Iran

Amou Haji: 50 വര്‍ഷത്തിലധികമായി കുളിക്കാത്തയാള്‍; ലോകത്തിലെ ഏറ്റവും വൃത്തിയില്ലാത്തയാള്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്

ലോകത്തിലെ ഏറ്റവും വൃത്തിയില്ലാത്ത മനുഷ്യന്‍ എന്നറിയപ്പെടുന്നയാള്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. ഇറാന്‍ സ്വദേശിയായ അമോ ഹാജി(Amou Haji) മരണപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്.....

Iran: ശരീരത്തിൽ ആറോളം വെടിയുണ്ടകൾ; ഇറാൻ പ്രക്ഷോഭത്തിൽ 20കാരിക്ക് ദാരുണാന്ത്യം

ഇറാനിലെ(iran) ഹിജാബ്(hijab) വിരുദ്ധ പ്രക്ഷോഭത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ഇരുപതുകാരിക്ക് ദാരുണാന്ത്യം. ഹാദിസ് നജാഫി എന്ന വിദ്യാർഥിനിയാണ് നെഞ്ചിലും മുഖത്തും....

Iran; ഒൻപതാം ദിനവും കടുത്ത പ്രക്ഷോഭം; ഇറാനെ ഉലച്ച് മഹ്സ അമിനി

ഇറാനിൽ ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത മഹ്സ അമിനിയെന്ന കുർദിന്റെ കൊലപാതകത്തെ തുടർന്നുള്ള സർക്കാർ വിരുദ്ധ പ്രക്ഷോഭം 9 ദിവസം....

ഇ​റാ​നി​ൽ പ്ര​തി​ഷേ​ധം തു​ട​രു​ന്നു | Iran

ഇ​റാ​നി​ൽ മ​ഹ്സ അ​മി​നി​യു​ടെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് പൊ​ട്ടി​പ്പു​റ​പ്പെ​ട്ട ഹി​ജാ​ബ് പ്ര​തി​ഷേ​ധം തു​ട​രു​ന്നു. ഇ​ന്‍റ​ർ​നെ​റ്റ്, വാ​ർ​ത്താ​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ രാ​ജ്യ​ത്ത് ഇ​തു​വ​രെ 41 പേ​ർ....

Mahsa Amini: മഹ്‌സ അമീനിയുടെ മരണം; രാജ്യം മുഴുവന്‍ വ്യാപിച്ച് പ്രതിഷേധം; മരണസംഖ്യ ഉയരുന്നു

ഇറാനില്‍(Iran) മതകാര്യ പൊലീസ്(Police) കസ്റ്റഡിയിലെടുത്ത 22 വയസുകാരി മഹ്‌സ അമീനി(Mahsa Amini) മരിച്ചതിന് പിന്നാലെ ആരംഭിച്ച പ്രതിഷേധം അഞ്ചാം ദിവസത്തിലേക്ക്....

ഹിജാബ് ശരിയായി ധരിച്ചില്ല; ഇറാനിൽ 22കാരി പൊലീസ് പിടിയിൽ; ക്രൂര മർദ്ദനം; ദുരൂഹ സാഹചര്യത്തിൽ മൃത​ദേഹം കണ്ടെത്തി

നിർബന്ധിത ഹിജാബ് നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്‌ത യുവതി മരിച്ച സംഭവത്തിൽ ഇറാനിൽ വൻ പ്രതിഷേധം. സഗേസ്....

Iran; ഇറാനിൽ വധശിക്ഷകൾ വർധിക്കുന്നു; ഒറ്റദിവസം കൊണ്ട് തൂക്കുകയർ വീണത് മൂന്ന് സ്ത്രീകൾക്ക് ; റിപ്പോർട്ട്

ഇറാനിൽ ഈ ആഴ്ച ഒരു ദിവസത്തിനുള്ളിൽ മൂന്ന് സ്ത്രീകളെ വധശിക്ഷയ്ക്ക് വിധിച്ചതായി എൻ‌ജി‌ഒ റിപ്പോർട്ടുകൾ.ഇറാനിൽ വധശിക്ഷകൾ വർധിക്കുന്ന സാഹചര്യത്തിൽ തൂക്കിക്കൊല്ലപ്പെടുന്ന....

