isl

ഐഎസ്എൽ എട്ടാം സീസണ് നാളെ കിക്കോഫ്

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ 8–ാം സീസണിന് നാളെ തുടക്കമാകും.രാത്രി 7.30ന് കേരള ബ്ലാസ്റ്റേഴ്സ്–എടികെ മോഹൻ ബഗാൻ മത്സരത്തോടെയാണ് ആദ്യ....

ഐഎസില്‍ ചേര്‍ന്ന മലയാളി യുവതികളെ തിരികെ എത്തിച്ചേക്കില്ല; അഫ്ഗാനില്‍ വിചാരണ നേരിടട്ടെയെന്ന് ഇന്ത്യ

കേരളത്തില്‍ നിന്നു പോയി ഐഎസില്‍ ചേര്‍ന്ന നാലു മലയാളി യുവതികള്‍ക്ക് നാട്ടിലേക്ക് തിരിക്കാനുള്ള അനുമതി ഇന്ത്യ നല്‍കിയേക്കില്ലെന്ന് റിപ്പോര്‍ട്ട്. നിലവില്‍....

വിജയ വഴിയിൽ കൊമ്പന്മാർ

ഇന്ത്യൻ സൂപ്പർ ലീഗിലെ 54മത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ജംഷദ്‌പൂർ എഫ് സിയെ (3-2) തോൽപിച്ചു. തില്ലക്....

ഐ​എ​സ്എല്‍: ബം​ഗളൂരുവിനെ സമനിലയിൽ തളച്ച് ​ഗോവ

ഐ​എ​സ്എ​ലി​ലെ ക​രു​ത്ത​രു​ടെ പോ​രാ​ട്ട​ത്തി​ൽ ബം​ഗളൂരുവിനെ സമനിലയിൽ തളച്ച് ​ഗോവ. എ​ഫ്സി ഗോ​വ ബം​ഗ​ളൂ​രു എ​ഫ്സി മ​ത്സ​രം 2-2 നാണ് ​സ​മ​നി​ല​യി​ൽ....

ഐഎസ്എല്‍: മുംബൈയെ വീഴ്ത്തി നോര്‍ത്ത് ഈസ്റ്റ്; ഒരുഗോള്‍ ജയം

ഐഎസ്എല്‍ രണ്ടാംമത്സരത്തില്‍ മുംബൈ സിറ്റിക്കെതിരെ നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റിഡിന് ജയം (10). 47ാം മിനിറ്റില്‍ പെനാല്‍ട്ടിയിലൂടെ ക്വേസി അപ്പിയയാണ് നോര്‍ത്ത്....

ഐഎസ്എല്‍: ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി

ഐ.എസ്.എല്ലിലെ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. എ.ടി.കെ മോഹന്‍ ബഗാനോട് മറുപടിയില്ലാത്ത ഒരു ഗോളിനാണ് മഞ്ഞപ്പട തോറ്റത്. 67-ാം....

ഐഎസ്എല്‍ പുതിയ സീസണ്‍ 20ന് തുടങ്ങും

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ പുതിയ പതിപ്പ് ഈമാസം 20ന് ആരംഭിക്കും. ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായി മത്സരങ്ങള്‍ നടക്കും. ആദ്യകളി....

ആറാം ഐഎസ്എല്ലില്‍ ചരിത്രമെഴുതി എടികെ കൊല്‍ക്കത്ത; ഹാട്രിക്‌ കിരീടനേട്ടം

ആറാം ഐഎസ്എല്ലില്‍ ചരിത്രമെഴുതി എടികെ കൊല്‍ക്കത്ത. ഗോവ ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ചെന്നൈ എഫ്‌സിയെ ഒന്നിനെതിരേ മൂന്നു ഗോളിന്....

ഐഎസ്എല്‍: ബംഗളൂരുവിനെതിരെ ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയം

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന ഈ സീസണിലെ അവസാന ഹോം മത്സരത്തില്‍ ബെംഗളൂരുവിനെതിരേ ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയം. ഒരു ഗോളിന്....

ഐഎസ്എല്‍: ചെന്നൈയിനെതിരെ ബ്ലാസ്റ്റേഴ്സ് ഇന്ന് കൊച്ചിയില്‍

കൊച്ചി: ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്സിയെ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നേരിടും. രാത്രി ഏഴരയ്ക്ക് ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. പതിനാല്....

രണ്ടടിച്ച് ബ്ലാസ്റ്റേഴ്‌സ്, ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നില്‍; 2-1

ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ രണ്ടാം ഗോള്‍ നേടി കേരളാ ബ്ളാസ്റ്റേഴ്സ്. 45ആം മിനിറ്റില്‍ ബര്‍തലൊമേവ്....

കാല്‍പ്പന്തുകളിയുടെ ആരവമുണര്‍ത്തി ഐഎസ്എല്‍ ആറാം സീസണിന് നാളെ തുടക്കം

കാല്‍പ്പന്തുകളിയുടെ ആരവങ്ങളും ആവേശവുമുയര്‍ത്തി ഐഎസ്എല്‍ ആറാം സീസണിന് കൊച്ചിയില്‍ നാളെ തുടക്കമാകും. മലയാളികളുടെ അഹങ്കാരമായ കേരള ബ്ലാസ്റ്റേ‍ഴ്സും കരുത്തരായ എടികെയും....

മലയാളി ആരാധകർക്കായി വിജയത്തിൽ കുറഞ്ഞതൊന്നും കരുതുന്നില്ലെന്ന് ബ്ലാസ്റ്റേഴ്സിന്റെ ജെയ്റോ റോഡ്രിഗസ്

ഇന്ത്യൻ ഫുട്ബോളിലെ ലീഗ് ചാമ്പ്യൻഷിപ്പായ ഐഎസ്എല്ലിന് ഒരുങ്ങുകയാണ് കേരളാ ബ്ലാസ്റ്റേഴ്സ്. ഫുട്ബോളിനെ സ്നേഹിക്കുന്ന മലയാളി ആരാധകർക്കായി വിജയത്തിൽ കുറഞ്ഞതൊന്നും കരുതുന്നില്ലെന്ന്....

Page 8 of 10 1 5 6 7 8 9 10