകുമെന്ന് ഇന്ത്യൻ എംബസി. കൂടിക്കാഴ്ചക്കായി ഇറാൻ സമയം അനുവദിച്ചതയാണ്....

ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകര്‍ക്കാന്‍ ഇസ്രയേലിന് ചെലവായത് 4600 കോടി

ഇറാന്‍ അയച്ച ഡ്രോണുകളെയും മിസൈലുകളെയും തകര്‍ക്കാന്‍ ഇസ്രയേലിന് ചെലവായത് 55 കോടി ഡോളര്‍ (4600 കോടിയോളം രൂപ) ആണെന്ന് റിപ്പോര്‍ട്ടുകള്‍.....

ഇറാന്‍ പിടികൂടിയ കപ്പലിലെ മലയാളികള്‍ കുടുംബവുമായി ബന്ധപ്പെട്ടു; എല്ലാവരും സുരക്ഷിതര്‍

ഇറാന്‍ സൈന്യം പിടികൂടിയ കപ്പലിലെ മലയാളികള്‍ കുടുംബത്തെ ഫോണ്‍ വിളിച്ചു. കോഴിക്കോട് സ്വദേശി ശ്യാംനാഥ്, തൃശ്ശൂര്‍ സ്വദേശിനി ആന്‍ ടെസ....

ഇസ്രായേലിനെതിരായ ആക്രമണം അവസാനിപ്പിച്ചു; സൈന്യത്തെ പ്രശംസിച്ച് ഇറാന്‍ പ്രസിഡന്റ്

ഇസ്രായേലിനെതിരെ ആദ്യമായി നേരിട്ട് നടത്തിയ സൈനിക ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി ഇറാന്‍ രംഗത്തെത്തിയിരുന്നു. ആക്രമണം നടത്തിയ സൈന്യത്തെ പ്രശംസിച്ച ഇറാന്‍....

ഇസ്രയേലിലെ ടെല്‍ അവീവിലേക്കുള്ള വിമാനസര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി എയര്‍ ഇന്ത്യ

ഇസ്രയേലിലെ ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ച് എയര്‍ ഇന്ത്യ. യുദ്ധഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇസ്രായേലിനെതിരെ ആദ്യമായി....

ഇസ്രയേല്‍ കപ്പലിലെ മലയാളി സുരക്ഷിതന്‍; വീട്ടുകാരുമായി സംസാരിച്ചു

ഇറാന്‍ പിടികൂടിയ ഇസ്രായേല്‍ കപ്പലിലെ മലയാളി ജീവനക്കാരനായ വയനാട് സ്വദേശി ധനേഷ് വീട്ടുകാരുമായി സംസാരിച്ചു. ഇന്ന് വൈകുന്നേരം അഞ്ചരയോടെ ധനേഷിന്റെ....

ഇസ്രയേൽ കപ്പൽ ഇറാൻ പിടികൂടിയ സംഭവം; ജീവനക്കാരെല്ലാം സുരക്ഷിതരെന്ന് കപ്പൽ കമ്പനി

ഇറാൻ പിടികൂടിയ ഇസ്രയേൽ കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്ന വിവരം ലഭിച്ചതിന്റെ ആശ്വാസത്തിലാണ് ബന്ധുക്കൾ. ഇന്നലെ രാവിലെയാണ് മകൻ അവസാനമായി വിളിച്ചതെന്നും....

ഇസ്രായേല്‍ ചരക്കുകപ്പല്‍ പിടിച്ചെടുത്ത് ഇറാന്‍; കുടുങ്ങിക്കിടക്കുന്നവരില്‍ രണ്ട് മലയാളികളും

ഇറാന്‍ പിടിച്ചെടുത്ത ഇസ്രായേല്‍ ബന്ധമുള്ള ചരക്കുകപ്പലില്‍ 17 ഇന്ത്യക്കാര്‍ ഉള്‍പ്പടെ 25 ജീവനക്കാര്‍. ഇവരില്‍ 2 പേര്‍ മലയാളികളാണ്. ജീവനക്കാരുടെ....