Earthquake: ജനങ്ങളെ ആശങ്കയിലാഴ്ത്തി ഇറാനില്‍ രണ്ട് ഭൂചലനം

ജനങ്ങളെ ആശങ്കയിലാഴ്ത്തി ഇറാനില്‍ രണ്ട് ഭൂചലനം. ശനിയാഴ്ച പുലര്‍ച്ചെ തെക്കന്‍ ഇറാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ രണ്ട്....

ഇ​റാ​നിൽ മൂ​ന്ന് നി​ല ​കെ​ട്ടി​ടം ത​ക​ർ​ന്ന് 9 മ​രണം

ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്‌​റാ​നി​ലെ തെ​ക്ക് പ​ടി​ഞ്ഞാ​റ​ൻ ജി​ല്ല​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് ഒ​ൻ​പ​ത് പേ​ർ മ​രി​ച്ചു.റോ​ബ​ട്ട് ക​രീം ടൗ​ണി​ലു​ള്ള മൂ​ന്ന് നി​ല....

ഇ​റാ​ൻ നാ​വി​ക​സേ​ന​യു​ടെ ഏ​റ്റ​വും വ​ലി​യ ക​പ്പ​ൽ ക​ട​ലി​ൽ തീ​പി​ടി​ച്ച് മു​ങ്ങി

ഇ​റാ​ൻ നാ​വി​ക​സേ​ന​യു​ടെ ഏ​റ്റ​വും വ​ലി​യ ക​പ്പ​ൽ ക​ട​ലി​ൽ തീ​പി​ടി​ച്ച് മു​ങ്ങി. ഇ​റാ​നി​ലെ ജാ​സ് തു​റ​മു​ഖ​ത്തി​ന് സ​മീ​പം ഒ​മാ​ൻ ഉ​ൾ​ക്ക​ട​ലി​ലാ​ണ് സം​ഭ​വ​മെ​ന്ന്....

യുവാക്കളെ തെറ്റിദ്ധരിപ്പിച്ചു; ‘ആ‍ഞ്ജലീന ജോളി’യ്ക്ക് പത്തു വർഷം കഠിന തടവ്

ഇറാനിലെ ആ‍ഞ്ജലീന ജോളി എന്നറിയപ്പെടുന്ന 19 കാരിയെ പത്തു വർഷം കഠിന തടവിന് ശിക്ഷിച്ചു. ഒരു വർഷമായി ജയിലിൽ കഴിഞ്ഞ്....

ഇറാനില്‍ കുടുങ്ങിയ മത്സ്യതൊ‍ഴിലാളികളുടെ ദുരിതം അവസാനിക്കുന്നില്ല

ഇറാനില്‍ കുടുങ്ങിയ മത്സ്യതൊ‍ഴിലാളികളുടെ ദുരിതം അവസാനിക്കുന്നില്ല. ക‍ഴിഞ്ഞ ദിവസം നാട്ടിലെത്താന്‍ എംബസി ക്ലിയറന്‍സ് ലഭിച്ചെങ്കിലും ഷിപ്പില്‍ സ്ഥലമില്ലെന്ന കാരണം പറഞ്ഞ്....

ഇറാനില്‍ കുടുങ്ങിയ 277 ഇന്ത്യക്കാരുമായി മഹാന്‍ എയര്‍ ദില്ലിയില്‍ പറന്നിറങ്ങി; എല്ലാവരും ക്വാറന്റൈനില്‍

ദില്ലി: 277 ഇന്ത്യക്കാരുമായി ഇറാനിലെ ടെഹ്റാനില്‍നിന്ന് പുറപ്പെട്ട മഹാന്‍ എയര്‍ വിമാനം ഇന്ന് പുലര്‍ച്ചെ ഡല്‍ഹി വിമാനത്താവളത്തിലിറങ്ങി. തുടര്‍ന്ന് 277....

