Israel

പെഗാസസ്‌ ഫോൺ ചോര്‍ത്തല്‍: ഇസ്രയേലിന്റെ സൈബര്‍ ഇന്റലിജന്‍സ് സ്ഥാപനത്തിനെതിരെ യുഎസ് കോടതി

പെഗാസസ്‌ ചാരസോഫ്‌റ്റ്‌വെയര്‍ ഉപയോ​ഗിച്ച് വിവരം ചോര്‍ത്തി എന്ന കേസിൽ ഇസ്രേയലിന് തിരിച്ചടി.ഇസ്രയേലിന്റെ സൈബര്‍ ഇന്റലിജന്‍സ് സ്ഥാപനമായ എൻഎസ്‌ഒ കുറ്റക്കാരാണെന്ന്‌ ഓക്ക്‌ലാൻഡിലെ....

ചോര പൊടിഞ്ഞ പുസ്തകത്താളുകൾ; ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 12,799 വിദ്യാർഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഗാസയിലും വെസ്റ്റ് ബാങ്കിലുമായി ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇതുവരെ 12,799 വിദ്യാർഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഗാസയിലെ വിദ്യാഭ്യാസ മന്ത്രാലയമാണ് ഇത്....

കുഞ്ഞുങ്ങളുടെ ചോര കണ്ടിട്ടും മടുക്കാതെ ഇസ്രയേല്‍; വ്യോമാക്രമണത്തില്‍ 35 പേര്‍ക്ക് ദാരുണാന്ത്യം

ഗാസയില്‍ ഉടനടി വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎന്‍ ജനറല്‍ അസംബ്ലി പ്രമേയം പാസാക്കിയതിന് പിന്നാലെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 33 പേര്‍....

വീണ്ടും ഇസ്രയേൽ ക്രൂരത; വ്യോമാക്രമണത്തിൽ പലസ്തീനിയൻ മാധ്യമ പ്രവർത്തകയ്ക്കും കുടുംബത്തിനും ദാരുണാന്ത്യം

സൗത്തുൽ അഖ്സ റേഡിയോയിലെ അവതാരകയും പ്രശസ്ത മാധ്യമപ്രവർത്തകയുമായ ഇമാൻ അൽ ഷാൻതിയാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച ഗാസ സിറ്റിക്ക് വടക്ക് ഷെയ്ഖ്....

അടുത്തത് ഇറാനോ? സിറിയയിൽ കടന്നു കയറിയതിന്‍റെ പിന്നാലെ ഇറാന്‍റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കാൻ പദ്ധതിയിട്ട് ഇസ്രയേൽ

അസദ് ഭരണകൂടം വീണ അവസരം മുതലാക്കി പശ്ചിമേഷ്യയിൽ കൂടുതൽ അസ്ഥിരതക്ക് തിരികൊളുത്താൻ തയാറായി ഇസ്രായേൽ. ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കാൻ....

ഗാസയില്‍ വീണ്ടും ബോംബാക്രമണം; സ്ത്രീകളും കുട്ടികളുമടക്കം 38 പേര്‍ കൊല്ലപ്പെട്ടു

ഗാസയില്‍ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍. വടക്കന്‍ ഗാസയിലെ ബെയ്ത്ത് ലാഹിയില്‍ പാര്‍പ്പിട സമുച്ചയത്തില്‍ നടന്ന വ്യോമാക്രമണത്തില്‍ ഇരുപത്തിരണ്ട് പേര്‍ കൊല്ലപ്പെട്ടു.....

ആക്രമണം വിനോദമാക്കി ഇസ്രയേൽ; സിറിയയിൽ 48 മണിക്കൂറിനിടെ നടത്തിയത് 480 ആക്രമണങ്ങൾ

ബാഷര്‍ അല്‍-അസദ് രാജ്യം വിട്ടതിന് തുടർന്ന് ജൂലാനിയുടെ നേതൃത്വത്തിലുള്ള ഭീകരർ രാജ്യം കയ്യടക്കിയതോടെ ഇസ്രയേൽ സിറിയയിൽ ആക്രമണം നടത്തിയതിന്റെ വാർത്തകൾ....

ഇത് നരകയാതന! ഭക്ഷണമില്ല, കുടിവെള്ളവുമില്ല, മരണത്തോട്ട് മല്ലിട്ട് ഗാസയിലെ ആശുപത്രിയിൽ കഴിയുന്നവർ

കുടിവെള്ളമടക്കമുള്ള അടിസ്ഥാന ആവശ്യങ്ങളുടെ പോലും അപര്യാപ്‌തത മൂലം ഗാസയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ ബുദ്ധിമുട്ടുന്നതായി റിപ്പോർട്ട്. ഇസ്രയേൽ ആക്രമണത്തിൽ പരുക്ക്....