ഇസ്രയേല്‍ കമ്പനിയുടെ കപ്പല്‍ പിടിച്ചെടുത്ത് ഇറാന്‍

ഇസ്രയേല്‍ കമ്പനിയുടെ കപ്പല്‍ പിടിച്ചെടുത്ത് ഇറാന്‍. ദുബായിലേക്ക് പോകും വഴി ഹോര്‍മുസ് കടലിടുക്കില്‍ വെച്ചാണ് എം എസ് സി. ഏരിസ്....

യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ യു എസ്- ബ്രിട്ടൻ സംയുക്ത സേനാ ആക്രമണം; 16 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

യെമനില്‍ സംയുക്ത ആക്രമണം നടത്തി അമേരിക്കയും ബ്രിട്ടനും. 13 ഇടങ്ങളിലായി 36 ഹൂതി കേന്ദ്രങ്ങളിലായിരുന്നു ആക്രമണം. 16 പേര്‍ കൊല്ലപ്പെട്ടതായാണ്....

ലക്ഷ്യം കാണുന്നതു വരെ ആക്രമണം തുടരുമെന്ന് ബൈഡൻ; വ്യോമാക്രമണത്തിൽ തിരിച്ചടിച്ച് അമേരിക്ക

ഇറാനിലെ സൈനിക കേന്ദ്രത്തിലുണ്ടായ വ്യോമാക്രമണത്തിന് തിരിച്ചടിച്ച് അമേരിക്ക. ഇറാഖ്–സിറിയ എന്നിവിടങ്ങളിലെ 85 കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക വ്യോമാക്രമണം നടത്തി. 30....

പാകിസ്ഥാനില്‍ ഇറാന്‍ നടത്തിയ ആക്രമണം പാക് സേനയുടെ അറിവോടെ; വിവരം പരസ്യമാകുമെന്ന് കരുതിയില്ല

പാകിസ്ഥാനിലെ ബലൂച്ചിസ്ഥാനില്‍ ഇറാന്‍ നടത്തിയ വ്യോമാക്രമണം പാക് സൈന്യത്തിന്റെ അറിവോടെയെന്ന് റിപ്പോര്‍ട്ട്. ഒരു ഇറാനിയന്‍ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.....

സിറിയയില്‍ ഇസ്രയേല്‍ ആക്രമണം; വ്യോമാക്രമണത്തില്‍ അഞ്ച് മരണം, ലക്ഷ്യമിട്ടത് ഇറാന്‍ ബന്ധമുള്ള നേതാക്കളെ

ഇസ്രയേല്‍ പലസ്തീനില്‍ നടത്തുന്ന അധിനിവേശത്തിനിടയില്‍ സിറിയയിലും ആക്രമണം. ഇസ്രേയല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ അഞ്ചു....

ഇറാനിൽ പാകിസ്ഥാന്റെ പ്രത്യാക്രമണം; കുട്ടികളടക്കം ഏഴ് പേർ കൊല്ലപ്പെട്ടു

ഇറാനിൽ പ്രത്യാക്രമണം നടത്തി പാകിസ്ഥാൻ. ആക്രമണത്തിൽ നാല് കുട്ടികളും മൂന്ന് സ്ത്രീകളും കൊല്ലപ്പെട്ടു. പാകിസ്ഥാൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എഎഫ്പി....

പാകിസ്ഥാനില്‍ ഇറാന്റെ ആക്രമണം; രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

തീവ്രവാദ സംഘടനയായ ജെയ്ഷ് അല്‍ അദ്‌ലുവിന്റെ പാകിസ്ഥാനിലെ താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ ആക്രമണത്തില്‍  രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു. മൂന്ന്....

ബന്ധം ഊട്ടിയുറപ്പിക്കാന്‍ സൗദിയും ഇറാനും ; നിക്ഷേപവും വ്യാപാരവും വര്‍ദ്ധിപ്പിക്കും

ഇറാനും സൗദിയും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങള്‍ തമ്മിലുള്ള നിക്ഷേപവും വ്യാപാരവും വര്‍ദ്ധിപ്പിക്കും. സൗദിയില്‍....

Page 2 of 8 1 2 3 4 5 8