‘നിങ്ങൾക്ക് വേണ്ടത് ചിലപ്പോൾ ഇതിൽ ഉണ്ടാവില്ല’; ലക്ഷ്മി ബാലഭാസ്‌കറിനെ പിന്തുണച്ച് ഇഷാൻ ദേവും ജീനയും
ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളാണ് പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസം ബാലഭാസ്കറിന്റെ പങ്കാളി ലക്ഷ്മിയുടെ അഭിമുഖം പുറത്ത് വന്നതിനു പിന്നാലെ....