മുബൈയില്‍ നിന്ന് കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയിൽവേ. ക്രിസ്മസ്-പുതുവത്സര അവധിയില്‍ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചത്....
irctc
യാത്രക്കാര്‍ക്ക് എട്ടിന്റെ പണിനല്‍കി ഇന്ത്യന്‍ റെയില്‍വേ. യാത്രക്കാരുടെ യാത്ര തടസ്സപ്പെടുത്തുന്ന രീതിയില്‍ ഐആര്‍സിടിസി സൈറ്റ് പണിമുടക്കി. അതിനാല്‍ തന്നെ യാത്രക്കാര്‍ക്ക്....
ടിക്കറ്റ് ബുക്കിങ്, ട്രെയിന്‍ ട്രാക്കിങ്, ഭക്ഷണബുക്കിങ്, പ്ലാറ്റ്‌ഫോം പാസ് എല്ലാം ഇനി ഒറ്റ ആപ്പിൽ ലഭ്യമാക്കാനൊരുങ്ങി റെയിൽവേ. യാത്രാ ചെയ്യുമ്പോഴുള്ള....
ഇന്ത്യൻ റെയിൽവേ ട്രെയിനിൽ നൽകിയ ഭക്ഷണത്തിൽ ജീവനുള്ള പഴുതാരയെ കണ്ടെത്തിയതായി പരാതി. റെയിൽവേ നൽകുന്ന ഭക്ഷണത്തിന്റെ ഗുണ നിലവാരപ്രശ്നം ഉയർത്തിക്കാണിച്ചുകൊണ്ട്....
വന്ദേ ഭാരതിൽ നിന്ന് ലഭിച്ച ഭക്ഷണത്തിൽ പാറ്റയെ കണ്ടെന്ന ആരോപണവുമായി ദമ്പതികൾ രംഗത്ത്. ഭോപ്പാലിൽ നിന്ന് ആഗ്രയിലേക്കുള്ള യാത്രയിലാണ് ദമ്പതികൾക്ക്....
ട്രെയിൻ യാത്രയിലെ സ്ഥിരം വില്ലൻ ഭക്ഷണമാണ്. കീശ കാലിയാകാതെ ഭക്ഷണം കഴിക്കൽ യാത്രകളിൽ കുറച്ച് ശ്രമകരം തന്നെയാണ്. എന്നാൽ കുറഞ്ഞ....
2021 ജനുവരി 13നാണ് ഹൗറ സ്‌പെഷ്യല്‍ ട്രെയിനായി കാത്തിനില്‍ക്കുകയായിരുന്നു ഖുര്‍ഷീദ് ബീഗം ഉള്‍പ്പെടെ നാലു പേര്‍. സെക്കന്തരാബാദില്‍ നിന്നും വിജയനഗരത്തേക്ക്....
റെയിൽവേ യാത്രക്കാർക്കിതാ ഒരു സന്തോഷ വാർത്തയുമായി ഐആർസിടിസി. ടിക്കറ്റ് ബുക്കിങ്ങിൽ പുതിയ ഫീച്ചറാണിപ്പോൾ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം....
ദില്ലിയില്‍ നിന്ന് വാരാണസിയിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസില്‍ കേടായ ഭക്ഷണം വിതരണം ചെയ്തതായി യാത്രക്കാരുടെ ആക്ഷേപം. ഒരു യാത്രക്കാരന്‍ റെയില്‍വേ മന്ത്രി....
സാങ്കേതിക പ്രശ്നം മൂലം നാല് മണിക്കൂർ പ്രവർത്തന രഹിതമായ ഐആർസിടിസി ടിക്കറ്റ് ബുക്കിംഗ് സേവനം പുനരാരംഭിച്ചു. അടിയന്തരഘട്ടത്തിൽ റെയിൽവേ ടിക്കറ്റ്....
ഐആര്‍സിടിസി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്(IRCTC online ticket booking) പരിധി ഉയര്‍ത്തി. ഇനി യാത്രക്കാരന് സ്വന്തം അക്കൗണ്ടില്‍ നിന്ന് നിലവിലുള്ളതിന്റെ....
കൊവിഡ് കാരണം നിര്‍ത്തിവെച്ചിരുന്ന ട്രെയിനുകളിലെ പാകം ചെയ്ത ഭക്ഷണ വില്‍പ്പന പുനരാരംഭിക്കാന്‍ റെയില്‍വേ തീരുമാനിച്ചു. മെയില്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്‌പെഷല്‍....
ഇന്ത്യൻ റെയിൽവെ സ്പെഷ്യൽ ട്രെയിൻ സർവീസ് ആരംഭിക്കുന്നു.’ഷിർദി യാത്ര’ എന്ന പേരിലാണ് സർവീസ് ആരംഭിക്കുന്നത്. ഡിസംബർ ഒന്നിന് തമിഴ്നാട്ടിലെ മധുരൈയിൽ....
രാജ്യത്തെ 1.7 ലക്ഷം പൊതുസേവന കേന്ദ്രങ്ങള്‍ വഴി വെള്ളിയാഴ്ച മുതല്‍ റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ....
ദില്ലി: കേരളത്തിലേക്ക് പുറപ്പെടുന്ന ട്രെയിനിന് രണ്ട് സ്റ്റോപ്പുകള്‍ മാത്രമേ ഉണ്ടാകൂവെന്ന് റെയില്‍വേ അറിയിച്ചു. ദില്ലിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് ബുധനാഴ്ച സര്‍വീസ് ആരംഭിക്കുന്ന....
ഇന്ത്യൻ റെയിൽവേയിലെ ആദ്യ സ്വകാര്യ ട്രെയിൻ ആണ് ഇന്ന് ട്രാക്കിലിറങ്ങുക. ദില്ലി – ലഖ്‌നൗ റൂട്ടിലോടുന്ന ഈ വണ്ടിക്ക് തേജസ്സ്....
ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച പതിപ്പിലാണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്....
ഐ ആര്‍സി ടിസി വഴിയുള്ള റെയില്‍വേ ടിക്കറ്റ് ബുക്കിങ് സംവിധാനത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കമുള്ള ബാങ്കുകളുടെ ഡെബിറ്റ്....
പണം പിന്നിട് നല്കിയാല് മതി....
ദില്ലി: ചായ കുടിക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് ഇനി ട്രെയിന്‍ യാത്രകള്‍ പുതിയ അനുഭവമാകും. രാജ്യത്തെ ട്രെയിനുകളില്‍ ഇരുപത്തഞ്ച് ഇനംവ്യത്യസ്ത ചായകള്‍ ലഭ്യമാക്കാനുള്ള....
മരുഭൂമി പാക്കേജില്‍ ജയസാല്‍മീര്‍, ജയ്പൂര്‍ എന്നിവിടങ്ങളാണ് പ്രധാന കേന്ദ്രങ്ങള്‍.....
ട്രെയിന്‍ യാത്രയ്ക്കുള്ള വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റ് കണ്‍ഫേംഡ് ആയില്ലെങ്കില്‍ ഇനി വിമാനത്തില്‍ യാത്രചെയ്യാം. റെയില്‍വേയുടെ അസൗകര്യം മൂലം യാത്ര മുടങ്ങുന്നവര്‍ക്കു....
ഇന്ത്യന്‍ റെയില്‍വേയില്‍ തത്കാല്‍ ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യാന്‍ ഇനി ഏറെ എളുപ്പം. രണ്ട് ഹൈകപ്പാസിറ്റി സെര്‍വറുകളാണ് പുതുതായി റെയില്‍വെ തത്കാല്‍....