തെറ്റിദ്ധാരണ പരത്തുന്നുവെന്ന് യുഎസ് ; ഉപരോധം പിന്‍വലിക്കണമെന്ന് ഇറാന്‍

അമേരിക്കന്‍ ഭരണകൂടം അടിച്ചേല്‍പ്പിച്ചിരിക്കുന്ന ഉപരോധം നീക്കാന്‍ അവിടത്തെ ജനങ്ങള്‍ ശബ്ദമുയര്‍ത്തണമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. മധ്യപൗരസ്ത്യ ദേശത്ത് കോവിഡ്....

കൊറോണ: ഇറാനെതിരെ സൗദി, ഭീഷണി

കൊറോണ വൈറസ് വ്യാപനത്തിനിടെ പാസ്‌പോര്‍ട്ടുകള്‍ സ്റ്റാമ്പ് ചെയ്യാതെ സൗദി പൗരന്മാര്‍ക്ക് പ്രവേശനം നല്‍കിയ ഇറാന്‍ നടപടി നിരുത്തരവാദപരമാണെന്ന് സൗദി. കോവിഡ്-19....

കോവിഡ്-19; പാസ്പോര്‍ട്ടുകള്‍ സ്റ്റാമ്പ് ചെയ്യാതെപൗരന്മാര്‍ക്ക് പ്രവേശനം നല്‍കി: ഇറാനെതിരെ സൗദി

കൊറോണവൈറസ് വ്യാപനത്തിനിടെ പാസ്പോര്‍ട്ടുകള്‍ സ്റ്റാമ്പ് ചെയ്യാതെ സൗദി പൗരന്മാര്‍ക്ക് പ്രവേശനം നല്‍കിയ ഇറാന്‍ നടപടി നിരുത്തരവാദപരമാണെന്ന് സൗദി. കോവിഡ്-19 അണുബാധ....

കൊറോണ വൈറസിന് പിന്നില്‍ അമേരിക്ക; വൈറസ് ബയോളജിക്കല്‍ ആക്രമണത്തിന്റെ ഫലം; ലോകത്തെ ഞെട്ടിച്ച വെളിപ്പെടുത്തല്‍

ലോകം കൊറോണ വൈറസ് ബാധ ഭീതിയില്‍ കഴിയുമ്പോള്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഐആര്‍ജിസി ചീഫ് ഹുസൈന്‍ സലാമി. കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ....

ഹിന്ദുത്വ തീവ്രവാദികളെയും പാര്‍ട്ടികളെയും നിയന്ത്രിക്കണം, അല്ലെങ്കില്‍ മുസ്ലീം ലോകത്തുനിന്നും ഇന്ത്യ ഒറ്റപ്പെടും: മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും ഇറാന്‍ പരമോന്നത നേതാവ്

ദില്ലി: ദില്ലി സംഘപരിവാര്‍ കലാപത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമനേയി. മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്തത് ലോകത്താകമാനമുള്ള....

ലോകത്തെ വിറപ്പിച്ച് കോവിഡ്; മരിച്ചവരുടെ എണ്ണം 3000 കടന്നു; ഇറാനില്‍ 54, യുഎസിൽ ഒരാൾ കൂടി മരിച്ചു

ബീജിങ്: ലോകത്തെ വിറപ്പിച്ച് കോവിഡ് 19 (കൊറോണ) പടരുന്നു. ഇറാനില്‍ 24 മണിക്കൂറിനിടെ 11പേര്‍ മരിച്ചു. അമേരിക്കയിലും തായ്‌ലന്‍ഡിലും ആദ്യ....

കൊറോണ: ഇറാനില്‍ 17 മലയാളി മത്സ്യത്തൊഴിലാളികള്‍ കുടുങ്ങി; മോചനത്തിനായി നോര്‍ക്കയെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

ടെഹ്‌റാന്‍: കേരളത്തില്‍ നിന്നുള്ള 17 മലയാളികളടക്കം 23 മത്സ്യത്തൊഴിലാളികള്‍ ഇറാനില്‍ കുടുങ്ങി കിടക്കുന്നു. ഇറാനിലെ തീരനഗരമായ അസല്‍യൂവിലാണ് 23 പേര്‍....

Page 4 of 7 1 2 3 4 5 6 7