അഴിമതിക്കേസ്; ബെഞ്ചമിൻ നെതന്യാഹു കോടതിയിൽ ഹാജരായി

അഴിമതിക്കേസിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കോടതിയിൽ ഹാജരായി. സുപ്രീംകോടതിയിൽ വിചാരണ മെല്ലെയാക്കാൻ നെതന്യാഹു ചില ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ....

സിറിയയും പിടിക്കുമോ ഇസ്രയേൽ? ഡമസ്കസ് വരെയെത്തി ഐഡിഎഫ്; സൈനിക താവളങ്ങൾക്ക് നേരെ കനത്ത വ്യോമാക്രമണം

രാജ്യം ഭീകരർ പിടിച്ചടക്കുകയും പ്രസിഡന്‍റ് രാജ്യം വിടുകയും സർക്കാർ വീഴുകയും ചെയ്തതോടെ നാഥനില്ലാതായ സിറിയയിലേക്ക് ഇരച്ചു കയറി ഇസ്രയേൽ അധിനിവേശപ്പട.....

‘ഒറ്റ ഒരെണ്ണത്തെ വെറുതെ വിടില്ല’; അസദ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥർക്കെതിരെ ജൂലാനി

അധികാരത്തിലെത്തിയാൽ പ്രസിഡന്റ് ബാഷർ അൽ അസദിന്റെ ഭരണകൂടത്തിലെ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന സൂചന നൽകി ഭീകരവാദ നേതാവ് അബു....

സിറിയയിൽ അശാന്തിയുടെ തീനാളം: വിമാനത്താവളങ്ങളിലടക്കം വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ

പ്രസിഡന്റ് ബഷാർ അൽ അസദ് രാജ്യം വിട്ടതിന് തുടർന്ന് ഭീകരവാദികൾ അധികാരം കയ്യടക്കിയതോടെ സിറിയയിൽ ഇടതടവില്ലാതെ വ്യോമാക്രമണം നടത്തി ഇസ്രയേൽ.....

ചോരക്കൊതി മാറാതെ നെതന്യാഹു; ഗാസയിൽ കൂട്ടകുരുതി തുടരുമെന്ന് പ്രഖ്യാപനം

ഗാസയിൽ പലസ്തീനികൾക്കെതിരെയുള്ള ആക്രമണം തുടരുമെന്ന പരോക്ഷ സൂചനയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുദ്ധം അവസാനിപ്പിക്കില്ലെന്നും അങ്ങനെ ചെയ്താൽ ഹമാസ്....

പലസ്തീനിലെ അനധികൃത കുടിയേറ്റങ്ങളെ സഹായിക്കുന്നു; ഇസ്രയേല്‍ ടെലികോം കമ്പനിയുമായുള്ള സാമ്പത്തിക ബന്ധം അവസാനിപ്പിച്ച് നോര്‍വേ

ഇസ്രയേല്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ വെസ്റ്റ്ബാങ്കില്‍ അനധികൃത ജൂതകുടിയേറ്റങ്ങളെ സഹായിച്ച ടെലകോം കമ്പനിയായ ബെസക്കുമായുള്ള ബന്ധം അവസാനിപ്പിച്ച് നോർവേ. ലോകത്തെ പ്രധാന....

‘ഞാൻ പറഞ്ഞത് കേട്ടില്ലെങ്കിൽ നിങ്ങളനുഭവിക്കും’; ഹമാസിനെതിരെ കണ്ണുരുട്ടി ട്രംപ്, ബന്ദികളെ മോചിപ്പിക്കണമെന്ന് ആവശ്യം

ഹമാസിനെതിരെ കണ്ണുരുട്ടി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. ഗാസയിൽ ബന്ദികളാക്കിയിരിക്കുന്നവരെ താൻ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുൻപ് മോചിതരാക്കണം എന്നാണ്....

​ഗാസയേൽ ഇസ്രയേൽ നടത്തുന്നത് യുദ്ധക്കുറ്റങ്ങളും വംശീയ ഉന്മൂലനവും; ഇസ്രയേൽ മുൻ പ്രതിരോധ മന്ത്രി മോഷെ യാലോൺ

ബെഞ്ചമിൻ നെതന്യാഹുവും തീവ്ര വലതുപക്ഷക്കാരും ചേർന്ന്‌ വടക്കൻ ഗാസയിൽ നടത്തുന്നത് യുദ്ധക്കുറ്റങ്ങളും വംശീയ ഉന്മൂലനവുമാണെന്ന് ഇസ്രയേൽ മുൻ പ്രതിരോധ മന്ത്രി....

