IS

ഐഎസില്‍ ചേരാന്‍ പോയ നാല് ഇന്ത്യക്കാര്‍ അറസ്റ്റില്‍; വിവരം ഇന്ത്യക്കു നല്‍കിയത് സിറിയന്‍ ഉപപ്രധാനമന്ത്രി

ദില്ലി: ഇന്ത്യയില്‍നിന്ന് ഐഎസില്‍ ചേരാന്‍ പോയ നാലു പേര്‍ സിറിയയില്‍ പിടിയിലായതായി സിറിയന്‍ ഉപപ്രധാനമന്ത്രി വാലിദ് അല്‍ മുഅല്ലെം. ദമാസ്‌കസിലാണ്....

ഐഎസ് ഭീകരത പെറ്റമ്മയോടും; ഐഎസ് വിട്ടുവരാന്‍ നിര്‍ബന്ധിച്ചതിന് ഇരുപതുകാരന്‍ സ്വന്തം മാതാവിനെ തലയറുത്തുകൊന്നു

ഐഎസ് വിട്ടുവരാന്‍ യുവാവിനെ നിരന്തരം നിര്‍ബന്ധിച്ചതാണ് മാതാവിന്റെ ജീവന്‍ നഷ്ടമാകാന്‍ കാരണമായത്.....

ഷാര്‍ളി എബ്ദോ ആക്രമണ വാര്‍ഷികദിനത്തില്‍ പാരിസില്‍ ഭീകരാക്രമണ ശ്രമം; പൊലീസ് സ്റ്റേഷന്‍ ആക്രമിക്കാന്‍ ശ്രമിച്ചയാളെ പൊലീസ് വെടിവച്ചു കൊന്നു

സ്‌ഫോടകവസ്തുക്കള്‍ ശരീരത്തില്‍ കെട്ടിവച്ചാണ് അക്രമി പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചത്....

ലിബിയയില്‍ രണ്ട് ഇന്ത്യക്കാരെ ഐഎസ് തട്ടിക്കൊണ്ടുപോയി; മോചനശ്രമം ആരംഭിച്ചു; നയതന്ത്ര ഇടപെടലുമായി കേന്ദ്രം

ലിബിയയില്‍ രണ്ട് ഇന്ത്യക്കാരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി. ആന്ധ്രപ്രദേശ്, ഒഡിഷ സ്വദേശികളെയാണ് ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിക്കു സമീപത്തുനിന്നു....

കേരളത്തില്‍ ആദ്യത്തെ ഐഎസ് കേസ് രജിസ്റ്റര്‍ ചെയ്തു; സോഷ്യല്‍മീഡിയയിലൂടെ റിക്രൂട്ട്‌മെന്റ് നടത്തിയതിന് കോഴിക്കോട് സ്വദേശി റിയാബിനെതിരെ കേസ്

ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധപ്പെട്ടു കേരളത്തില്‍ ആദ്യത്തെ കേസ് രജിസ്റ്റര്‍ ചെയ്തു. കോഴിക്കോട് കുണ്ടുങ്ങല്‍ സ്വദേശി റിയാബിനെതിരെയാണ് കേസ്.....

കോഴിക്കോട്ടുകാരന്‍ റിയാദ് സിറിയയില്‍ ഐഎസില്‍ ചേര്‍ന്നതായി സ്ഥിരീകരണം; മലബാറിലെ പ്രശസ്ത കുടുംബാംഗമെന്നും കേന്ദ്ര ഏജന്‍സികള്‍

ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ഒരു മലയാളി കൂടി ചേര്‍ന്നതായി സ്ഥിരീകരിച്ചു. കോഴിക്കോട് കുണ്ടുങ്ങല്‍ സ്വദേശി റിയാദാണ് സിറിയയില്‍....

Page 2 of 2 1 2
bhima-jewel
sbi-celebration

Latest News