ireland w vs india w

അര്‍ധ ശതകവുമായി ഗാബിയും ലീഹും; ഇന്ത്യയ്‌ക്കെതിരെ 239 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഐറിഷ് വനിതകള്‍

രാജ്‌കോട്ടിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരെ 239 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തി അയര്‍ലാന്‍ഡ്. ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഐറിഷ് പട ഇത്ര റണ്‍സെടുത്തത്.....