‘പലസ്തീനോടുള്ള ഐക്യദാർഢ്യം നമുക്ക് ഉറക്കെ പ്രഖ്യാപിക്കാം’; അഭിവാദ്യങ്ങൾ അർപ്പിച്ച് മുഖ്യമന്ത്രി

പലസ്തീൻ ഐക്യദാർഢ്യ ദിനത്തിൽ അഭിവാദ്യങ്ങൾ അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആധുനികലോകം കണ്ട ഏറ്റവും മനുഷ്യത്വഹീനമായ വംശഹത്യകളിൽ ഒന്നാണ് പലസ്തീനിൽ....

നെതന്യാഹുവിനെതിരെയുള്ള അറസ്റ്റ് വാറന്റ്; അപ്പീലുമായി ഇസ്രയേൽ ഐസിസിയെ സമീപിച്ചു

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, മുൻ പ്രതിരോധ മന്ത്രി യവ് ഗാലന്റ് എന്നിവർക്കെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിനെതിരെ ഇസ്രയേൽ അപ്പീലുമായി....

വെടിനിർത്തൽ ലംഘിച്ച് ഇസ്രായേൽ വ്യോമാക്രമണം; ലബനാനിൽ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് വിലക്ക്

ഇന്നലെ പ്രാബല്യത്തിൽ വന്ന വെടിനിർത്തൽ കരാർ ലംഘിച്ച് ലബനാനിൽ ഇസ്രായേൽ വ്യോമാക്രമണം. തെക്കൻ ലബനാനിലാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. ഹിസ്ബുല്ലയുടെ....

ലെബനനിൽ ചോരപ്പുഴ ഒഴുക്കി ഇസ്രയേൽ; ഒരു മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 31 പേർ

ലെബനനിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ ഒരു മണിക്കൂറിനിടെ 31 പേരാണ് കൊല്ലപ്പെട്ടത്. ഹിസ്ബുള്ളയുടെ 25....

സമാധാനം അരികെ! ഇസ്രയേൽ ഹിസ്ബുള്ളയുമായി വെടിനിർത്തലിന് ഒരുങ്ങുന്നു

ഇസ്രയേൽ ഹിസ്ബുള്ളയുമായി വെടിനിർത്തലിനൊരുങ്ങുന്നതായി റിപ്പോർട്ട്. അമേരിക്കയുടെയും ഫ്രാൻസിന്റെയും നേതൃത്വത്തിലുള്ള കരാറിലൂടെയാണ് ലബനനിലെ സായുധ സംഘടനയുമായി ഇസ്രയേൽ വെടിനിർത്തലിന് ഒരുങ്ങുന്നത്. രണ്ട്....

ജോർദാനിലെ ഇസ്രയേൽ എംബസിക്ക് സമീപം വെടിവയ്പ്പ്: സുരക്ഷാ സേനയെ ലക്ഷ്യമിട്ട ഭീകരാക്രമണമെന്ന് സർക്കാർ

ജോർദാനിലെ ഇസ്രയേൽ എംബസിക്ക് സമീപം വെടിവയ്പ്പ്. ഞായറാഴ്ച ആക്രമണം ഉണ്ടായ വിവരം സർക്കാർ തന്നെയാണ് അറിയിച്ചത്. സുരക്ഷാ സേനയെ ലക്ഷ്യമിട്ട്....

ക്രൂരത തുടര്‍ക്കഥ; ബെയ്‌റൂട്ടിന്റെ ഹൃദയം തകര്‍ത്ത് അഞ്ചോളം ഇസ്രയേലി മിസൈലുകള്‍

ബെയ്‌റൂട്ടിന്റെ ഹൃദയഭാഗത്തുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ ആക്രമണം നടത്തി ഇസ്രയേല്‍. അഞ്ച് മിസൈലുകളാണ് ഇവിടെ മാത്രം പതിച്ചതെന്ന് ലെബനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്....

ഇസ്രയേലിന് പിന്തുണ, സ്റ്റാർബക്സിൻ്റെ മലേഷ്യയിലെ 50 ലേറെ ഔട്ട്ലെറ്റുകൾ അടച്ചുപൂട്ടി

ഗസ്സയിൽ നടക്കുന്ന മനുഷ്യക്കുരുതിക്ക് കൂട്ടുനിൽക്കുന്നെന്ന് ആരോപിച്ച് സ്റ്റാർബക്സിനെതിരെ അന്താരാഷ്ട്ര തലത്തിൽ തുടരുന്ന ബഹിഷ്ക്കരണത്തിനൊപ്പം പങ്കുചേർന്ന് മലേഷ്യയും. മലേഷ്യയിലെ 50 ഓളം....

Page 1 of 151 2 3 4 15